"കരീമഠം ഗവ ഡബ്ലു യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,988 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2022
→‎പാഠ്യേതര പ്രവർത്തനങ്ങൾ: ഉള്ളടക്കം ചേർത്ത്
(→‎ഭൗതികസൗകര്യങ്ങൾ: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎പാഠ്യേതര പ്രവർത്തനങ്ങൾ: ഉള്ളടക്കം ചേർത്ത്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 80: വരി 80:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1)സ്കൂൾ അസംബ്ലി
കുട്ടികൾ നേതൃത്വം കൊടുക്കുന്ന അസംബ്ലി ആഴ്ചയിൽ രണ്ടു ദിവസങ്ങളിൽ വീതം നടത്തി വരുന്നു.
2)പൊതുവിജ്ഞാനം വളരട്ടെ
കുട്ടികൾക്ക് ദിവസവും അഞ്ചു ചോദ്യങ്ങൾ വീതം സ്കൂൾ ബോർഡിൽ എഴുതിയിടുകയും അവർ തന്നെ ഉത്തരം കണ്ടെത്തുകയും ചെയ്തു വരുന്നു. ആഴ്ചയിൽ ഒരിക്കൽ lp up തല മത്സരം നടത്തി അസംബ്ലയിൽ സമ്മാനവും കൊടുത്തുവരുന്നു
3) വായിച്ചു വളരുന്ന കുരുന്നുകൾ
കുട്ടികളിലെ വായനാശീലം വളർത്തുന്നതിന് ആഴ്ചയിൽ ഒരു പുസ്തം വീതം നൽകുന്നു. വായിച്ചതിൽ നിന്നും ലഭിക്കുന്ന അനുഭവം ബുക്കിൽ കുറിച്ചിടുന്നു...
4)പരിസ്ഥിതി ക്ലബ്‌
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ
പൂന്തോട്ടനിർമാണവും പരിപാലനവും പച്ചക്കറികൃഷിയും പരിപാലനവും നടത്തി വരുന്നു...
5) ദിനാചരണങ്ങൾ
വായനാദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, അധ്യാപകദിനം തുടങ്ങിയ ദിനാചരണങ്ങൾ ഓൺലൈൻ ആയി നടത്തുകയുണ്ടായി
വായനാദിനം
വായനദിന ക്വിസ്, പ്രസംഗമത്സരം, പോസ്റ്റർ നിർമാണം തുടങ്ങിയ സംഘടിപ്പിച്ചു
സ്വാതന്ത്ര്യദിനം
പതാക നിർമാണം, ദേശഭക്തി ഗാനം അവതരണം എന്നിവ നടത്തി.. സ്കൂളിൽ അധ്യാപകർ പി ടി എ പ്രസിഡന്റ് വാർഡ് മെമ്പർ എന്നിവർ സ്കൂളിൽ എത്തി പതാക ഉയർത്തുകയുണ്ടായി.
ഓണഘോഷം
പൂക്കളത്തോടൊപ്പം സെൽഫി, ഓണപ്പാട്ട്, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങൾ നടത്തി
അദ്ധ്യാപകദിനം
കുട്ടി അദ്ധ്യാപകരായി വേഷമിട്ടു..
== റിപ്പബ്ലിക്ക് ഡേ 2017 ==
== റിപ്പബ്ലിക്ക് ഡേ 2017 ==


143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1644989" എന്ന താളിൽനിന്ന് ശേഖരിച്ചത്