റ്റി എച്ച് എസ് മാനന്തവാടി (മൂലരൂപം കാണുക)
21:22, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
1983 നവംബര്‍ മാസത്തിലാണ് ഒരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയം സ്ഥാപിതമായത്. ദീര്‍ഘകാലത്തെ മുറവിളിക്കൊടുവിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കാര്‍ത്തികേയനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1983-ല്‍ ഇതൊരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂളായിട്ടാണ് ദ്വാരകടൗണില്‍ തന്നെയുള്ള വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.1988-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കാര്‍ത്തികേയന്റെ മേല്‍നോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടത്. | 1983 നവംബര്‍ മാസത്തിലാണ് ഒരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയം സ്ഥാപിതമായത്. ദീര്‍ഘകാലത്തെ മുറവിളിക്കൊടുവിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കാര്‍ത്തികേയനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1983-ല്‍ ഇതൊരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂളായിട്ടാണ് ദ്വാരകടൗണില്‍ തന്നെയുള്ള വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.1988-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കാര്‍ത്തികേയന്റെ മേല്‍നോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടത്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയന്‍സ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. | ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയന്‍സ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. 4 ഹൈസ്ക്കുൂള്‍ അധ്യാപകരും 18 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്ഹൈസ്കൂളിന്4 സെമി പെര്മനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വര്ക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച ഒരുകോണ്‍ക്രീററ് കെട്ടിടത്തില്‍ കമ്പ്യൂട്ടര്‍ ലാബ്, സ്കൂള്‍ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ പ്രവര്‍ത്തിക്കുന്നു വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനു് ചെറുതെങ്കിലും അത്യാവശ്യം സൗകര്യങ്ങളെല്ലാമുള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ആകെ പ്രവര്‍ത്തനക്ഷമമായ 13 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനു് ചെറുതെങ്കിലും അത്യാവശ്യം സൗകര്യങ്ങളെല്ലാമുള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ആകെ പ്രവര്‍ത്തനക്ഷമമായ 13 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |