"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 105: വരി 105:
2021-22 ൽ അക്ഷരമുറ്റം സബ് ജില്ലാ തല മത്സരത്തിൽ യുപി വിഭാഗത്തിൽ നമ്മുടെ സ്കൂളിൽ 7A ക്ലാസ്സിലെ അക്ഷയ് എ നായർ വിജയിച്ചു. സുരീലി ഹിന്ദി ബി.ആർ സി തലത്തിൽ നടത്തിയ മത്സരത്തിൽ 50 ന് 45 മാർക്ക് വാങ്ങി 9 സിയിലെ അർജ്ജുൻ മൂന്നാം സ്ഥാനത്തിനർഹനായി.   
2021-22 ൽ അക്ഷരമുറ്റം സബ് ജില്ലാ തല മത്സരത്തിൽ യുപി വിഭാഗത്തിൽ നമ്മുടെ സ്കൂളിൽ 7A ക്ലാസ്സിലെ അക്ഷയ് എ നായർ വിജയിച്ചു. സുരീലി ഹിന്ദി ബി.ആർ സി തലത്തിൽ നടത്തിയ മത്സരത്തിൽ 50 ന് 45 മാർക്ക് വാങ്ങി 9 സിയിലെ അർജ്ജുൻ മൂന്നാം സ്ഥാനത്തിനർഹനായി.   


2019-20 അധ്യയന വ൪ഷത്തിൽ അജയ്ദേവ് എന്ന വിദ്യാർത്ഥി നാദസ്വര മൽസരത്തിലും, സുബിൻ സെബാസ്റ്റ്യൻ എന്ന വിദ്യാർത്ഥി പ്രവൃത്തി പരിചയമൽസരത്തിലും സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനാർഹരായി. ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവയിൽ റവന്യൂ തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ ഇൗ സ്കൂളിന്റെ അഭിമാനമായ ജലാലുദ്ദീന് കഴിഞ്ഞു.റവന്യൂ തല ഹാൻഡ് ബോൾ മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ നമ്മുടെ സ്കൂളിൽ നിന്നും അഞ്ച് കുട്ടികളുണ്ടെന്നത് അഭിമാനകരമാണ്.20 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേസ് മാർക്കിന് അർഹത നേടി.യു.എസ്.എസ്. സ്കോളർഷിപ്പിന് ഇൗ സ്കൂളിലെ ആദിത്യ ചന്ദ്രൻ അർഹനായി. പി.ടി. ഭാസ്കര പണിക്കർ ബാലശാസ്ത്ര പരീക്ഷയിൽ അരുൺദാസ് എസ്.ജി., അശ്വിൻ വി.എസ്. എന്നിവർ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ചു.ന്യൂ മാത്സിന് അരവിന്ദ് ജെ., അഭിഷേക് എസ്.ആർ. എന്നീ വിദ്യാർത്ഥികൾ  വിജയം കരസ്ഥമാക്കി. യു.എസ്.എസ്. സ്കോളർഷിപ്പിന് ഇൗ സ്കൂളിലെ ആദിത്യ ചന്ദ്രൻ അർഹനായി. പി.ടി. ഭാസ്കര പണിക്കർ ബാലശാസ്ത്ര പരീക്ഷയിൽ അരുൺദാസ് എസ്.ജി., അശ്വിൻ വി.എസ്. എന്നിവർ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ചു. അക്ഷയ് എസ്.എസ്. സയൻസ് സെമിനാറിൽ പങ്കെടുത്ത് അഭിമാനാർഹമായ വിജയം കൈവരിച്ചു.ഇൗ സ്കൂളിലെ ജുവൈദ് ആലം എെ.റ്റി. ക്വിസിൽ സമ്മാനാർഹനായി.എൻ.സി.സിയിലെ  42 വിദ്യാർത്ഥികൾ   ഗ്രേസ് മാർക്കിന് അർഹരായി. കുളമാവിൽ വച്ച് നടന്ന ആൾ ഇന്ത്യാ ട്രക്കിംഗ്  എക്സ്പെഡിഷനിൽ സി.എസ്.എം. നന്ദൻ ആർ. പങ്കെടുക്കുകയും ഗ്രേസ് മാർക്കിന് അർഹനാവുകയും ചെയ്തു.  
