"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
'''കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ സെന്ററിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി ഏകദിന പരിസ്ഥിതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ (റിട്ട.) ശ്രീ.ബാബു രാജേന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ.എം.കെ.ഗോപകുമാർ, ശ്രീ.ബി.സോമശേഖരപിള്ള എന്നിവർ പഠന ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.എം.ആർ.മായ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ, ഡോക്യുമെൻററി പ്രദർശനം എന്നിവ ഉണ്ടായിരുന്നു.'''

[[പ്രമാണം:42021 64.jpg|ലഘുചിത്രം|നടുവിൽ| പരിസ്ഥിതി പഠന ക്യാമ്പ്]]

==വിസ്മയ തണലൊരുക്കി പരിസ്ഥിതി ദിനാചരണം ==
<gallery mode="packed" heights="200">
42021 paristhithi.jpg
42021 seed4.jpg
42021 seed6.jpg
42021 seed9.jpg
</gallery>
==കൊതുക് നിവാരണ പ്രവർത്തനങ്ങൾ==  
==കൊതുക് നിവാരണ പ്രവർത്തനങ്ങൾ==  
'''അന്താരാഷ്ട്ര കൊതുക് ദിനത്തിൽ (ആഗസ്റ്റ്‌ 20) കൊതുക് നിവാരണ പ്രവർത്തനങ്ങളുമായി അവനവഞ്ചേരി ഹൈസ്കൂൾ വിദ്യാർഥികൾ.  പരിസ്ഥിതി ക്ലബ്ബിലെ കുട്ടികളാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളും പരിസരവും വൃത്തിയാക്കിയ ശേഷം സ്കൂളിനു പരിസരത്തെ വീടുകൾ സന്ദർശിച്ച കുട്ടികൾ കൊതുക് നശീകരണ പ്രവര്ത്തനം നടത്തുകയും വെള്ളം കെട്ടിനിന്ന് കൊതുക് വളരാൻ ഇടയുള്ള സ്ഥലങ്ങളിൽ ലോഷൻ തളിച്ച് വൃത്തിയാക്കുകയും ചെയ്തു. സ്കൂളിൽ കുട്ടികൾ തന്നെ തയ്യാറാക്കിയ ലോഷനാണ് ഇതിനായി ഉപയോഗിച്ചത്. അന്താരാഷ്ട്ര കൊതുക് ദിനത്തിന്റെ പ്രാധാന്യവും കൊതുക് പകർത്തുന്ന രോഗങ്ങളെക്കുറിച്ചും അവർ വീട്ടുകാരെ ബോധ്യപ്പെടുത്തി. വൃത്തിയുടെ പ്രാധാന്യം വിശദീകരിക്കുകയും കൂടുതൽ ഉപയോഗത്തിനായി ലോഷൻ സമ്മാനമായി നല്കുകയും ചെയ്താണ് കുട്ടികൾ പിരിഞ്ഞത്. റൊനാൾഡു റോസ് എന്ന ശാസ്ത്രജ്ഞൻ പെൺ കൊതുകുകളാണ് മലേറിയ രോഗം പരത്തുന്നതെന്നു കണ്ടെത്തിയതിന്റെ ഓർമ്മ യ്ക്കാണ് അന്താരാഷ്‌ട്ര കൊതുക് ദിനം ആചരിക്കുന്നത്.

1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1678942" എന്ന താളിൽനിന്ന് ശേഖരിച്ചത്