"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഏറ്റവും പ്രസിദ്ധി ആർജിച്ച ആലത്തൂർ താലൂക്കിലെ എരിമയൂർ എന്ന പ്രദേശത്ത് സെന്റ് തോമസ് മിഷൻ എൽ പി എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു. 1928 സ്ഥാപിതമായതാണ് ഈ വിദ്യാലയം . സമൂഹത്തിൽ പാവപ്പെട്ട കുട്ടികൾക്കും പരിസരപ്രദേശങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും സാർവത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യഭൂമിയാണ് സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ. വിദ്യാഭ്യാസത്തിൻറെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞ് മാറ്റങ്ങൾക്ക് വിധേയമായി ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകി വിജയത്തിൻറെ പൊൻ പടികൾ ചവിട്ടി കയറുന്നു.
  {{PSchoolFrame/Header}}
{{Infobox School
{{Infobox School

വരി 61: വരി 61:
|box_width=380px
|box_width=380px
}}
}}
 
പാലക്കാട് ജില്ലയിലെ ഏറ്റവും പ്രസിദ്ധി ആർജിച്ച ആലത്തൂർ താലൂക്കിലെ എരിമയൂർ എന്ന പ്രദേശത്ത് സെന്റ് തോമസ് മിഷൻ എൽ പി എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു. 1928 സ്ഥാപിതമായതാണ് ഈ വിദ്യാലയം . സമൂഹത്തിൽ പാവപ്പെട്ട കുട്ടികൾക്കും പരിസരപ്രദേശങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും സാർവത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യഭൂമിയാണ് സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ. വിദ്യാഭ്യാസത്തിൻറെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞ് മാറ്റങ്ങൾക്ക് വിധേയമായി ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകി വിജയത്തിൻറെ പൊൻ പടികൾ ചവിട്ടി കയറുന്നു.
==ചരിത്രം==
==ചരിത്രം==
അന്ധവിശ്വാസങ്ങളും അജ്ഞതയും തളം കെട്ടി നിന്ന മലബാറിലെ പാവപ്പെട്ട ജനസമൂഹത്തിന്റെ ഉന്നമനത്തിനായി അവരിൽ അറിവിന്റെ തിരി തെളിയിച്ചുകൊണ്ട് അജ്ഞതയിൽനിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതിനായി ' പാലക്കാട്ടച്ചൻ ' എന്നറിയപ്പെടുന്ന  റവ : ജോൺ വർഗീസ്  ഏതാനും കുട്ടികളുമായി എരിമയൂരിൽ ആരംഭിച്ച ഒരു കുടി പള്ളിക്കൂടമാണിന്ന്  515ഓളം കുട്ടികൾ പഠിക്കുന്ന  സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ ആയി തീർന്നിരിക്കുന്നത്.[[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം|കൂടുതലറിയാൻ]]

10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643730" എന്ന താളിൽനിന്ന് ശേഖരിച്ചത്