"ജെ.ഡി.ടി.ഇസ്ലാം ഇഖ്റ ഇ.എം. എച്ച്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കോഴിക്കോട് നഗരത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ അംഗീകൃത വിദ്യാലയമാണ് '''ജെ.ഡി.ടി.ഇസ്ലാം  ഇഖ്റ ഇ.എം. എച്ച്. സ്കൂള്‍'''. 1991-92 അന്ന‍ത്തെ ജെ.ഡി.ടി.ഇസ്ലാം ഒാര്‍ഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന‍ ഹാജി ഹസ്സന്‍ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്
കോഴിക്കോട് നഗരത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ അംഗീകൃത വിദ്യാലയമാണ് <font color=blue><i>'''ജെ.ഡി.ടി.ഇസ്ലാം  ഇഖ്റ ഇ.എം. എച്ച്. സ്കൂള്‍'''</i></font>. 1991-92 അന്ന‍ത്തെ ജെ.ഡി.ടി.ഇസ്ലാം ഒാര്‍ഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന‍ ഹാജി ഹസ്സന്‍ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്
== ചരിത്രം ==
== ചരിത്രം ==
1991-92 അന്ന‍ത്തെ ജെ.ഡി.ടി.ഇസ്ലാം ഒാര്‍ഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന‍ ഹാജി ഹസ്സന്‍ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. അബ്ദുള്‍ ഖാദര്‍.കെ.സിയാണ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 1998ലാണ് ഇത്  ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടുത്. 1999ലാണ് ആദ്യത്തെ SSLC Batch പുറത്തിറങ്ങിയത്. ഇതുവരെ 11 തവണ SSLC പരീക്ഷ എഴുതിയതില്‍ 7 തവണ 100% വിജയം നേടി. 2004ല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. 2004ല്‍ Computer Lab ഉദ്ഘാടനം ചെയ്യപ്പെട്ടു. കോഴിക്കോട്  ജില്ല Headmaster's & AEO's Forum ഏര്‍പ്പെടുത്തിയ 2006ലെ "Best Pricipal Award for Unaided School" ഈ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകനായ കെ.സി അബ്ദുള്‍ ഖാദറിനു ലഭിച്ചു.  കോഴിക്കോട് വെള്ളിമാട്ക്കുന്നില്‍ സ്ഥിതി ചെയ്യുന്ന ജെ.ഡി.ടി ഇസ്ലാം ഓര്‍ഫനേജിന്റെ കീഴില്‍ മലാപ്പറമ്പില്‍ 1991ല്‍ ജെ.ഡി.ടി ഇസ്ലാം ഇംഗ്ലീഷ് മീഡീയം സ്ക്കൂള്‍ സ്ഥാപിതമായി. ഇംഗ്ലീഷ് വിദ്യാഭ്യാസം കൈവരിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍ അന്നത്തെ മാനേജറായിരുന്നു ജനാബ് ഹസ്സന്‍ ഹാജിയായിരുന്നു സ്ക്കൂളിന് നേതൃത്വം നല്‍കിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉയരങ്ങളില്‍ എത്താന്‍ സ്ക്കൂളിന് സാധിച്ചു. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് ഇഖ്റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലിന്റെ സമീപത്തായി ജെ.ഡി.ടി ഇസ്ലാം സ്ഥിതി ചെയ്യുന്നു. സ്ക്കൂളിലേക്ക് നഗരത്തില്‍ നിന്ന് നാലര കി.മീ. ദൂരമേയുള്ളൂ.

38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/164341" എന്ന താളിൽനിന്ന് ശേഖരിച്ചത്