"എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,824 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ശനിയാഴ്ച്ച 22:04-നു്
(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:Bul bil.jpg|ലഘുചിത്രം|bul bul suvarna pankh]]
[[പ്രമാണം:Vidyarangam .jpg|ലഘുചിത്രം|vidyarangam]]
[[പ്രമാണം:Praveshanolsavam s p s.jpg|ലഘുചിത്രം|praveshanolsavam]]
[[പ്രമാണം:26511 photos4.resized.jpg|ലഘുചിത്രം|kalolsavam ]]
{{prettyurl| SP Sabha L.P.S. Edavanakad}}
{{prettyurl| SP Sabha L.P.S. Edavanakad}}
{{Infobox AEOSchool
{{Infobox AEOSchool
വരി 19: വരി 23:
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌, ENGLISH  
| മാദ്ധ്യമം= മലയാളം‌, ENGLISH  
| ആൺകുട്ടികളുടെ എണ്ണം= 105
| ആൺകുട്ടികളുടെ എണ്ണം= 97
| പെൺകുട്ടികളുടെ എണ്ണം= 100
| പെൺകുട്ടികളുടെ എണ്ണം= 78
| വിദ്യാർത്ഥികളുടെ എണ്ണം= 205  
| വിദ്യാർത്ഥികളുടെ എണ്ണം= 205  
| അദ്ധ്യാപകരുടെ എണ്ണം=  9   
| അദ്ധ്യാപകരുടെ എണ്ണം=  9   
| പ്രധാന അദ്ധ്യാപകൻ = ജിന ടി എസ്     
| പ്രധാന അദ്ധ്യാപകൻ = ജിന ടി എസ്     
| പി.ടി.ഏ. പ്രസിഡണ്ട്= അയൂബ് കെ എ          
| പി.ടി.ഏ. പ്രസിഡണ്ട്= SHIMI JINEESH          
| സ്കൂൾ ചിത്രം= [[പ്രമാണം:26511schoolphoto.jpg|thumb|S P S L P S EDAVANAKAD]]
| സ്കൂൾ ചിത്രം= [[പ്രമാണം:26511schoolphoto.jpg|thumb|S P S L P S EDAVANAKAD]]
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
          എടവനക്കാട് പഞ്ചായത്തിനു എതി൪വശത്തായി വൈപ്പി൯ മുനമ്പം റോഡിനു പടിഞ്ഞാറുഭാഗത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
   
ആമുഖം സ്കൂൾ ചരിത്രം എസ് പി സഭാ എൽ പി സ്കൂൾ എടവനക്കാട് എടവനക്കാട് ഗ്രാമപഞ്ചായത്ത് എതിർവശത്തായി14ആം വാർഡിൽ വൈപ്പിൻ മുനമ്പം റോഡ് പടിഞ്ഞാറുഭാഗത്ത് ഏകദേശം 45 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 102 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ ഈ വിദ്യാലയം കാറ്റിൽ വീണുപോയതിനെ തുടർന്ന് 1918 ൽ സന്മർഗ്ഗ പ്രദീപിക സഭ രൂപീകരിക്കുകയും ഇപ്പോഴുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു ആദ്യം 1,2ക്ലാസുകൾ ആരംഭിക്കുകയും പിന്നീട് 5ആം ക്ലാസ്സ്‌ വരെ ഉയർത്തുകയും ചെയ്‌തു.1മുതൽ 4വരെ എൽ പി യായും 5മുതൽ 7വരെ യു പി യായും തരംതിരിച്ചപ്പോൾ 5ആം ക്ലാസ്സ്‌ ഈ വിദ്യാലയത്തിന് നഷ്ടമായി. വിദ്യാലയം സ്ഥാപിച്ചു 27 വർഷത്തിന് ശേഷമാണ് ഓടിട്ട കെട്ടിടമാക്കി മാറ്റിയത്.
 
ഇപ്പോൾ ഒന്നു മുതൽ നാലു വരെ എട്ടു ഡിവിഷനുകൾ ഉണ്ട് ഈ അധ്യയന വർഷം 300 കുട്ടികൾ പഠിക്കുന്നുണ്ട് ഇതുകൂടാതെ എൽകെജി യുകെജി ക്ലാസുകളും നടത്തിവരുന്നു ഒന്നു മുതൽ നാലു വരെ എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനത്തിനുള്ള സൗകര്യമുണ്ട് 1999 മുതൽ ഈ വിദ്യാലയത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് കബ്ബ്-ബുൾബുൾ യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു  എംഎൽഎയുടെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ലഭിച്ചതിലൂടെ ഈ വിദ്യാലയത്തിനെ 3 ലാപ്ടോപ് കളും മൂന്ന് പ്രൊജക്ടറും അതുപോലെ ഒരു പ്രിന്റർ ഉം ലഭിച്ചു ഗവൺമെൻഡിൽ നിന്നും  ആറ് ലാപ്ടോപ്പുകളും 2 പ്രോജക്ടറും നേരത്തെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ കുട്ടികൾക്ക് വാഹന സൗകര്യം കുടിവെള്ളം ഉച്ചഭക്ഷണം കളിസ്ഥലം എന്നിവയ്ക്കുള്ള സൗകര്യം ഉണ്ട്.ഉപജില്ലാ തലത്തിൽ നടക്കുന്ന കലാകായിക പ്രവൃത്തി പരിചയ മേള കളിൽ ഈ വിദ്യാലയം മികച്ച രീതിയിൽ പ്രകടനം നടത്തി വരുന്നു. 2021 22 അധ്യായന വർഷം തുടങ്ങുമ്പോൾ ഈ വിദ്യാലയത്തിൽ സമഗ്ര വികസനത്തിനായി അധ്യാപകരും പിടിഎയും മാനേജ്മെന്റ് ചേർന്ന് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു. അതിൽ ഒന്ന് വിദ്യാളത്തിൽ LKG UKG സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ആക്കുക. അതിനുവേണ്ടി ബെഞ്ച് ഡസ്ക്, പ്രോജക്ടർ എന്നിവ വളരെ വേഗം വാങ്ങുക. വേണ്ട സാമൂഹിക ഇടപെടലിലൂടെ എല്ലാം വേഗത്തിൽ സാധ്യമാകും എന്ന ശുഭ പ്രദീക്ഷയിലാണ് എല്ലാരും.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ക്ലാസ്സ്റൂം
സ്മാർട്ക്ലാസ്സ്റൂം
     അത്യാധുനിക  സൗകര്യങ്ങളോടുകൂടിയ 3 സ്മാർട്ക്ലാസ്സ്റൂം ഈ വിദ്യാലയത്തിനുണ്ട് .പ്രൊജക്ടർ , കംപ്യൂട്ടറുകൾ ,പ്രിൻറർ  എന്നിവ  ഉൾപ്പെടുന്നു .കുട്ടികൾക്ക് ആധുനിക സാങ്കേതിക വിദ്യയോടെ പഠനം നടത്തുവാൻ ഏറെ സൗകര്യപ്രദമാണ് ഇത് .205 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് പ്രൊജക്ടർ സൗകര്യം പ്രയോജനപ്പെടുത്താം .
     അത്യാധുനിക  സൗകര്യങ്ങളോടുകൂടിയ 3 സ്മാർട്ക്ലാസ്സ്റൂം ഈ വിദ്യാലയത്തിനുണ്ട് .പ്രൊജക്ടർ , കംപ്യൂട്ടറുകൾ ,പ്രിൻറർ  എന്നിവ  ഉൾപ്പെടുന്നു .കുട്ടികൾക്ക് ആധുനിക സാങ്കേതിക വിദ്യയോടെ പഠനം നടത്തുവാൻ ഏറെ സൗകര്യപ്രദമാണ് ഇത് .205 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് പ്രൊജക്ടർ സൗകര്യം പ്രയോജനപ്പെടുത്താം .
* 1 മുതൽ 4 ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ആഴ്ചയിൽ 3 പിരീഡ് വീതം കമ്പ്യൂട്ടർ പഠനത്തിന് അവസരം.
* കളിപ്പെട്ടി പാഠപുസ്തകം വളരെ മികച്ച രീതിയിൽ അധ്യാപകർ കുട്ടികൾക്ക് വിനിമയം ചെയ്യുന്നു.
* കുട്ടികൾക്ക് ആവശ്യമായ വർക്ക് ഷീറ്റ്, പ്രൊജക്റ്റുകൾ എന്നിവ പ്രിന്റ് എടുക്കുന്നതിന് പ്രിന്ററുകൾ പ്രയോജനപ്പെടുത്തുന്നു.
* കുട്ടികൾക്ക്  ഡിജിറ്റൽ ക്ലാസ്സുകൾ നൽകുന്നതിന് പ്രോജക്ടറുകൾ പ്രയോജനപ്പെടുത്തുന്നു.
* വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പരിശീലനങ്ങളിലും മറ്റ് പരിപാടികളിലും ‍‍ഞങ്ങളുടെ സ്മാർട് ക്ലാസ്സ്റൂം സൗകര്യം പ്രയോജനപ്പെടുത്തുന്നു.
L K G ,U K G
L K G ,U K G
       മനോഹരമായ  ചിത്രങ്ങളോടുകൂടിയ ക്ലാസ്സ് മുറിയാണ്      L K G ,U K G ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .4 ഡിവിഷനുകളിലായി 96 കുട്ടികൾ ഇവിടെ പഠിക്കുന്നു. 4 അധ്യാപകരും  2 ആയമാരും ഇവർക്കായി ആഘോരാത്രം പണിയെടുക്കുന്നു .കുട്ടികൾക്ക് ആവശ്യത്തിന്  കളിയുപകരണങ്ങളും    ഒരുക്കിയിട്ടുണ്ട്.  
       മനോഹരമായ  ചിത്രങ്ങളോടുകൂടിയ ക്ലാസ്സ് മുറിയാണ്      L K G ,U K G ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .4 ഡിവിഷനുകളിലായി 96 കുട്ടികൾ ഇവിടെ പഠിക്കുന്നു. 4 അധ്യാപകരും  2 ആയമാരും ഇവർക്കായി ആഘോരാത്രം പണിയെടുക്കുന്നു .കുട്ടികൾക്ക് ആവശ്യത്തിന്  കളിയുപകരണങ്ങളും    ഒരുക്കിയിട്ടുണ്ട്.  
വരി 40: വരി 54:


== ക്ലാസ് ലൈബ്രറി ==
== ക്ലാസ് ലൈബ്രറി ==




വരി 47: വരി 62:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 120: വരി 135:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


* 2016-17 ൽ വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതി - വൈപ്പിൻ നിയോചക മണ്ടലത്തിലെ എറ്റവും മികച്ച വിദ്യാലയം.<br /> '''ലൈബ്രറി'''.
* 2016-17 ൽ വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതി - വൈപ്പിൻ നിയോചക മണ്ടലത്തിലെ എറ്റവും മികച്ച വിദ്യാലയം.
* 2018-19 സ്കൂൾ കലോൽസവം ഓവറോൾ കിരീടം
* 2018-19പ്രവർത്തിപരിചയമേള  ഓവറോൾ ചമ്പ്യൻഷിപ്
* 2017-18പ്രവർത്തിപരിചയമേള ഓവറോൾ  ചമ്പ്യൻഷിപ്
* 2018-19അറബികലോൽസവം ഓവറോൾ കിരീടം
* 2017-18കായികമേള ഓവറോൾ കിരീടം
* 2017-18അറബികലോൽസവം ഓവറോൾ കിരീടം<br /> '''ലൈബ്രറി'''.


* 1500 ൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന അതി വിശാലമായ ലൈബ്രറി.
* 1500 ൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന അതി വിശാലമായ ലൈബ്രറി.
വരി 163: വരി 184:
==വഴികാട്ടി==
==വഴികാട്ടി==
എറണാകുളം ജില്ലയിൽ വൈപിൻ മുനമ്പം റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഏകദേശം മധ്യത്തിൽ ആണ് എടവനക്കാട് എന്ന ഗ്രാമം. അവിടെ വാച്ചാക്കൽ എന്ന സ്ഥലത്ത് പഞ്ചായത്ത്‌ ഓഫീസിനു എതിർവശത്തു റോഡിന് തൊട്ടു പടിഞ്ഞാറു ഭാഗത്തായാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
എറണാകുളം ജില്ലയിൽ വൈപിൻ മുനമ്പം റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഏകദേശം മധ്യത്തിൽ ആണ് എടവനക്കാട് എന്ന ഗ്രാമം. അവിടെ വാച്ചാക്കൽ എന്ന സ്ഥലത്ത് പഞ്ചായത്ത്‌ ഓഫീസിനു എതിർവശത്തു റോഡിന് തൊട്ടു പടിഞ്ഞാറു ഭാഗത്തായാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
== PADANAYATHRA ==
----
----
{{#multimaps:10.094598,76.206359000000006|zoom=18}}
{{Slippymap|lat=10.094598|lon=76.206359000000006|zoom=18|width=full|height=400|marker=yes}}
----
----
Study tour
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1676645...2537310" എന്ന താളിൽനിന്ന് ശേഖരിച്ചത്