"എ.എം.എം.എൽ.പി.എസ്. വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:


== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വടക്കഞ്ചേരി എ . എം .എം .എൽ .പി സ്‌കൂൾ . 1920 ൽ മദ്രസ്സയായി ആരംഭിക്കുകയും 1937 ൽ Aided പദവി ലഭിക്കുകയും ചെയ്തു .1 മുതൽ 4 വരെയാണ് ഉള്ളത് 2012  -13  ൽ 10 ൽ താഴെ കുട്ടികളുമായി അടച്ചു പൂട്ടലിന്റെ വക്കത്തെത്തി .2014-15 ൽ ഒരു  ഉയർത്തെഴുന്നേൽപിന്‌ ഈ കൊച്ചു വിദ്യാലയം തുടക്കം കുറിച്ചു .Gate ഉം ,ചുറ്റുമതിലുകളുമില്ലാതെ വൈദ്യുതി പോലും ലഭിക്കാതെ വളരെ ശോചനീയാവസ്ഥയിലായിരുന്നു .ഈ അവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി പൂർവ്വ വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ ,പഞ്ചായത്ത് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സ്‌കൂൾ വികസനസമിതി രൂപീകരിച്ചു .1 മാസത്തിനുള്ളിൽ തന്നെ ഈ വിദ്യാലയം വടക്കഞ്ചേരിക്ക് അഭിമാനമായി മാറി വൈദ്യുതി ,സ്‌കൂൾ മതിൽ ,ഗേറ്റ് ,ക്ലാസുകളിലേക്കുള്ള ഫാനുകൾ ,അലമാരകൾ ,ബോർഡ് തുടങ്ങിയവയെല്ലാം നല്ല മനസ്സുള്ള വടക്കഞ്ചേരി സമൂഹം ഈ വിദ്യാലയത്തിനായി സമ്മാനിച്ചു .മാനേജ്‌മെന്റ് ടോയ്‌ലറ്റുകൾ ,അടുക്കള ,പുതിയ ബിൽഡിംഗ് ,ഇരിപ്പിടം എന്നീ സൗകര്യങ്ങൾ ഒരുക്കിത്തന്നു . ആ വർഷം തന്നെ 22 കുട്ടികളെകൊണ്ട് പ്രീ-പ്രൈമറി തുടങ്ങി [[എ.എം.എം.എൽ.പി.എസ്. വടക്കഞ്ചേരി|കൂടുതൽ]]
പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വടക്കഞ്ചേരി എ . എം .എം .എൽ .പി സ്‌കൂൾ . 1920 ൽ മദ്രസ്സയായി ആരംഭിക്കുകയും 1937 ൽ Aided പദവി ലഭിക്കുകയും ചെയ്തു .1 മുതൽ 4 വരെയാണ് ഉള്ളത് 2012  -13  ൽ 10 ൽ താഴെ കുട്ടികളുമായി അടച്ചു പൂട്ടലിന്റെ വക്കത്തെത്തി .2014-15 ൽ ഒരു  ഉയർത്തെഴുന്നേൽപിന്‌ ഈ കൊച്ചു വിദ്യാലയം തുടക്കം കുറിച്ചു .Gate ഉം ,ചുറ്റുമതിലുകളുമില്ലാതെ വൈദ്യുതി പോലും ലഭിക്കാതെ വളരെ ശോചനീയാവസ്ഥയിലായിരുന്നു .ഈ അവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി പൂർവ്വ വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ ,പഞ്ചായത്ത് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സ്‌കൂൾ വികസനസമിതി രൂപീകരിച്ചു .1 മാസത്തിനുള്ളിൽ തന്നെ ഈ വിദ്യാലയം വടക്കഞ്ചേരിക്ക് അഭിമാനമായി മാറി വൈദ്യുതി ,സ്‌കൂൾ മതിൽ ,ഗേറ്റ് ,ക്ലാസുകളിലേക്കുള്ള ഫാനുകൾ ,അലമാരകൾ ,ബോർഡ് തുടങ്ങിയവയെല്ലാം നല്ല മനസ്സുള്ള വടക്കഞ്ചേരി സമൂഹം ഈ വിദ്യാലയത്തിനായി സമ്മാനിച്ചു .മാനേജ്‌മെന്റ് ടോയ്‌ലറ്റുകൾ ,അടുക്കള ,പുതിയ ബിൽഡിംഗ് ,ഇരിപ്പിടം എന്നീ സൗകര്യങ്ങൾ ഒരുക്കിത്തന്നു . ആ വർഷം തന്നെ 22 കുട്ടികളെകൊണ്ട് പ്രീ-പ്രൈമറി തുടങ്ങി.2015 -16 ൽ 56 കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നു .2016 -17 ൽ 78 കുട്ടികളിലെത്തി 2017 -18 ആയപ്പോഴേക്കും pre -primary അടക്കം 95 കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു . 2018 -19 ഈ വർഷം 115 കുട്ടികളെ ഈ കൊച്ചു വിദ്യാലയത്തിൽ എത്തിക്കാൻ കഴിഞ്ഞത് അദ്ധ്യാപകരും ,PTA യും ,സമൂഹവും മാനേജ്‌മെന്റും തമ്മിലുള്ള ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് .unaided വിദ്യാലയത്തിൽ നിന്ന് ഉൾപ്പടെ വിദ്യാലയത്തിലേക്ക് കുട്ടികളെത്തുന്നത് ഇവിടത്തെ പഠനമികവ് വിളിച്ചറിയിക്കുന്നു .മുസ്ലിം കലണ്ടർ അനുസരിച്ചു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ജനറൽ ആക്കി മാറ്റിയിട്ടുണ്ട് .  മന്ത്രി ശ്രീ .എ .കെ ബാലന്റെ വകയായി കമ്പ്യൂട്ടർ ,പ്രിന്റർ ,പ്രൊജക്ടർ ,ലാപ് ടോപ് ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ലഭിച്ചു .ജൈവ പച്ചക്കറിത്തോട്ടം ,കലോൽസവം ,ശാസ്ത്രമേള ,മികവുത്സവം എന്നിവയിലെല്ലാം മികവ് തെളിയിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .നിരവധി പരിമിതികൾക്കിടയിലും ഒരു പാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു മേന്മ തന്നെയാണ് .ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയും.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643445" എന്ന താളിൽനിന്ന് ശേഖരിച്ചത്