"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെറിയ തിരുത്താണ്)
(ചെ.)No edit summary
വരി 27: വരി 27:

എസ്.എസ്.എൽ.സി.യ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന മുസ്ലീം വിദ്യാർത്ഥികൾക്ക് നൽകുന്ന ക്യാഷ് അവർഡിന് അർഹനായവർ മുഹമ്മദ് അബ്ദാൻ എ, സബിത് ആർ, മുഹമ്മദ് അഫ്സൽ, മുഹമ്മദ് ഫഹദ് ജെ, മുഹമ്മദ് ഹാസിഫ് എച്ച്. എന്നിവരാണ്.എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന എൻ.സി.സി. കേഡറ്റിന് ലഭിക്കുന്ന അവാർഡുകൾക്ക് ആനന്ദ് എം.എ,അനൂപ് സി, അർജ്ജുൻ എസ്,അശ്വിൻദാസ് എസ്.ജി, എനോശ് എസ്. ക്ലീറ്റസ്,നിഖിൽ എ.ആർ,നിരഞ്ജൻ പി,സബിത് ആർ, വിഷ്ണുരാജ് ആർ.കെ,അമൽ കൃഷ്ണ എസ്.എന്നീ കെഡറ്റുകൾ അർഹരായി. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന കായികതാരത്തിനുനൽകുന്ന അവാർഡിനർഹനായത്, ശിവപ്രസാദ് പി ആണ്. എട്ടാം ക്ലാസിലെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്  നൽകുന്ന  അവാർഡിനർഹനായത്  അഖിൽ എ.എസ് ആണ്.  ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത്  നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്. ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു.ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അക്ഷയ് എസ്.എസ് അർഹനായി. ഒൻപതാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥിയെന്ന നേട്ടം അക്ഷയ് എസ്.എസ് കൈവരിച്ചു. പ്ലസ് ടു കോമേഴ്സ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്ന ക്യാഷ് അവാർഡിന്  ശ്രീനാഥ് എസ്.വി അർഹനായി.പ്ലസ് ടു സയൻസ് വിഭാഗത്തിൽ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിയ്ക്കുള്ള അവാർഡ്  ശബരിചന്ദ് സി.എസ്. കരസ്ഥമാക്കി.

ഏഴാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ ഇംഗ്ലീഷിന് ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അഭിരാജ് എ.എസ് അർഹനായി. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എൻ.സി.സി. കമ്പനിയ്ക്കുള്ള പുരസ്കാരം ചാർലി കമ്പനി നേടുകയുണ്ടായി.ഒൻപതാം ക്ലാസ്സിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക്   നൽകുന്ന ക്യാഷ് അവാർഡിന് സജിൻ എസ്.ആർ, ,അഖിൽ എ.എസ്.എന്നിവർ അർഹരായി. ഏഴാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ മികച്ച വിജയംകരസ്ഥമാക്കുന്ന വിദ്യാർത്ഥിക്കുള്ള   ക്യാഷ് അവാർഡ്   സഞ്ജു എസ്.എം നേടുകയുണ്ടായി.
അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളിലെ വാർഷിക പരീക്ഷയിൽ മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികളെന്ന ബഹുമതി  യഥാക്രമം   റിയാൻ എസ്. വിയനി, അതുൽ എസ്.ജെ, അഭിരാജ് എ.എസ് എന്നിവർ കരസ്ഥമാക്കി. എട്ടാം ക്ലാസ്സിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥിയെന്ന ബഹുമതി സഞ്ജു എസ്.എം സ്വന്തമാക്കി.
6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1667149" എന്ന താളിൽനിന്ന് ശേഖരിച്ചത്