"ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ സൃഷ്ടിച്ചു.)
No edit summary
 
വരി 1: വരി 1:
{{PVHSSchoolFrame/Header}}എൽ പി , യു പി, ഹൈസ്കൂൾ, വി എച്ച് എസ് ഇ , ഹയർ സെക്കണ്ടറി എന്നിങ്ങനെ എല്ലാ പഠന വിഭാഗങ്ങളും ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൽപ്പറ്റയിൽ പ്രവർത്തിക്കുന്നു. 7 ബഹുനിലകെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂളിന് നിലവിൽ ആവശ്യമുള്ള ക്ലാസ്സ് മുറികൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, കുട്ടികൾക്കുള്ള ടോയ്ലറ്റ് -ബാത്റൂം സൗകര്യങ്ങൾ വിശാലമായ  കളിസ്ഥലങ്ങൾ എന്നിവയുണ്ട്.
{{PHSSchoolFrame/Pages}}
എൽ പി , യു പി, ഹൈസ്കൂൾ, വി എച്ച് എസ് ഇ , ഹയർ സെക്കണ്ടറി എന്നിങ്ങനെ എല്ലാ പഠന വിഭാഗങ്ങളും ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൽപ്പറ്റയിൽ പ്രവർത്തിക്കുന്നു. 7 ബഹുനിലകെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂളിന് നിലവിൽ ആവശ്യമുള്ള ക്ലാസ്സ് മുറികൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, കുട്ടികൾക്കുള്ള ടോയ്ലറ്റ് -ബാത്റൂം സൗകര്യങ്ങൾ വിശാലമായ  കളിസ്ഥലങ്ങൾ എന്നിവയുണ്ട്.

2020 ഉദ്ഘാടനം ചെയ്യപ്പെട്ട ഹയർസെക്കൻഡറി വിഭാഗത്തിന് എം എസ് ഡി പി പദ്ധതിയിലുള്ള ഉള്ള രണ്ട് കോടി ഫണ്ടിൽ നിർമിച്ച കെട്ടിടവും. ഹൈസ്കൂൾ വിഭാഗത്തിന് കിഫ്ബി ഫണ്ടിൽ നിന്നുള്ള അഞ്ചുകോടി കൊണ്ട് നിർമ്മിക്കപ്പെട്ട അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിടവും സ്കൂളിന്റെ മുഖച്ഛായക്ക് മാറ്റ് കൂട്ടുന്നു.

emailconfirmed
1,048

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1674384" എന്ന താളിൽനിന്ന് ശേഖരിച്ചത്