"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:12, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(→എഡ്യൂൂപേജ്: സ്ക്കൂൾബസ്) |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റക്കടുത്ത് മുട്ടിൽ ഗ്രാമപഞ്ചായത്ത് കുട്ടമംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. മുട്ടിൽ ഓർഫനേജ് കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെൻറ് കൈകാര്യംചെയ്യുന്നത്. ജില്ലയിൽ മികച്ച നിലവാരമുള്ള രണ്ട് ഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് WMO നേതൃത്വം നൽകുന്നുണ്ട്. കെ.ജി മുതൽ പി.ജി വരെയുള്ള സ്ഥാപനങ്ങൾക്ക് പുറമെ തൊഴിലധിഷ്ഠിത കേന്ദ്രങ്ങളും സ്വന്തമായുണ്ട്. | |||
ഓർഫനേജ് ക്യാമ്പസിൽ തലയെടുപ്പോടെ നിൽക്കുന്ന കെട്ടിടത്തിലാണ് ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാന ഭരണകൂടം ഹൈടെക്കെന്ന് ചിന്തിക്കുന്ന ഘട്ടത്തിൽ ഹൈസ്കൂളിൽ മാനേജ്മെൻറ് അതെല്ലാം സജ്ജമാക്കിയിരുന്നു. ജില്ലയിലെ പ്രഥമ ഹൈടെക് ഹൈസ്കൂൾ എന്ന മികവ് സ്വന്തമാക്കി. കർണാടക സംസ്ഥാനത്ത് ഹൈടെക് വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം പഠിക്കാനെത്തിയത് നമ്മുടെ സ്ഥാപനത്തിലായിരുന്നു. ജില്ലയ്ക്കകത്തും പുറത്തുമുള്ള വിദഗ്ധരും പഠനത്തിനായി സ്കൂളിൽ എത്താറുണ്ട്. | ഓർഫനേജ് ക്യാമ്പസിൽ തലയെടുപ്പോടെ നിൽക്കുന്ന കെട്ടിടത്തിലാണ് ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാന ഭരണകൂടം ഹൈടെക്കെന്ന് ചിന്തിക്കുന്ന ഘട്ടത്തിൽ ഹൈസ്കൂളിൽ മാനേജ്മെൻറ് അതെല്ലാം സജ്ജമാക്കിയിരുന്നു. ജില്ലയിലെ പ്രഥമ ഹൈടെക് ഹൈസ്കൂൾ എന്ന മികവ് സ്വന്തമാക്കി. കർണാടക സംസ്ഥാനത്ത് ഹൈടെക് വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം പഠിക്കാനെത്തിയത് നമ്മുടെ സ്ഥാപനത്തിലായിരുന്നു. ജില്ലയ്ക്കകത്തും പുറത്തുമുള്ള വിദഗ്ധരും പഠനത്തിനായി സ്കൂളിൽ എത്താറുണ്ട്. | ||