"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2015 16 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2015 16 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:43, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022→പ്രവേശനോൽസവം
No edit summary |
|||
വരി 4: | വരി 4: | ||
==പ്രവേശനോൽസവം== | ==പ്രവേശനോൽസവം== | ||
[[ | [[|right|200px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2015 ജൂൺ 1 ന് പ്രവേശനോൽസവം കുന്ദമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വെച്ചായിരുന്നു നടന്നിരുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി അശോകൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഘോഷയാത്ര, ചെണ്ടമേളം, തെയ്യം എന്നിവയുടെ അകമ്പടിയോട് കൂടി നവാഗതരെ ബലൂണുകൾ നൽകി സ്വീകരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി. പ്രവേശനോൽസവം വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. | 2015 ജൂൺ 1 ന് പ്രവേശനോൽസവം കുന്ദമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വെച്ചായിരുന്നു നടന്നിരുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി അശോകൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഘോഷയാത്ര, ചെണ്ടമേളം, തെയ്യം എന്നിവയുടെ അകമ്പടിയോട് കൂടി നവാഗതരെ ബലൂണുകൾ നൽകി സ്വീകരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി. പ്രവേശനോൽസവം വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. | ||
</p> | </p> | ||
{|style="margin: 0 auto;" | |||
|[[പ്രമാണം:47234b15.jpeg|250px]] | |||
|[[പ്രമാണം:15.1647234.jpeg|340px]] | |||
|} | |||
==പരിസ്ഥിതി ദിനം== | ==പരിസ്ഥിതി ദിനം== | ||
ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷത്തൈ വിതരണം, ബോധവൽക്കരണം എന്നിവയോടെ നടത്തി. | ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷത്തൈ വിതരണം, ബോധവൽക്കരണം എന്നിവയോടെ നടത്തി. |