"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
19:24, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 33: | വരി 33: | ||
[[പ്രമാണം:12024 snehabavanam1.jpg|ലഘുചിത്രം]] | [[പ്രമാണം:12024 snehabavanam1.jpg|ലഘുചിത്രം]] | ||
|} | |} | ||
==സ്നേഹഭവനം കട്ടിലവെക്കൽ ചടങ്ങ്== | |||
വിഷൻ 2021-26 ന്റെ ഭാഗമായി സ്കൗട്ട് & ഗൈഡ്‌സ് ഹോസ്ദുർഗ് ലോക്കൽ അസോസിയേഷൻ കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി അശ്വതി കൃഷ്ണനു വേണ്ടി പണിതു നൽകുന്ന സ്നേഹ ഭവനത്തിൻ്റെ കട്ടിലവെക്കൽ കർമ്മം കാഞ്ഞങ്ങാട് എം.എൽ.എ ഇ ചന്ദ്രശേഖരൻ നിർവ്വഹിക്കുകയുണ്ടായി.ഇതോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ എസ്.പ്രീത ( മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ്) അധ്യക്ഷത വഹിച്ചു.കെ.പി.ശ്രീലത (കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), വി.പ്രകാശൻ (മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), വി.രാധ (വാർഡ് അംഗം), വി.വി ഭാസ്കരൻ (ജില്ലാ വിദ്യാഭ്യാസ ഓഫീസർ), വി.വി.മനോജ് കുമാർ (ജില്ല സെക്രട്ടറി), പി.സതീശൻ (പ്രിൻസിപ്പാൾ), പി.വിജയൻ (ഹെഡ്മാസ്റ്റർ), കെ.വി.മധു (പി.ടി.എ പ്രസിഡൻ്റ്),പി.വി.ജയരാജ് (LA പ്രസിഡൻ്റ്) ,ഓർഗനൈസിംഗ് കമ്മീഷണർമാരായ വി.കെ. ഭാസ്കരൻ, ടി.ഇ.സുധാമണി, LA ഭാരവാഹികളായ സിസ്റ്റർ ഡെയ്സി ആൻ്റണി, ഷെർലി ജോർജ്, പി.വി.ശാന്തകുമാരി, എം.ശശിലേഖ, പി.പ്രേമജ ,എ വി നിർമല ,വി വിനീത് കുമാർ എന്നിവർ ആശംസകൾ നേർന്നു .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ടി.ഗണേഷ് കുമാർ സ്വാഗതവും എം.വി. ജയ (LA സെക്രട്ടറി) നന്ദിയും പറഞ്ഞു. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 SNEHABAVANAM1.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 SNEHABAVANAM2.jpeg|ലഘുചിത്രം]] | |||
|} | |||
==രാജ്യപുരസ്കാർ 2021-22== | |||
2021-22 വർഷത്തെ Scouts & Guides രാജ്യ പുരസ്കാർ ടെസ്റ്റിൽ പരീക്ഷയെഴുതിയ 26 കുട്ടികളും ( 14 Scouts12 Guides)രാജ്യ പുരസ്കാർ നേടി. |