"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 87: വരി 87:
|}
|}

==''സ്വപ്ന''<big>ജാതി-മത വ്യവസ്ഥകൾ</big>==
==<big>ജാതി-മത വ്യവസ്ഥകൾ</big>==
<p style="text-align:justify"> ''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF_%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BE%E0%B4%AF%E0%B4%82 കേരളത്തിലെ ജാതി വ്യവസ്ഥക്ക്]  പൂർണ്ണതയോടു കൂടി തെളിവ് നൽകിയ ദേശമാണ് കൊളച്ചേരി.  [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF നമ്പൂതിരിമാർ] തൊട്ടു [https://ml.wikipedia.org/wiki/%E0%B4%A6%E0%B4%B3%E0%B4%BF%E0%B4%A4%E0%B5%BC ഹരിജനങ്ങൾ] വരെ [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%81 ഹിന്ദുക്കളിൽ] 25ലധികം ജാതിക്കാർ ഇവിടെ പാർത്തിരുന്നു.  ജനസംഖ്യയിൽ നല്ലൊരു ഭാഗം [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BF%E0%B4%82 മുസ്ലിം] ജനവിഭാഗമാണ്.  [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%87%E0%B5%BC%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 പേർഷ്യയിൽ] നിന്ന് 22  തലമുറകൾക്ക് അപ്പുറം വളപട്ടണത്ത് എത്തിയ ഒരു [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D മഹല്ലിൽ] നിന്നാണ്  മുസ്ലിംകളുടെ പരമ്പരയുടെ തുടക്കം.  ഈ പ്രദേശത്തെ നൂഞ്ഞേരി, കമ്പിൽ, നാറാത്ത്  എന്നിവിടങ്ങളിൽ മൂന്ന് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D മഹല്ലുകൾ] ആണ് പുരാതനകാലത്ത് ഉണ്ടായിരുന്നത്.  നൂഞ്ഞേരി തങ്ങൾമാർ  കാലത്തെ അതിജീവിച്ച പേരും പെരുമയും ഉള്ളവരാണ്.  [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF നമ്പൂതിരിമാരുടെ] ആവാസ കേന്ദ്രങ്ങളും നായന്മാരുടെ തറകളും കീഴ്ജാതിക്കാരുടെ  ചേരി  ഗ്രാമങ്ങളും   ഈ പ്രദേശത്തുണ്ടായിരുന്നു.  കൊളച്ചേരി  പ്രബല  ഇല്ലമാണ് കരുമാരത്തില്ലം. പുളിയാങ്കോട് പടിമുതൽ  പാടി തീർത്ഥം വരെ 48  ഇല്ലങ്ങൾ ഉണ്ടായിരുന്നു.    തിരുവിതാംകൂറിലെ  ആചാര്യ സ്ഥാനം കയ്യാളിയിരുന്ന കരുമാരത്തില്ലത്തിന്  നൂറ്റാണ്ടുകളുടെ കാലപ്പഴക്കം ഉണ്ട്.''

ഹിന്ദു മുസ്ലിം മൈത്രിക്ക്  പുകൾപെറ്റ പ്രദേശമാണ് ഇവിടം.  കരുമാരത്ത് ഇല്ലത്തെ  പ്രഗൽഭനായ ഒരു മന്ത്രവാദി കുടക് രാജാവിൻറെ മുതുകത്ത് ഉണ്ടായ  മുഴ ചികിത്സിച്ചു മാറ്റിയതിന് നന്ദി  സൂചകമായി രാജാവ് ആണ്ടുതോറും നെല്ലും മറ്റ് സാധനങ്ങളും മൂരി ചുമടുമായി മന്ത്രവാദിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തുവത്രേ.  ഒരിക്കൽ വന്ന മൂരി  കുട്ടൻമാർക്ക് യാത്രയിൽ അവശത വന്ന് അനങ്ങാൻ  വയ്യാതായപ്പോൾ അവിടുത്തെ  മുസ്ലിം ദിവ്യൻ അവശത മാറ്റി കൊടുത്തപ്പോൾ ഉപകാരമായി മന്ത്രവാദി മുസ്ലിം പള്ളി പണിയാൻ സ്ഥലം നൽകി. അത് പള്ളിപ്പറമ്പ് എന്നറിയപ്പെടുന്നു. ഈ പ്രദേശത്തെ മതസൗഹാർദത്തിന് ഉത്തമോദാഹരണമാണ് വർഷംതോറും നടത്തുന്ന പള്ളി നേർച്ച (ഉറൂസ്).  എല്ലാ വിഭാഗം ജനങ്ങളും ഈ ഉറൂസിൽ  പങ്കെടുക്കാറുണ്ട്.  ഈ ചടങ്ങിലെ അന്നദാനത്തിന് മൽസ്യ  മാംസാദികൾ ഉപയോഗിക്കാറില്ല എന്നതും ശ്രദ്ധേയമാണ്.  ഇതുപോലെ പാമ്പുരുത്തി ഈഴവ സമുദായത്തിന്റെ ചീറുമ്പ കാവിൽ ഉത്സവസമയത്ത് പാമ്പുരുത്തി പള്ളിയുമായി നടത്തുന്ന കൊടുക്കൽ വാങ്ങൽ ചടങ്ങുകളും ഇവിടെ മതസൗഹാർദ്ദത്തിന്റെ  കേന്ദ്രമാണ് എന്നതിന്റെ  തെളിവാണ്. ഇന്നും മതസൗഹാർദ്ദങ്ങൾ നിലനിർത്തിക്കൊണ്ട് വിവിധ മതസ്ഥർ ഇവിടെ കേൾക്കുന്നു.</p>

4,200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1658262" എന്ന താളിൽനിന്ന് ശേഖരിച്ചത്