ജി എൽ പി എസ് കോറോം (മൂലരൂപം കാണുക)
10:55, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ജലീൽവള്ളുവശ്ശേരി | |പി.ടി.എ. പ്രസിഡണ്ട്=ജലീൽവള്ളുവശ്ശേരി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= KOROME LP SCHOOL.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 65: | ||
വില്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിക്കപ്പെട്ട കോറോം- തൊണ്ടർനാട് പഞ്ചായത്തിൻറെ ആസ്ഥാനമായ കോറോത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ്. 1900 ഇന്നത്തെ സുഖസൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്തും നമ്മുടെ നാടിനു അഭിമാനമായി ദീപസ്തംഭമായി ഈ കലാലയം നിലനിന്നിരുന്നു. ആരംഭ ദശകങ്ങളിൽ വിദ്യാർത്ഥികൾ വളരെ കുറവായിരുന്നു. കോറോം - നിരവിൽപുഴ പ്രദേശങ്ങളിൽ പല പ്രമുഖരും ഈ വിദ്യാലയത്തിൽ പഠിച്ചവരായിരുന്നു. പൂർവവിദ്യാർത്ഥികൾ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയവർ അത്തോളി ആവുള്ള, വാഴയിൽ മമ്മുഹാജി, കുനിങ്ങാരത്ത് മമ്മൂക്ക തുടങ്ങിയവരെല്ലാം ഉൾപ്പെടുന്നു. പ്രാരംഭകാലത്ത് ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ നായരും (കീച്ചേരി) സഹധ്യാപകർ വി.പി ശിവരാമൻ അയ്യർ, ടി സൂപ്പി മാസ്റ്റർ എന്നിവരായിരുന്നു.പെൺകുട്ടികളെ ചേർക്കുമെങ്കിലും ക്ലാസ്സിൽ ഹാജരായിരുന്നില്ല. കുട്ടികൾ വളരെ കുറവായതിനാൽ 1937 ഈ വിദ്യാലയം നിർത്തൽ ചെയ്തു. റിക്കാർഡുകളും ഫർണിച്ചറുകളും കണ്ടത്തുവയലിലേക്ക് മാറ്റി. 1947ൽ, കോറോം പ്രദേശത്ത് നിന്ന് ആദ്യമായി അധ്യാപക പരിശീലനം പൂർത്തിയാക്കിയ ശ്രീ എസി ആലിക്കുട്ടി മാസ്റ്ററുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും (കെ പി കൃഷ്ണൻ നായർ, കുനിങ്ങാരത്ത് ആലിക്കുട്ടി ഹാജി പഴഞ്ചേരി ഉത്തൻ) പരിശ്രമഫലമായി വീണ്ടും സ്കൂൾ ആരംഭിച്ചു. ബോർഡ് മാപ്പിള എൽ പി സ്കൂൾ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ. 1947 ൽ ആദ്യമായി ചേർന്ന വിദ്യാർത്ഥി ജ.കെ എ കുഞ്ഞബ്ദുള്ള കടയങ്കൽ ആണ്. ആകെ കുട്ടികൾ 70. പെൺകുട്ടികളെ ചേർത്തിരുന്നെങ്കിലും അധികപേരും രണ്ടാംതരം പൂർത്തിയാക്കിയിരുന്നില്ല. ആദ്യമായി അഞ്ചാം തരം പാസായ പെൺകുട്ടി പാത്തു പഴഞ്ചേരിയാണ്. | വില്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിക്കപ്പെട്ട കോറോം- തൊണ്ടർനാട് പഞ്ചായത്തിൻറെ ആസ്ഥാനമായ കോറോത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ്. 1900 ഇന്നത്തെ സുഖസൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്തും നമ്മുടെ നാടിനു അഭിമാനമായി ദീപസ്തംഭമായി ഈ കലാലയം നിലനിന്നിരുന്നു. ആരംഭ ദശകങ്ങളിൽ വിദ്യാർത്ഥികൾ വളരെ കുറവായിരുന്നു. കോറോം - നിരവിൽപുഴ പ്രദേശങ്ങളിൽ പല പ്രമുഖരും ഈ വിദ്യാലയത്തിൽ പഠിച്ചവരായിരുന്നു. പൂർവവിദ്യാർത്ഥികൾ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയവർ അത്തോളി ആവുള്ള, വാഴയിൽ മമ്മുഹാജി, കുനിങ്ങാരത്ത് മമ്മൂക്ക തുടങ്ങിയവരെല്ലാം ഉൾപ്പെടുന്നു. പ്രാരംഭകാലത്ത് ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ നായരും (കീച്ചേരി) സഹധ്യാപകർ വി.പി ശിവരാമൻ അയ്യർ, ടി സൂപ്പി മാസ്റ്റർ എന്നിവരായിരുന്നു.പെൺകുട്ടികളെ ചേർക്കുമെങ്കിലും ക്ലാസ്സിൽ ഹാജരായിരുന്നില്ല. കുട്ടികൾ വളരെ കുറവായതിനാൽ 1937 ഈ വിദ്യാലയം നിർത്തൽ ചെയ്തു. റിക്കാർഡുകളും ഫർണിച്ചറുകളും കണ്ടത്തുവയലിലേക്ക് മാറ്റി. 1947ൽ, കോറോം പ്രദേശത്ത് നിന്ന് ആദ്യമായി അധ്യാപക പരിശീലനം പൂർത്തിയാക്കിയ ശ്രീ എസി ആലിക്കുട്ടി മാസ്റ്ററുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും (കെ പി കൃഷ്ണൻ നായർ, കുനിങ്ങാരത്ത് ആലിക്കുട്ടി ഹാജി പഴഞ്ചേരി ഉത്തൻ) പരിശ്രമഫലമായി വീണ്ടും സ്കൂൾ ആരംഭിച്ചു. ബോർഡ് മാപ്പിള എൽ പി സ്കൂൾ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ. 1947 ൽ ആദ്യമായി ചേർന്ന വിദ്യാർത്ഥി ജ.കെ എ കുഞ്ഞബ്ദുള്ള കടയങ്കൽ ആണ്. ആകെ കുട്ടികൾ 70. പെൺകുട്ടികളെ ചേർത്തിരുന്നെങ്കിലും അധികപേരും രണ്ടാംതരം പൂർത്തിയാക്കിയിരുന്നില്ല. ആദ്യമായി അഞ്ചാം തരം പാസായ പെൺകുട്ടി പാത്തു പഴഞ്ചേരിയാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[ജി എൽ പി എസ് കോറോം/പച്ചക്കറി തോട്ടം|സ്കൗട്ട് & ഗൈഡ്സ്]] | *[[ജി എൽ പി എസ് കോറോം/പച്ചക്കറി തോട്ടം|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[ജി എൽ പി എസ് കോറോം/പച്ചക്കറി തോട്ടം|പച്ചക്കറി തോട്ടം]] | *[[ജി എൽ പി എസ് കോറോം/പച്ചക്കറി തോട്ടം|പച്ചക്കറി തോട്ടം]] | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | ==നേട്ടങ്ങൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
# | # | ||
# | # |