ജി.എച്ച്.എസ്.എസ്.മങ്കര (മൂലരൂപം കാണുക)
14:36, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 87: | വരി 87: | ||
യു.പി വിഭാഗം | യു.പി വിഭാഗം | ||
. | |||
ലൈബ്രറി | ലൈബ്രറി | ||
മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുള്ള 1000 ത്തോളം പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറി കുട്ടികളിൽ വായനാശീലം വളർത്താൻ സഹായിക്കുന്നു. രക്ഷിതാക്കളും അധ്യാപകരും ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനു പുറമെ ക്ലാസ്സ് ലൈബ്രറിയും ഓരോ ക്ലാസ്സിലും സജ്ജമാക്കിയിട്ടുണ്ട്. | മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുള്ള 1000 ത്തോളം പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറി കുട്ടികളിൽ വായനാശീലം വളർത്താൻ സഹായിക്കുന്നു. രക്ഷിതാക്കളും അധ്യാപകരും ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനു പുറമെ ക്ലാസ്സ് ലൈബ്രറിയും ഓരോ ക്ലാസ്സിലും സജ്ജമാക്കിയിട്ടുണ്ട്. | ||
വരി 98: | വരി 97: | ||
കേരളത്തിലെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ശാസ്ത്രപോഷിണി പദ്ധതി നടപ്പിലാക്കിയ ഭാഗമായി ഈ വിദ്യാലയത്തിൽ ശാസ്ത്രവിഷയങ്ങളുടെ യുടെ പഠനരീതി പരിപോഷിപ്പിക്കുന്നതിനായി കെമിസ്ട്രി ഫിസിക്സ് ബയോളജി ജി എൻ നീ ശാസ്ത്രവിഷയങ്ങൾ ക്കായി പ്രത്യേക ശാസ്ത്രപോഷിണി ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.പരീക്ഷണാധിഷ്ഠിത രീതികൾ സ്വീകരിച്ച് ശാസ്ത്ര പഠനം രസകരവും ആവേശകരവും ആകർഷകവും ആക്കുകയാണ് ആണ് പ്രവർത്തനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.പരീക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികൾ ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുന്നതിനായി ആവശ്യമുള്ള എണ്ണത്തിലും അളവിലും ഉപകരണങ്ങളും പദാർഥങ്ങളും മാതൃകകളും ലഭ്യമാക്കിയിട്ടുണ്ട്.ലബോറട്ടറി പോലെതന്നെ ശാസ്ത്ര ലൈബ്രറിയും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് . ഇതിൽ കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സംശയ നിവാരണത്തിനും ഉതകുന്ന തരത്തിലുള്ള ശാസ്ത്രപുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. | കേരളത്തിലെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ശാസ്ത്രപോഷിണി പദ്ധതി നടപ്പിലാക്കിയ ഭാഗമായി ഈ വിദ്യാലയത്തിൽ ശാസ്ത്രവിഷയങ്ങളുടെ യുടെ പഠനരീതി പരിപോഷിപ്പിക്കുന്നതിനായി കെമിസ്ട്രി ഫിസിക്സ് ബയോളജി ജി എൻ നീ ശാസ്ത്രവിഷയങ്ങൾ ക്കായി പ്രത്യേക ശാസ്ത്രപോഷിണി ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.പരീക്ഷണാധിഷ്ഠിത രീതികൾ സ്വീകരിച്ച് ശാസ്ത്ര പഠനം രസകരവും ആവേശകരവും ആകർഷകവും ആക്കുകയാണ് ആണ് പ്രവർത്തനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.പരീക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികൾ ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുന്നതിനായി ആവശ്യമുള്ള എണ്ണത്തിലും അളവിലും ഉപകരണങ്ങളും പദാർഥങ്ങളും മാതൃകകളും ലഭ്യമാക്കിയിട്ടുണ്ട്.ലബോറട്ടറി പോലെതന്നെ ശാസ്ത്ര ലൈബ്രറിയും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് . ഇതിൽ കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സംശയ നിവാരണത്തിനും ഉതകുന്ന തരത്തിലുള്ള ശാസ്ത്രപുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. | ||
<nowiki>:</nowiki> സയൻസ് ലാബ് | |||
വിദ്യാർത്ഥികളിലെ ശാസ്ത്രകൗതുകവും നിരീക്ഷണ പാടവവും വർദ്ധിപ്പിക്കാനുതകുന്ന ശാസ്ത്ര ലാബ് പ്രവർത്തിക്കുന്നു. പരീക്ഷണങ്ങൾ നേരിട്ട് ചെയ്ത് മനസ്സിലാക്കാനുള്ള സാഹചര്യങ്ങൾ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നു. | |||
HS | HS | ||
വരി 107: | വരി 106: | ||
HS | HS | ||
ലൈബ്രറി | ലൈബ്രറി | ||
വിദ്യാലയത്തിലെ പ്രധാന ലൈബ്രറി ആണിത്. ആറായിരത്തിലധികം ബുക്കുകൾ ഉള്ള ഈ ലൈബ്രറിയിൽ വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഹൈ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഈ സംവിധാനം വളരെ കാര്യക്ഷമമായി തന്നെ ഉപയോഗിച്ചു വരുന്നു. ശാസ്ത്ര ഗണിത സാമൂഹിക വിഷയങ്ങളിൽ നിരവധി ബുക്കുകളും വ്യക്തിത്വവികസന ബുക്കുകളും വിവരവിനിമയ സാങ്കേതിക വിദ്യയും റഫറൻസ് വിഷയങ്ങളിലും ആയി ധാരാളം ബുക്കുകൾ ഉണ്ട്. വിവിധ ഭാഷകളിലായി സാഹിത്യ സംബന്ധിയായ നിരവധി ബുക്കുകളും ഇവിടെ ലഭ്യമാണ്. എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ നല്ല നിലയിൽ ഈ ലൈബ്രറി പ്രവർത്തിച്ചുവരുന്നു | |||
വിദ്യാലയത്തിലെ പ്രധാന ലൈബ്രറി ആണിത്. ആറായിരത്തിലധികം ബുക്കുകൾ ഉള്ള ഈ ലൈബ്രറിയിൽ വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഹൈ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഈ സംവിധാനം വളരെ കാര്യക്ഷമമായി തന്നെ ഉപയോഗിച്ചു വരുന്നു. ശാസ്ത്ര ഗണിത സാമൂഹിക വിഷയങ്ങളിൽ നിരവധി ബുക്കുകളും വ്യക്തിത്വവികസന ബുക്കുകളും വിവരവിനിമയ സാങ്കേതിക വിദ്യയും റഫറൻസ് വിഷയങ്ങളിലും ആയി ധാരാളം ബുക്കുകൾ ഉണ്ട്. വിവിധ ഭാഷകളിലായി സാഹിത്യ സംബന്ധിയായ നിരവധി ബുക്കുകളും ഇവിടെ ലഭ്യമാണ്. എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ നല്ല നിലയിൽ ഈ ലൈബ്രറി പ്രവർത്തിച്ചുവരുന്നു | വിദ്യാലയത്തിലെ പ്രധാന ലൈബ്രറി ആണിത്. ആറായിരത്തിലധികം ബുക്കുകൾ ഉള്ള ഈ ലൈബ്രറിയിൽ വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഹൈ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഈ സംവിധാനം വളരെ കാര്യക്ഷമമായി തന്നെ ഉപയോഗിച്ചു വരുന്നു. ശാസ്ത്ര ഗണിത സാമൂഹിക വിഷയങ്ങളിൽ നിരവധി ബുക്കുകളും വ്യക്തിത്വവികസന ബുക്കുകളും വിവരവിനിമയ സാങ്കേതിക വിദ്യയും റഫറൻസ് വിഷയങ്ങളിലും ആയി ധാരാളം ബുക്കുകൾ ഉണ്ട്. വിവിധ ഭാഷകളിലായി സാഹിത്യ സംബന്ധിയായ നിരവധി ബുക്കുകളും ഇവിടെ ലഭ്യമാണ്. എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ നല്ല നിലയിൽ ഈ ലൈബ്രറി പ്രവർത്തിച്ചുവരുന്നു | ||
HS | HS | ||
ഫിസിക്സ് ലാബ് | ഫിസിക്സ് ലാബ് | ||
ഫിസിക്സിലെ തനതു ലബോറട്ടറിയിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി പരീക്ഷണ നിരീക്ഷണ പാടവം വർധിപ്പിക്കാൻ ആവശ്യമായ സാധനസാമഗ്രികൾ ഉൾക്കൊള്ളുന്നതാണ്. കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ ടൈൽ ഇട്ട നിലം ഫാൻ വിവിധതരം ലെൻസുകൾ ( കോൺവെക്സ് ലെൻസ് കോൺകേവ് ലെൻസ്). മിററുകൾ ( കോൺവെക്സ് മിറർ കോൺകേവ് മിറർ ) അമീറ്റർ വോൾട്ട് മീറ്റർ റിയോ സ്റ്റാറ്റ് ഇവയെല്ലാം ഫിസിക്സ് ലാബിൽ ഉണ്ട്. പ്രകാശവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വൈദ്യുതി , കാന്തം , ശബ്ദം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഇവിടെ യുള്ള ചില സൗകര്യങ്ങളാണ് | ഫിസിക്സിലെ തനതു ലബോറട്ടറിയിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി പരീക്ഷണ നിരീക്ഷണ പാടവം വർധിപ്പിക്കാൻ ആവശ്യമായ സാധനസാമഗ്രികൾ ഉൾക്കൊള്ളുന്നതാണ്. കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ ടൈൽ ഇട്ട നിലം ഫാൻ വിവിധതരം ലെൻസുകൾ ( കോൺവെക്സ് ലെൻസ് കോൺകേവ് ലെൻസ്). മിററുകൾ ( കോൺവെക്സ് മിറർ കോൺകേവ് മിറർ ) അമീറ്റർ വോൾട്ട് മീറ്റർ റിയോ സ്റ്റാറ്റ് ഇവയെല്ലാം ഫിസിക്സ് ലാബിൽ ഉണ്ട്. പ്രകാശവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വൈദ്യുതി , കാന്തം , ശബ്ദം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഇവിടെ യുള്ള ചില സൗകര്യങ്ങളാണ് | ||
പൊതു സൗകാര്യങ്ങൾ | |||
HS | |||
ശാസ്ത്രപോഷിണി ലാബ് | |||
കേരളത്തിലെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ശാസ്ത്രപോഷിണി പദ്ധതി നടപ്പിലാക്കിയ ഭാഗമായി ഈ വിദ്യാലയത്തിൽ ശാസ്ത്രവിഷയങ്ങളുടെ യുടെ പഠനരീതി പരിപോഷിപ്പിക്കുന്നതിനായി കെമിസ്ട്രി ഫിസിക്സ് ബയോളജി ജി എൻ നീ ശാസ്ത്രവിഷയങ്ങൾ ക്കായി പ്രത്യേക ശാസ്ത്രപോഷിണി ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.പരീക്ഷണാധിഷ്ഠിത രീതികൾ സ്വീകരിച്ച് ശാസ്ത്ര പഠനം രസകരവും ആവേശകരവും ആകർഷകവും ആക്കുകയാണ് ആണ് പ്രവർത്തനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.പരീക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികൾ ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുന്നതിനായി ആവശ്യമുള്ള എണ്ണത്തിലും അളവിലും ഉപകരണങ്ങളും പദാർഥങ്ങളും മാതൃകകളും ലഭ്യമാക്കിയിട്ടുണ്ട്.ലബോറട്ടറി പോലെതന്നെ ശാസ്ത്ര ലൈബ്രറിയും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് . ഇതിൽ കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സംശയ നിവാരണത്തിനും ഉതകുന്ന തരത്തിലുള്ള ശാസ്ത്രപുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. പൊതു സൗകാര്യങ്ങൾ | |||
കിച്ചൻ ആൻഡ് ഡൈനിങ് | കിച്ചൻ ആൻഡ് ഡൈനിങ് | ||
വരി 131: | വരി 140: | ||
കലാ സാംസ്ക്കാരിക യോഗകേന്ദ്രം | കലാ സാംസ്ക്കാരിക യോഗകേന്ദ്രം | ||
കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഒരു കലാസാംസ്ക്കാരിക യോഗകേന്ദ്രം സ്ക്കൂളിലുണ്ട്. ജില്ലാ പഞ്ചായത്തിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും ശ്രമഫലമായാണ് ഇത് ലഭിച്ചത് .ക്ലാസ്സ് സമയത്തിനു ശേഷം ചെണ്ട , ,പിയാനോ , തുടങ്ങിയ പരിശീലനം നൽകുന്നുണ്ട്. | കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഒരു കലാസാംസ്ക്കാരിക യോഗകേന്ദ്രം സ്ക്കൂളിലുണ്ട്. ജില്ലാ പഞ്ചായത്തിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും ശ്രമഫലമായാണ് ഇത് ലഭിച്ചത് .ക്ലാസ്സ് സമയത്തിനു ശേഷം ചെണ്ട , ,പിയാനോ , തുടങ്ങിയ പരിശീലനം നൽകുന്നുണ്ട് | ||
കായികം | |||
വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകുന്നതിന് 2അധ്യാപകരുടെ സേവനം ലഭ്യമാണ്. കളിസ്ഥലം ബാഡ്മിന്റൺ കോർട്ട് ഷോട്ട്പുട്ട് ഡിസ്കസ് ജാവലിൻ ഫുട്ബോൾ ക്രിക്കറ്റ് കിറ്റ് സ്കിപ്പിംഗ് റോപ്പ് റിങ്ങുകൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ ക്രിക്കറ്റ് ബാഡ്മിന്റൻ എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. ഇൻഡോർ ഗെയിം ഇൻ ഉള്ള കാരംബോർഡ് ചെസ് ബോർഡ് എന്നിവയും ഇവിടെയുണ്ട് | |||
ശുചിമുറികൾ | ശുചിമുറികൾ |