2019-20 അധ്യയന വ൪ഷത്തിൽ അജയ്ദേവ് എന്ന വിദ്യാർത്ഥി നാദസ്വര മൽസരത്തിലും, സുബിൻ സെബാസ്റ്റ്യൻ എന്ന വിദ്യാർത്ഥി പ്രവൃത്തി പരിചയമൽസരത്തിലും സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനാർഹരായി. ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവയിൽ റവന്യൂ തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ ഇൗ സ്കൂളിന്റെ അഭിമാനമായ ജലാലുദ്ദീന് കഴിഞ്ഞു.റവന്യൂ തല ഹാൻഡ് ബോൾ മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ നമ്മുടെ സ്കൂളിൽ നിന്നും അഞ്ച് കുട്ടികളുണ്ടെന്നത് അഭിമാനകരമാണ്[[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/അംഗീകാരങ്ങൾ|കൂടുതലറിയാ൯ഇവിടെ ക്ലിക്കുചെയ്യുക]] .20 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേസ് മാർക്കിന് അർഹത നേടി.യു.എസ്.എസ്. സ്കോളർഷിപ്പിന് ഇൗ സ്കൂളിലെ ആദിത്യ ചന്ദ്രൻ അർഹനായി. പി.ടി. ഭാസ്കര പണിക്കർ ബാലശാസ്ത്ര പരീക്ഷയിൽ അരുൺദാസ് എസ്.ജി., അശ്വിൻ വി.എസ്. എന്നിവർ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ചു.ന്യൂ മാത്സിന് അരവിന്ദ് ജെ., അഭിഷേക് എസ്.ആർ. എന്നീ വിദ്യാർത്ഥികൾ  വിജയം കരസ്ഥമാക്കി. യു.എസ്.എസ്. സ്കോളർഷിപ്പിന് ഇൗ സ്കൂളിലെ ആദിത്യ ചന്ദ്രൻ അർഹനായി. പി.ടി. ഭാസ്കര പണിക്കർ ബാലശാസ്ത്ര പരീക്ഷയിൽ അരുൺദാസ് എസ്.ജി., അശ്വിൻ വി.എസ്. എന്നിവർ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ചു. അക്ഷയ് എസ്.എസ്. സയൻസ് സെമിനാറിൽ പങ്കെടുത്ത് അഭിമാനാർഹമായ വിജയം കൈവരിച്ചു.ഇൗ സ്കൂളിലെ ജുവൈദ് ആലം എെ.റ്റി. ക്വിസിൽ സമ്മാനാർഹനായി.എൻ.സി.സിയിലെ  42 വിദ്യാർത്ഥികൾ   ഗ്രേസ് മാർക്കിന് അർഹരായി. കുളമാവിൽ വച്ച് നടന്ന ആൾ ഇന്ത്യാ ട്രക്കിംഗ്  എക്സ്പെഡിഷനിൽ സി.എസ്.എം. നന്ദൻ ആർ. പങ്കെടുക്കുകയും ഗ്രേസ് മാർക്കിന് അർഹനാവുകയും ചെയ്തു.  


2018 - 19 അധ്യയന വർഷത്തിൽ സബ് ജില്ലാ തലത്തിൽ നടന്ന സോഷ്യൻ സയൻസ് ക്വിസ്സിൽ സിദ്ധാർത്ഥ് അശ്വിൻ ദാസ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഐ ടി വിഭാമത്സരത്തിൽ വെബ് പേജ് നിർമ്മാണത്തിൽ 10 എ യിലെ ഇനോഷ് എസ് ക്ലീറ്റസ് ഒന്നാം സ്ഥാനം നേടി.  10 എ യിലെ അശ്വിൻദാസ് സബ് ജില്ലാ മാത്സ് ഫെയറിൽ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിനർഹനായി.  സബ്ജില്ലാ സ്പോർട്സ് മത്സരത്തിൽ 97 പോയിന്റോടെ ഓവർ ആൾ സെക്കന്റ് നേടി. സബ്ജില്ലാകലോത്സവത്തിൽ ജലാലുദീ൯, വിഷ്ണു ബി എസ്, മുഹമമദ് ഹാഷിം,  എന്നിവ൪ നാടോടിനൃത്തം,ഭരതനാട്യം, കുച്ചിപ്പുടി, മാപ്പിളപ്പാട്ട് എന്നിവ.യ്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2018 - 19 അധ്യയന വർഷത്തിൽ സബ് ജില്ലാ തലത്തിൽ നടന്ന സോഷ്യൻ സയൻസ് ക്വിസ്സിൽ സിദ്ധാർത്ഥ് അശ്വിൻ ദാസ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഐ ടി വിഭാമത്സരത്തിൽ വെബ് പേജ് നിർമ്മാണത്തിൽ 10 എ യിലെ ഇനോഷ് എസ് ക്ലീറ്റസ് ഒന്നാം സ്ഥാനം നേടി.  10 എ യിലെ അശ്വിൻദാസ് സബ് ജില്ലാ മാത്സ് ഫെയറിൽ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിനർഹനായി.  സബ്ജില്ലാ സ്പോർട്സ് മത്സരത്തിൽ 97 പോയിന്റോടെ ഓവർ ആൾ സെക്കന്റ് നേടി. സബ്ജില്ലാകലോത്സവത്തിൽ ജലാലുദീ൯, വിഷ്ണു ബി എസ്, മുഹമമദ് ഹാഷിം,  എന്നിവ൪ നാടോടിനൃത്തം,ഭരതനാട്യം, കുച്ചിപ്പുടി, മാപ്പിളപ്പാട്ട് എന്നിവ.യ്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി.


2017 - 18 അധ്യയന വർഷത്തിൽ  9 എയിലെ അവിൽ ആനന്ദ് എന്നിവർ എന്നിവർ ചിത്രരചനയ്ക്കും 7 സി യിലെ മുഹമ്മദ് അബ്ദുൾ ബാരി നാടൻപാട്ടിനും 7 എ യിലെ അശ്വിൻ കവിതാരചനയ്ക്കും ജില്ലാതലത്തിൽ സമ്മാനം നേടി.  ന്യൂമാറ്റ്സ് പരീക്ഷയിൽ 6എയിലെ അരുൺദാസിന് സംസ്ഥാന തലത്തിൽ സെലക്ഷൻ ലഭിച്ചു. റെവന്യു അത്ലറ്റിക് മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഓവർ ആൾ സെക്കന്റ് നേടി. സബ് ജില്ലാ തലത്തിൽ മാത്സ് ക്വിസ്സിന് 10എയിലെ ഗോകൽ എച്ച് മൂന്നാം സ്ഥാനം  കരസ്ഥമാക്കി. യു.പി തലത്തിൽ  7എ യിലെ അരുൺ ദാസ് സംസ്ഥാന തലത്തിൽ പങ്കെടുത്തു.  കലാമത്സരങ്ങളാൽ 9എയിലെ രവിക്കൻ ഇംഗ്ലീഷ് പ്രസംഗത്തിന്ന് ജില്ലാതലത്തിൽ പങ്കെടുത്തു. അനന്തു ആർ എസ്  ഹൈസ്കൂൾ വിഭാഗത്തിൽ നാടോടി നൃത്തത്തിനും ഭരതനാട്യത്തിനും ജില്ലയിൽ അർഹരായി.  സബ് ജില്ലാ ഓവർ ആ സെക്കന്റ് നമ്മുടെ സ്കൂളിനായിരുന്നു. .ഇന്ത്യൻ ഇന്റർ നാഷണൽ സയൻസ് ഫെ സ്റ്റിവലിൽ പങ്കെടുക്കാൻ ഹയർ സെക്കന്ററിയിലെ ശബരീനാഥ ശ്രാവൺ അരുൺ എന്നിവർക്കു കഴിഞ്ഞു. .[[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/അംഗീകാരങ്ങൾ|കൂടുതലറിയാ൯ഇവിടെ ക്ലിക്കുചെയ്യുക]]
2017 - 18 അധ്യയന വർഷത്തിൽ  9 എയിലെ അവിൽ ആനന്ദ് എന്നിവർ എന്നിവർ ചിത്രരചനയ്ക്കും 7 സി യിലെ മുഹമ്മദ് അബ്ദുൾ ബാരി നാടൻപാട്ടിനും 7 എ യിലെ അശ്വിൻ കവിതാരചനയ്ക്കും ജില്ലാതലത്തിൽ സമ്മാനം നേടി.  ന്യൂമാറ്റ്സ് പരീക്ഷയിൽ 6എയിലെ അരുൺദാസിന് സംസ്ഥാന തലത്തിൽ സെലക്ഷൻ ലഭിച്ചു. റെവന്യു അത്ലറ്റിക് മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഓവർ ആൾ സെക്കന്റ് നേടി. സബ് ജില്ലാ തലത്തിൽ മാത്സ് ക്വിസ്സിന് 10എയിലെ ഗോകൽ എച്ച് മൂന്നാം സ്ഥാനം  കരസ്ഥമാക്കി. യു.പി തലത്തിൽ  7എ യിലെ അരുൺ ദാസ് സംസ്ഥാന തലത്തിൽ പങ്കെടുത്തു.  കലാമത്സരങ്ങളാൽ 9എയിലെ രവിക്കൻ ഇംഗ്ലീഷ് പ്രസംഗത്തിന്ന് ജില്ലാതലത്തിൽ പങ്കെടുത്തു. അനന്തു ആർ എസ്  ഹൈസ്കൂൾ വിഭാഗത്തിൽ നാടോടി നൃത്തത്തിനും ഭരതനാട്യത്തിനും ജില്ലയിൽ അർഹരായി.  സബ് ജില്ലാ ഓവർ ആ സെക്കന്റ് നമ്മുടെ സ്കൂളിനായിരുന്നു. .ഇന്ത്യൻ ഇന്റർ നാഷണൽ സയൻസ് ഫെ സ്റ്റിവലിൽ പങ്കെടുക്കാൻ ഹയർ സെക്കന്ററിയിലെ ശബരീനാഥ ശ്രാവൺ അരുൺ എന്നിവർക്കു കഴിഞ്ഞു. .


== പഠനപരിപോഷണ പദ്ധതികൾ ==
== പഠനപരിപോഷണ പദ്ധതികൾ ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1665981" എന്ന താളിൽനിന്ന് ശേഖരിച്ചത്