വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:10, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 28: | വരി 28: | ||
'''സ്വാതന്ത്ര്യദിനാഘോഷം''' | '''സ്വാതന്ത്ര്യദിനാഘോഷം''' | ||
എൻസിസി ഓഫീസറുടേയും എൻ സി സി കേഡറ്റിന്റേയും സാന്നിധ്യത്തിൽ സാമൂഹിക അകലം | എൻസിസി ഓഫീസറുടേയും എൻ സി സി കേഡറ്റിന്റേയും സാന്നിധ്യത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് സ്കൂളിൽ പതാക ഉയർത്തി. അതിനു ശേഷം ഓൺലൈനായി പി.ടി.എ പ്രസിഡന്റ്, ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ, കുട്ടികൾ, രക്ഷിതാക്കൾ, മാനേജർ എന്നിവരെ ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികളെഅനുമോദിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട വ്യത്യസ്ത മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. | ||
പാലിച്ചു കൊണ്ട് സ്കൂളിൽ പതാക ഉയർത്തി. അതിനു ശേഷം ഓൺലൈനായി പി.ടി.എ പ്രസിഡന്റ്, | |||
ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ, കുട്ടികൾ, രക്ഷിതാക്കൾ, മാനേജർ എന്നിവരെ ഉൾപ്പെടുത്തി | |||
ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. | |||
'''ഓണാഘോഷം''' | '''ഓണാഘോഷം''' | ||
വരി 47: | വരി 37: | ||
പുതുമ പകർന്ന് കോവി ഡ് കാലത്തെ പരീക്ഷാ മേൽനോട്ടം.......... | പുതുമ പകർന്ന് കോവി ഡ് കാലത്തെ പരീക്ഷാ മേൽനോട്ടം.......... | ||
ഗൂഗിൾ മീറ്റിലൂടെ അധ്യാപകരുടെ മേൽനോട്ടത്തിൽ ഒന്നാം പാദവാർഷിക പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് പരീക്ഷാ മേൽനോട്ടത്തിന് പുതുമ പകരുന്നു വിക്ടറി ബോയ്സ് സ്കൂളിലെ അധ്യാപക കൂട്ടായ്മയിലൂടെ രാത്രി 7 മണിക്ക് ശേഷം അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കുകയും പരീക്ഷയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അത്മവിശ്വാസം പകരാൻ ഈ ഗൃഹസന്ദർശനം ഉപകരിച്ചു. പരീക്ഷ കഴിഞ്ഞ ഉത്തര കടലാസ് സ്കൂളിലെത്തിക്കാനുള്ള നിർദേശവും കൊടുത്തു. തുടർന്ന് ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടത്തി രക്ഷകർത്താക്കളുടെ യോഗം വിളിച്ച് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി. കഴിഞ്ഞഎസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും സ്കൂളിൽ സമ്മാനദാനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അധ്യാപകർ കുട്ടികളുടെ വീടുകളിൽ നേരിട്ട് ചെന്ന് അനുമോദിച്ച് സമ്മാനങ്ങൾ നൽകി. | ഗൂഗിൾ മീറ്റിലൂടെ അധ്യാപകരുടെ മേൽനോട്ടത്തിൽ ഒന്നാം പാദവാർഷിക പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് പരീക്ഷാ മേൽനോട്ടത്തിന് പുതുമ പകരുന്നു വിക്ടറി ബോയ്സ് സ്കൂളിലെ അധ്യാപക കൂട്ടായ്മയിലൂടെ രാത്രി 7 മണിക്ക് ശേഷം അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കുകയും പരീക്ഷയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അത്മവിശ്വാസം പകരാൻ ഈ ഗൃഹസന്ദർശനം ഉപകരിച്ചു. പരീക്ഷ കഴിഞ്ഞ ഉത്തര കടലാസ് സ്കൂളിലെത്തിക്കാനുള്ള നിർദേശവും കൊടുത്തു. തുടർന്ന് ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടത്തി രക്ഷകർത്താക്കളുടെ യോഗം വിളിച്ച് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി. കഴിഞ്ഞഎസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും സ്കൂളിൽ സമ്മാനദാനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അധ്യാപകർ കുട്ടികളുടെ വീടുകളിൽ നേരിട്ട് ചെന്ന് അനുമോദിച്ച് സമ്മാനങ്ങൾ നൽകി. | ||
വരി 54: | വരി 45: | ||
'''ഹലോ ഇംഗ്ലീഷ്''' | '''ഹലോ ഇംഗ്ലീഷ്''' | ||
ഹലോ ഇംഗ്ലീഷിന്റെ സ്കൂൾതല ഉത്ഘാടനം ഡിസംബ൪ 1-ാം തീയതി നടത്തുകയുണ്ടായി. വാർഡ് മെംബർ ശ്രീ.വിനോദ് കുമാർ, PTA പ്രസിഡൻ്റ് ശ്രീ.പ്രകാശ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സ്കൂളുകളിൽ നടപ്പിലാക്കിയത്. ഉത്ഘാടനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. | ഹലോ ഇംഗ്ലീഷിന്റെ സ്കൂൾതല ഉത്ഘാടനം ഡിസംബ൪ 1-ാം തീയതി നടത്തുകയുണ്ടായി. വാർഡ് മെംബർ ശ്രീ.വിനോദ് കുമാർ, PTA പ്രസിഡൻ്റ് ശ്രീ.പ്രകാശ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സ്കൂളുകളിൽ നടപ്പിലാക്കിയത്. ഉത്ഘാടനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. | ||
=[[വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/ചിത്രശാല|ചിത്രശാല 🖼️]]= | =[[വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/ചിത്രശാല|ചിത്രശാല 🖼️]]= | ||
[[Category:പ്രവർത്തനങ്ങൾ]] | [[Category:പ്രവർത്തനങ്ങൾ]] |