"എസ്.റ്റി.എൽ.പി.എസ്സ് അമലഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം
No edit summary
(ആമുഖം)
വരി 42: വരി 42:
'''ആമുഖം'''
'''ആമുഖം'''


* ഇടുക്കി ജില്ലയിലെ പീരുമേട് ഉപജില്ലയുടെ കീഴിൽ വരുന്ന ഒരു പ്രൈമറി സ്കൂൾ ആണ് സെൻറ് തോമസ് എൽ.പി.എസ്. അമലഗിരി. പെരുവന്താനം പഞ്ചായത്തിലെ നാലാം വാർഡിലെ ഏക വിദ്യാലയമാ. കൊല്ലം - തേനി ദേശീയപാതയിൽ നിന്ന് അര കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻമുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുടിയേറ്റ കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1983 ഓഗസ്റ്റ് മാസം ആറാം തീയതി സ്ഥാപിതമായ സ്കൂൾ 39 വർഷമായി സജീവമായി പ്രവർത്തിച്ചു വരുന്നു...............................
** ഇടുക്കി ജില്ലയിലെ പീരുമേട് ഉപജില്ലയുടെ കീഴിൽ വരുന്ന ഒരു പ്രൈമറി സ്കൂൾ ആണ് സെൻറ് തോമസ് എൽ.പി.എസ്. അമലഗിരി. പെരുവന്താനം പഞ്ചായത്തിലെ നാലാം വാർഡിലെ ഏക വിദ്യാലയമാണിത്. കൊല്ലം - തേനി ദേശീയപാതയിൽ നിന്ന് അര കിലോമീറ്റർ ദൂരത്തിലുള്ള കുന്നിൻമുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 6 കിലോമീറ്റർ ചുറ്റളവിൽ പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങൾ  ഒന്നും ഇല്ലാത്തതിനാൽ ഈ നാട്ടിലെ കുടിയേറ്റ കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1983 ഓഗസ്റ്റ് മാസം ആറാം തീയതി സ്ഥാപിതമായ സ്കൂൾ 39 വർഷമായി സജീവമായി പ്രവർത്തിച്ചു വരുന്നു.
== ചരിത്രം ==
== ചരിത്രം ==
'''അമലഗിരിയുടെ ചരിത്രം'''
'''അമലഗിരിയുടെ ചരിത്രം'''
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670623" എന്ന താളിൽനിന്ന് ശേഖരിച്ചത്