|
|
വരി 1: |
വരി 1: |
| {{Infobox AEOSchool
| | |
| | സ്ഥലപ്പേര്= മലപ്പുറം
| |
| | വിദ്യാഭ്യാസ ജില്ല= മലപ്പുറം
| |
| | റവന്യൂ ജില്ല= മലപ്പുറം
| |
| | സ്കൂള്‍ കോഡ്= 19536
| |
| | സ്ഥാപിതവര്‍ഷം= 1968
| |
| | സ്കൂള്‍ വിലാസം= ഇരുമ്പുഴി പി.ഒ, <br/>മലപ്പുറം
| |
| | പിന് കോഡ്= 676519
| |
| | സ്കൂള്‍ ഫോണ്‍=9847103491
| |
| | സ്കൂള്‍ ഇമെയില്‍= hmgflpsveliyancode@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= കിഴിശ്ശേരി
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍2= യു.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 33
| |
| | പെൺകുട്ടികളുടെ എണ്ണം=47
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 80
| |
| | അദ്ധ്യാപകരുടെ എണ്ണം= 6
| |
| | പ്രധാന അദ്ധ്യാപകന്= 1
| |
| | പി.ടി.ഏ. പ്രസിഡണ്ട്=
| |
| | സ്കൂള്‍ ചിത്രം= GFLPS_VELIANCODE.jpg
| |
| }}
| |
| സ്ക്കൂള് ചരിത്രം - വെളിയങ്കോട് പഞ്ചായത്തില്‍ 17ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിന് തൊണ്ണൂറിലധികം വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. 1926 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം തീരപ്രദേശത്തെ പഞ്ചായത്തിലെ 15,16,17 വാര്‍ഡുകളിലെ മത്സ്യതൊഴിലാളികളായ ജനസമൂഹത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് രൂപപ്പെടുന്നത് എന്ന് പറയാം . പത്ത് മുറി തണ്ണിത്തുറ പ്രദേശങ്ങളുലെ സാധാരണക്കാരും ഗ്രാമീണ ജനങ്ങള്‍ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആശാകേന്ദ്രമായി ഈ വിദ്യാലയത്തെ കാണുന്നു. ഇസ്ലാം മതത്തില്‍പ്പെട്ട ഇവിടുത്തുകാര്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യബോധം പോലും ഇല്ലാതിരുന്ന കാലം പിന്നിട്ട് കൊണ്ട് മെല്ലെ മെല്ലെ ദേശീയ പൊതുധാരയില്‍ എത്തിച്ചേരുന്നു. 1969ല്‍ ഈ സ്ക്കൂള് അഗ്നിബാധയ്ക്കിരയാവുകയും പലപ്രധാന രേഖകളും നഷ്ടപ്പെട്ടിരുന്നു അതിനുശേഷമാണ് ഈ വിദ്യാലയത്തിന് ഇന്ന് കാണുന്ന രൂപ കൈവന്നത് . മണ്‍സൂണ്‍ കാലത്ത് മസ്ത്യത്തെഴിലാളികളുടെ അഭയകേന്ദ്രമാണിവിടം.
| |