എ.എം.എൽ.പി.എസ്. കൊട്ടപ്പറമ്പ (മൂലരൂപം കാണുക)
13:44, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022→സ്കൂളിന്റെ ചരിത്രം
No edit summary |
|||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ അങ്ങാടിപ്പുറം കോട്ടപ്പറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. എ എം എൽ പി എസ് കോട്ടപ്പറമ്പ്. 1904 ൽ ഓരോടംപാലം എന്ന പ്രദേശത്തായിരുന്നു സ്കൂൾ ആരംഭിച്ചിരുന്നത്. വെള്ളപ്പൊക്കം മൂലം സ്കൂൾ നശിക്കുകയും ഇന്ന് സ്കൂൾ നില നിൽക്കുന്ന കോട്ടപ്പറമ്പ് എന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ടിപ്പുവിന്റെ പടയോട്ടം എന്ന സ്ഥലം ആയതിനാൽ കോട്ടപ്പറമ്പ് എന്ന നാമത്താൽ അറിയപ്പെടുന്നു. ചരിത്രപ്രസിദ്ധമായ മാമാങ്ക മഹോത്സവത്തിൽ സാമൂതിരിയെ നേരിടാൻ വള്ളുവക്കോനാതിരിയുടെ ചാവേറുകൾ അങ്ങാടി പുറത്തിൽ നിന്നാണ് പോയിരുന്നത്. അതിന്റെ ഓർമ്മക്കായി തിരുമാന്ധാംകുന്ന് ക്ഷേത്രം സമീപത്ത് നടത്താൻ ഉദ്ദേശിക്കുന്ന ചാവേർത്തറ പ്രോജക്ടും സ്കൂളിന് സമീപത്താണ്.[[എ.എം.എൽ.പി.എസ്. കൊട്ടപ്പറമ്പ/ചരിത്രം|കൂടുതൽ വായിക്കുക]] | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ അങ്ങാടിപ്പുറം കോട്ടപ്പറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. എ എം എൽ പി എസ് കോട്ടപ്പറമ്പ്. 1904 ൽ ഓരോടംപാലം എന്ന പ്രദേശത്തായിരുന്നു സ്കൂൾ ആരംഭിച്ചിരുന്നത്. വെള്ളപ്പൊക്കം മൂലം സ്കൂൾ നശിക്കുകയും ഇന്ന് സ്കൂൾ നില നിൽക്കുന്ന കോട്ടപ്പറമ്പ് എന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ടിപ്പുവിന്റെ പടയോട്ടം എന്ന സ്ഥലം ആയതിനാൽ കോട്ടപ്പറമ്പ് എന്ന നാമത്താൽ അറിയപ്പെടുന്നു. ചരിത്രപ്രസിദ്ധമായ മാമാങ്ക മഹോത്സവത്തിൽ സാമൂതിരിയെ നേരിടാൻ വള്ളുവക്കോനാതിരിയുടെ ചാവേറുകൾ അങ്ങാടി പുറത്തിൽ നിന്നാണ് പോയിരുന്നത്. അതിന്റെ ഓർമ്മക്കായി തിരുമാന്ധാംകുന്ന് ക്ഷേത്രം സമീപത്ത് നടത്താൻ ഉദ്ദേശിക്കുന്ന ചാവേർത്തറ പ്രോജക്ടും സ്കൂളിന് സമീപത്താണ്.[[എ.എം.എൽ.പി.എസ്. കൊട്ടപ്പറമ്പ/ചരിത്രം|കൂടുതൽ വായിക്കുക]] | ||