"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:

ക്ലബ്ബ് പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മാഗസിൻ, മോഡലുകൾ എന്നിവ തയ്യാറാക്കുന്നുണ്ട്. ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് സെമീനാറുകൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ് മത്സരം നടത്തിവരുന്നു. ജ്യോമെട്രിക് പാറ്റേൺ, സംഖ്യാ പാർട്ടുകൾ, പസിൽ ഗയിമുകൾ തുടങ്ങിയ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നു. അതിന് പ്രോത്സാഹനസമ്മാനങ്ങൾ നൽകാറുണ്ട്.

[[പ്രമാണം:44046-maths3.jpg|ലഘുചിത്രം|ഇടത്ത്‌]]
 
=== 2019-20ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ===

ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അക്ഷയ് എസ്.എസ് അർഹനായി. ജില്ലാതല കണക്ക് ക്വിസിന് പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിൻ ദാസ് എസ്.ജി.  സമ്മാനാർഹനായി. ന്യൂ മാത്സിന് അരവിന്ദ് ജെ., അഭിഷേക് എസ്.ആർ. എന്നീ വിദ്യാർത്ഥികൾ  വിജയം കരസ്ഥമാക്കി.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1651027" എന്ന താളിൽനിന്ന് ശേഖരിച്ചത്