"മാടായി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി 2022
ചരിത്രം
(ഭൗതികസൗകര്യങ്ങൾ)
(ചരിത്രം)
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
മാടായി പാറയിൽ മാടായിക്കാവിനടുത്ത് എരിപുരത്ത് ൽ എസ് കെ മാസ്റ്റർ മാനേജരായി കൊണ്ട് നിലവിൽ ഒരു പ്രൈമറി വിദ്യാലയം. എരിപുരത്തിലെയും പരിസര പ്രദേശങ്ങളിലെയും ആയിരങ്ങൾക്ക് അക്ഷര വിരുന്നൂട്ടി മാടായിപ്പാറയുടെ ഹൃദയഭാഗത്ത് തലയെടുപ്പോടെ നിൽക്കുകയാണീ അക്ഷര മുത്തശ്ശി.സപ്തതിയുടെ നിറഞ്ഞ സന്തോഷത്തിലും സംതൃപ്തിയിലുമാണീ വിദ്യാലയ മുത്തശ്ശി. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പാകത്തിൽ സ്മാർട്ട് ക്ലാസ്സ് റൂമുകളും കെട്ടുറപ്പുള്ള നല്ലൊരു കെട്ടിടവും പാഠ്യപ്രവർത്തനത്തോടൊപ്പം അനുബന്ധ പ്രവർത്തനങ്ങളും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് നൽകാൻ പ്രാപ്തരായ അധ്യാപകരും അതിനുള്ള സൗകര്യങ്ങളും ഉണ്ടാക്കി നൽകാൻ സന്നദ്ധരായ മാനേജമെന്റുും അതോടൊപ്പം താല്പര്യത്തോടെ കുൂടെ കൂടുന്ന പി ടി എ കമ്മറ്റിയും വിദ്യാലയത്തിന്റെ സർവ്വപുരോഗതിക്കും താങ്ങായി നിൽക്കുന്ന വികസന സമിതിയും മാടായി എൽ പി യുടെ മുതൽകൂട്ടാണ്.
മാടായി പാറയിൽ മാടായിക്കാവിനടുത്ത് എരിപുരത്ത് 1951 ൽ എസ് കെ മാസ്റ്റർ മാനേജരായി കൊണ്ട് നിലവിൽ ഒരു പ്രൈമറി വിദ്യാലയം. എരിപുരത്തിലെയും പരിസര പ്രദേശങ്ങളിലെയും ആയിരങ്ങൾക്ക് അക്ഷര വിരുന്നൂട്ടി മാടായിപ്പാറയുടെ ഹൃദയഭാഗത്ത് തലയെടുപ്പോടെ നിൽക്കുകയാണീ അക്ഷര മുത്തശ്ശി.സപ്തതിയുടെ നിറഞ്ഞ സന്തോഷത്തിലും സംതൃപ്തിയിലുമാണീ വിദ്യാലയ മുത്തശ്ശി. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പാകത്തിൽ സ്മാർട്ട് ക്ലാസ്സ് റൂമുകളും കെട്ടുറപ്പുള്ള നല്ലൊരു കെട്ടിടവും പാഠ്യപ്രവർത്തനത്തോടൊപ്പം അനുബന്ധ പ്രവർത്തനങ്ങളും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് നൽകാൻ പ്രാപ്തരായ അധ്യാപകരും അതിനുള്ള സൗകര്യങ്ങളും ഉണ്ടാക്കി നൽകാൻ സന്നദ്ധരായ മാനേജമെന്റുും അതോടൊപ്പം താല്പര്യത്തോടെ കുൂടെ കൂടുന്ന പി ടി എ കമ്മറ്റിയും വിദ്യാലയത്തിന്റെ സർവ്വപുരോഗതിക്കും താങ്ങായി നിൽക്കുന്ന വികസന സമിതിയും മാടായി എൽ പി യുടെ മുതൽകൂട്ടാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1667787" എന്ന താളിൽനിന്ന് ശേഖരിച്ചത്