"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 6: വരി 6:
       ഈ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടേയും, കയർത്തൊഴിലാളികളുടേയും, കർഷകത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. ധാരാളം കുട്ടികൾ ഹരിജൻ വെൽഫയർ വകുപ്പിൽ നിന്നും മത്സ്യത്തൊഴിലാളി വകുപ്പിൽ നിന്നും ലംസ്സം ഗ്രാൻ്റിന് അർഹരാണ്.

     സഭയുടെ മറ്റൊരു ലക്ഷ്യമായിരുന്നു ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കുക എന്നത്. ഇതിൻ്റെ ശ്രമഫലമായി 2000-2001 അധ്യയന വർഷത്തിൽ പ്ലസ്ടു അനുവദിച്ചു കിട്ടി. സയൻസ് ലാബ് ഉൾപ്പെടെ സൗകര്യങ്ങളോടുകൂടിയ ഒരു ബഹുനില കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ബഹു.കേന്ദ്ര മന്ത്രി ശ്രീ.ഒ.രാജഗോപാൽ ആയിരുന്നു. ആ കാലയളവിൽ പ്രിൻസിപ്പൽ ഇൻ ചാർജായി എം.കെ.ദേവദാസൻ മാസ്റ്ററടക്കം 48 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചു.

       പിന്നീട് 2004 മുതൽ 2016 വരെയുള്ള കാലയളവിൽ
       പിന്നീട് 2004 മുതൽ 2016 വരെയുള്ള കാലയളവിൽ എൻ.കെ. പ്രസന്നകുമാരി പ്രിൻസിപ്പലായി നല്ല രീതിയിൽ ആസ്ഥാപനം നയിക്കപ്പെടുകയുണ്ടായി. ആദ്യ മൂന്ന് വർഷങ്ങളിലെ ഹയർസെക്കൻ്ററി നിലവാരം അല്പം മോശമായിരുന്നുവെങ്കിലും ഇപ്പോൾ 90% ത്തിനു മുകളിലേക്ക് വിജയശതമാനം ഉയർത്താൻ സാധിക്കുന്നുണ്ട്.
      കലാ-കായിക രംഗങ്ങളിൽ എടുത്തു പറയാവുന്ന നേട്ടങ്ങളാണ് ഈ സ്ഥാപനം കാഴ്ചവെച്ചിട്ടുള്ളത്.കലാ രംഗത്തും, ശാസ്ത്ര, സാമൂഹ്യ, ഐ ടി പ്രവൃത്തി പരിചയമേളകളിലും, ജില്ലാ തലത്തിൽ കുറെ കുട്ടികളേയും, സംസ്ഥാന തലത്തിൽ ഏതാനും കുട്ടികളേയും പങ്കെടുപ്പിക്കുവാൻ  നമുക്ക് സാധിച്ചിട്ടുണ്ട്. ചരിത്രനേട്ടം തന്നെയാണ് കലാ കായിക രംഗത്തുള്ളത്.2018-ൽ 32 കായിക താരങ്ങളാണ് ദേശീയ ചാമ്പ്യൻമാരായത്. വോളിബോൾ, ബാഡ്മിൻ്റൺ, റോക്കിറ്റ് ബോൾ, റോക്ക് ബോൾ തുടങ്ങിയ ഇനങ്ങളിൽ തിളക്കമാർന്ന വിജയമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.ഈ വർഷം 15 കിരീടങ്ങളാണ് നമ്മൾ നേടിയത്. ഉന്നത നിലവാരത്തിലെത്തിയിട്ടുള്ള കലാ-കായിക താരങ്ങളെ ഈ സ്കൂളിന് സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്.
      2016-17 അക്കാദമിക വർഷം സുവർണ ജൂബിലി നിറവിലായിരുന്നു. ഞങ്ങളുടെ സ്കൂളിൻ്റെ ജൂബിലി ആഘോഷ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ബഹു .കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനായിരുന്നു.( 2016- നവംബർ 25) സമാപന ചടങ്ങിൻ്റെ ഉദ്ഘാടനം ബഹു.പ്രതിപക്ഷ നേതാവ് ശ്രി.രമേശ് ചെന്നിത്തലയും ( 2018 ജനുവരി 19 ) നിർവഹിച്ചു.
      പഠനത്തോടൊപ്പം തൊഴിലിലും നൈപുണ്യം നേടാനായി സർക്കാർ തലത്തിൽ സജ്ജീകരിച്ചിരിക്കുന്ന യൂണിറ്റാണ് അഡീഷണൽ സ്കിൽ അക്വസിഷൻ പ്രോഗ്രാം . സൗജന്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന നാഷണൽ സർവീസ് സ്കീം വിവിധ പ്രവർത്തനങ്ങളാണ് സമൂഹത്തിൽ നടത്തിപ്പോരുന്നത്.
  തികച്ചും അഭിമാനിക്കാവുന്ന ധാരാളം നേട്ടങ്ങൾ കൈവരിക്കുന്ന ഈ സ്ഥാപനം വരുംകാലങ്ങളിലും മികവിൻ്റെ കേന്ദ്രമായി നില നിൽക്കണമെന്ന് ആഗ്രഹിക്കുന്നു.
437

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670504" എന്ന താളിൽനിന്ന് ശേഖരിച്ചത്