സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട (മൂലരൂപം കാണുക)
10:58, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
<big><big> | <small><big><big>'''ചരിത്രം'''</big></big></small> | ||
< | |||
<sub>ജീവിക്കാനുളള വ്യഗ്രതയില്‍ സ്വന്തമെന്ന് കരുതിയതെല്ലാം വിട്ടെറിഞ്ഞ് ഒന്നാം ലോകമഹായുദ്ധാനന്തരം മലബാറിലേയ്ക്കുള്ള കുടിയേറ്റം ആരംഭിച്ചു.കുടിയേറ്റക്കാര്‍ ചെമ്പനോടയിലെ ഫലപൂയിഷ്ടമായ മണ്ണും കീഴടക്കി. തങ്ങളുടെ പിഞ്ചോമനകള്‍ക്ക് വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ കുടിയേറ്റ കര്‍ഷകര്‍ അത്യുല്‍സുകരായിരുന്നു. ചെമ്പനോടയുടെ ഗുരുനാഥന് എന്ന വിശേഷണത്തിന് സര്‍വഥാ അര്‍ഹനായ യശ്ശശരീരനായ മാപ്പിളക്കുന്നേല്‍ സിറിയക്ക് മഹാപിള്ളയുടെ വരവോടെയാണ് ഈ മേഖലയിലെ വിദ്യാഭ്യാസരംഗം സജീവമായത് ചുങ്കത്തച്ചന്‍െറ കാലഘട്ടത്തില്‍ 1949 ല്‍ സിറിയക്ക് സാര്‍ ചെമ്പനോട പള്ളിയോടു ചേര്‍ന്ന് ഒരു ഏകാദ്ധ്യാപക കുടിപള്ളിക്കൂടം ആരംഭിച്ചു. അദ്ധ്യാപകക്ഷാമം നിരന്തരം അലട്ടികൊണ്ടിരുന്നപ്പോഴും വാഴേംപ്ലാക്കല്‍ ഏലിയാമ്മയുടെ നിസ്വാര്‍ഥ സേവനം എടുത്തുപറയേണ്ടതാണ്.അന്നത്തെ കുട്ടികളുടെ വേഷവിധാനത്തെപ്പറ്റി ചിന്തിക്കുന്നതും രസകരം. എല്ലാ ആണ്‍കുട്ടികളുടെയും മിക്ക പെണ്‍കുട്ടികളുടെയും വസ്ത്രം ഒറ്റതോര്‍ത്ത്,ബ്ലൗസും ഷര്‍ട്ടും ഒക്കെ വിശേഷാവസരങ്ങളില്‍ മാത്രം.1953 ജൂണ്‍ 15 ന് ചെമ്പനോടയില്‍ റവ.ഫാദര്‍. ജോസ് കുറ്റൂര്‍ മാനേജരായും ശ്രീ കെ.ആര്.ചെറിയാന് ഹെഡ്മാസ്റ്ററായും എല്‍.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭീച്ചു.കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഒന്‍പതു വര്‍ഷത്തിനു ശേഷം 1962 ജൂണ്‍ 1ന് പ്രസ്തുത എല്‍. പി.സ്കൂള്‍ യു .പി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ആദ്യമാനേജര് റവ.ഫാ.ഫൗസ്റ്റീന് സി.എം.ഐ. ആയിരുന്നു. ആദ്യ ഹെഡ്മാസ്റ്ററായി പി.സി.മാത്യുതരകനും നിയമിതനായി.കള്ളിവയലില്‍ മൈക്കിള്‍ സംഭാവനയായി നല്കിയ സ്ഥലത്താണ് സ്കൂള്‍ നിര്‍മ്മിക്കപ്പെട്ടത്. 1976ല്‍ ബഹു.തറയിലച്ചന് മാനേജറായി ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ അനുവദിക്കപ്പെട്ടു.സ്കൂള്‍ അനുവദിച്ചുകിട്ടുവാന്‍ ബഹുമാനപ്പെട്ട Dr.കെ.ജി.അടിയോടി പ്രകടിപ്പിച്ച താല്പര്യത്തെയും അന്നത്തെ പഞ്ചായത്ത് മെമ്പര്‍ ദിവംഗതനായ വര്‍ഗീസ് ഒളോമന അനുഷ്ഠിച്ച സേവനങ്ങളെയും നന്ദിയോടെ അനുസ്മരിക്കട്ടെ. ആദ്യവര്‍ഷം 3 ഡിവിഷനിലായി 118കുട്ടികളോടെ 8-ാംക്ലാസ് ആരംഭിച്ചു.സ്കൂളില്‍ ആദ്യപ്രവേശനം നേടിയത് വില്സന് പി വി. പൊങ്ങന്‍പാറയാണ്. | |||
ചെമ്പനോട ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട''''' 979 സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1979 ല്‍ ഈ വിദ്യാലയം സ്ഥാപിതമായത്. | ചെമ്പനോട ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട''''' 979 സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1979 ല്‍ ഈ വിദ്യാലയം സ്ഥാപിതമായത്. | ||
</sub | </sub></big> | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വരി 57: | വരി 57: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്റ്റുഡന്റ് പോലീസ് | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
വരി 63: | വരി 63: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
''<big>'' | |||
<big>'''മാനേജ്മെന്റ്'''</big>''</big><br /> | |||
'' | |||
വിദ്യാലയത്തിന്റെ സ്ഥാപക മാനേജര്‍ റവ. ഫാ. റാഫേല്‍ തറയില്‍.തുടര്‍ന്ന് റവ. ഫാ. ജെയിംസ് മുണ്ടയ്ക്കല്‍,ഫാ.ജോര്‍ജ്ജ് കൊടകനാടി, | |||
ഫാ. ജോര്‍ജ്ജ് കഴുക്കച്ചാലില്‍(,Snr). ഫാ. മാത്യു പൊയ്യക്കര, ഫാ. ജോര്‍ജ്ജ് കഴുക്കച്ചാലില്‍,റവ. ഫാ.ജോസഫ് അരഞ്ഞാണിഓലിക്കല്‍, റവ. ഫാ.ജോസഫ് | ഫാ. ജോര്‍ജ്ജ് കഴുക്കച്ചാലില്‍(,Snr). ഫാ. മാത്യു പൊയ്യക്കര, ഫാ. ജോര്‍ജ്ജ് കഴുക്കച്ചാലില്‍,റവ. ഫാ.ജോസഫ് അരഞ്ഞാണിഓലിക്കല്‍, റവ. ഫാ.ജോസഫ് | ||
മൈലാടൂര്‍, റവ. ഫാ.തോമസ് പൊരിയത്ത്,റവ. ഫാ.അഗസ്റ്റിന് കിഴക്കരക്കാട്ട്, റവ. ഫാ.മാത്യു പുള്ളോലില്‍, റവ. ഫാ.മാത്യു മുതിരചിന്തയില്‍, റവ. ഫാ.തോമസ് | മൈലാടൂര്‍, റവ. ഫാ.തോമസ് പൊരിയത്ത്,റവ. ഫാ.അഗസ്റ്റിന് കിഴക്കരക്കാട്ട്, റവ. ഫാ.മാത്യു പുള്ളോലില്‍, റവ. ഫാ.മാത്യു മുതിരചിന്തയില്‍, റവ. ഫാ.തോമസ് | ||
വട്ടോട്ട്തറപ്പേല്‍, റവ. ഫാ.കുര്യാക്കോസ് മുകാലയില്‍. | വട്ടോട്ട്തറപ്പേല്‍, റവ. ഫാ.കുര്യാക്കോസ് മുകാലയില്‍, റവ. ഫാ. ജോസഫ് താണ്ടാപറമ്പില്‍ | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |