"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനം കൂട്ടിച്ചേർത്തു
No edit summary
(പ്രവർത്തനം കൂട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 160: വരി 160:

ജനുവരി 30 ഞായറാഴ്ച രാത്രി 7 മണിക്ക് കണ്ണൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ സഹകരണത്തോടെ '''പത്താംതരം കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. കരിയർ ഗൈഡൻസ് കൗൺസിലറും, പെരിങ്ങോo ഗവ:കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറുമായ ശ്രീ: ആഷിദ് പുഴയ്ക്കൽ ക്ലാസെടുക്കുകയും, കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്തു.'''

II /2/ 22ന്  മാതമംഗലം സി പി നാരായണൻ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ക്ലാസ്സ്‌ റൂമുകളിൽ തയ്യാറാക്കിയ സൗണ്ട് സിസ്റ്റത്തിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീ ടീ തമ്പാൻ മാസ്റ്റർ നിർവ്വഹിച്ചു.എരമം - കുറ്റൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ശ്രീ എം കെ കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ കെ രാജഗോപാലൻ സ്വാഗതം പറഞ്ഞു.  പി ടീ എ പ്രസിഡന്റ്‌ മുസ്തഫ പി അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ പി രമേശൻ, HM ഇൻചാർജ് വി വി പങ്കജാക്ഷി ടീച്ചർ, പ്രേലാൽ ടീ, എൻ, രവീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ വി രാജൻ നന്ദി പറഞ്ഞു.

== '''2020-21''' ==
== '''2020-21''' ==
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1674154" എന്ന താളിൽനിന്ന് ശേഖരിച്ചത്