"ജി.എച്ച്.എസ്.എസ്.മങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

303 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഫെബ്രുവരി 2022
വരി 107: വരി 107:

== തനതുപ്രവർത്തനങ്ങൾ ==
== തനതുപ്രവർത്തനങ്ങൾ ==
<big>'''സ്ക്കൂൾ ഫോഴ്സ്'''</big>
<big>'''സ്ക്കൂൾ ഫോഴ്സ്'''</big>  
 
[[ജി.എച്ച്.എസ്.എസ്.മങ്കര/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]

സ്ക്കൂൾ അച്ചടക്കം കാര്യക്ഷമമാക്കുന്നതിനായി ഹെഡ്മാസ്റ്റർ ശ്രീ മണി രാജൻ സാറുടെ നേത്യത്വത്തിൽ സ്ക്കൂൾ ഫോഴ്സ് എന്ന യൂണിറ്റ് 2017 മുതൽ പ്രവർത്തിച്ചുവരുന്നു.ഇവർ സ്ക്കൂൾ സമയക്രമം പാലിക്കാനും യൂണിഫോം കൃത്യമായി ധരിക്കാനും സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനുംവേണ്ട നിർദ്ദേശങ്ങൾ മറ്റ് കുട്ടികൾക്ക് നൽകുകയും അധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യാറുണ്ട്.സ്ക്കൂളിൽ നടക്കുന്ന സാംസ്ക്കാരിക പരിപാടികളിൽ സന്നദ്ധ സേവകരായി ഇവർ എന്നും മുന്നിലുണ്ട്.ഇവർക്ക് പ്രത്യേക യൂണിഫോമും നൽകിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ നേരിട്ടാണ് ഇവർക്ക് പരിശീലനം നൽകുന്നത്

'''<big>സ്ക്കൂൾ സൈറ്റ്</big>'''
'''<big>സ്ക്കൂൾ സൈറ്റ്</big>'''
കൂടുതൽ വായിക്കാൻ

സ്ക്കൂളിന് ജിഎച്ച്എസ് മങ്കര' കോം എന്ന പേരിൽ സൈറ്റ് 2020 മുതൽ പ്രവർത്തിച്ചുവരുന്നു.യു.ട്യൂബ് ടി.വി, ടി.വി.ചാനലുകൾ, രാമായണം ,15 ഓളം എഫ്.എം.റേഡിയോ എന്നിവ ഈ സൈറ്റിൽ ലഭ്യമാണ്.

'''<big>എസ്.എസ്.എൽ.സി.വിജയശതമാനം ഉയർത്തൽഎസ്.എസ്.എൽ.സി.വിജയശതമാനം ഉയർത്തൽ</big>'''
'''<big>എസ്.എസ്.എൽ.സി.വിജയശതമാനം ഉയർത്തൽഎസ്.എസ്.എൽ.സി.വിജയശതമാനം ഉയർത്തൽ</big>'''
കൂടുതൽ വായിക്കാൻ

എസ്.എസ്.എൽ.സി.വിജയ ശതമാനം ഉയർത്തുന്നതിൻ്റെ ഭാഗമായി 1 മുതൽ 10 വരെ ക്ലാസ്സുകളിലെ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.5 വീതം വിദ്യാർത്ഥികളെ ഓരോ അധ്യാപകരും ദത്തെടുക്കുന്നു. അവരുടെ പഠന നിലവാരം ഉയർത്താനാവശ്യമായ പിന്തുണ നൽകാൻ ഓരോ അധ്യാപകനും പ്രയത്നിക്കുന്നു. ലേണിംഗ് മെറ്റീരിയൽസ് നൽകുകയും ,നിരന്തരം രക്ഷിതാക്കളുമായും വിദ്യാർത്ഥികളുമായും ആശയ വിനിമയം നടത്തുകയും ,ഗൃഹസന്ദർശനം നടത്തുകയും ചെയ്യാറുണ്ട്.

'''<big>അടൽ എക്സ്പോ</big>'''
'''<big>അടൽ എക്സ്പോ</big>'''
കൂടുതൽ വായിക്കാൻ

അടൽ ടിങ്കറിംഗ് ലാബിൻ്റെ ആഭിമുഖ്യത്തിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച പ്രവർത്തന മാതൃകകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. മങ്കര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രദർശനത്തിലുണ്ടായിരുന്നു.

126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1673732" എന്ന താളിൽനിന്ന് ശേഖരിച്ചത്