സെന്റ് മേരീസ് യു.പി.എസ് എലിയറയ്കൽ (മൂലരൂപം കാണുക)
21:50, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.)No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1. ഓരോ നിലയിലും 5 ക്ലാസ് റൂമുകളുള്ള 3 നില കെട്ടിടം. | |||
2. 2 ക്ലാസ് റൂമുകൾ ഓരോ നിലയിലും ഉള്ള 3 നില കെട്ടിടം, രണ്ടു കെട്ടിടങ്ങൾക്കും ഇരുവശത്തും ഗോവണിപ്പടികൾ. | |||
3. ക്ലാസ് റൂമടക്കം ഓഫീസ് റൂം ഉൾപ്പെടുന്ന മേൽക്കൂരയുള്ള കെട്ടിടം, എല്ലാ ക്ലാസ് റൂമുകളിലും ക്യാമറ, ഇന്റർനെറ്റ്, വൈറ്റ് ബോർഡുകൾ, പിൻ ബോർഡ്, പ്രൊജക്ടറുകൾ, ഓരോ നിലയിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അന്തർദേശീയ നിലവാരമുള്ള പ്രത്യേക ശുചിമുറികൾ. ശുദ്ധീകരിച്ച വെള്ളം എപ്പോഴും കിട്ടുന്ന തരത്തിൽ പ്രത്യേക ക്രമീകരണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൈ കഴുകാൻ പ്രത്യേക സംവിധാനം. എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം (5 ബസ്സുകൾ), അതിവിശാലമായ കളി സ്ഥലം, ആധുനീകരിച്ച കമ്പ്യൂട്ടർ ലാബ്, ഓരോ ക്ലാസ് റൂമിലും ഓൺലൈൻ ക്ലാസ്സെടുക്കുന്നതിന് കമ്പ്യൂട്ടർ, ലാപ്ടോപ്പുകൾ, ഇന്റർനെറ്റ് സൗകര്യം, ഗണിത ലാബ്, വായനാ മൂല, അതിവിശാലമായ ലൈബ്രറി, മൾട്ടിനാഷണൽ പാർക്ക്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |