"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 18: വരി 18:
2018 ലെ പ്രളയത്തിൻ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട 40 കുട്ടികൾക്ക് ബാഗും അനുബന്ധ സാധനങ്ങളും നൽകി. പ്രളയം നേരിട്ട പ്രമാടം ഗ്രാമപഞ്ചായത്തിലെ അൻപതോളം കിണറുകൾ ശുചീകരിക്കുന്നതിൽ സജീവ പങ്കാളിയായി. സ്ക്കൂളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാക്കി. സ്കൂളിൽ JRC യുടെ നേതൃത്വത്തിൽ വിവിധ തരം ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. നേട്ടങ്ങൾ. കോവി ഡ് - 19 നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ JRC സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിലുള്ള മാസ്ക് ചലഞ്ചിൽ പങ്കാളിയായി. 2020-2021 വർഷം JRC രണ്ടുബാച്ചുകൾ അനുവദിച്ചു. എന്റെ മരം പദ്ധതിയിൽ പങ്കാളിയായി.<gallery>

പ്രമാണം:38062_parisithithi.jpeg|എന്റെ മരം എന്റെ ജീവൻ  

പ്രമാണം:38062 RED CROSS PLANTING.jpeg|എന്റെ മരം എന്റെ ജീവൻ
പ്രമാണം:38062_well.jpeg|കിണർ ശുചീകരണം
പ്രമാണം:38062_parava.jpeg|പറവകൾക്കൊരു തണ്ണീർകുടം

പ്രമാണം:38062 RED CROSS OCT 2.jpeg|ഗാന്ധിജയന്തി

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1658491" എന്ന താളിൽനിന്ന് ശേഖരിച്ചത്