"സി.എച്ച്.എസ്.എസ്. പോത്തുകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 72: വരി 72:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ , എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

== അക്കാദമികമാസ്റ്റർപ്ലാൻ ==
സമഗ്ര വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യംവച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയത്തിലെ ഓരോ കുട്ടികളുടെയും ധാരണകളും നടപടികളും ശേഷികളും മനോഭാവങ്ങളും മൂല്യങ്ങളും വികസിക്കുന്നതും അതുവഴി മികവിന് കേന്ദ്രമായ വിദ്യാലയങ്ങളെ വളർത്തുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചിട്ടുള്ളത്
അക്കാദമിക യിലൂടെ വിദ്യാലയമികവ് എന്ന കാഴ്ചപ്പാട് ഉയർത്തിക്കൊണ്ടാണ് ഈ മാർഗ്ഗരേഖ അവതരിപ്പിക്കുന്നത് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ അടക്കം വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ പ്രയോജനപ്പെടുത്തി അധ്യാപകരെ സജ്ജമാക്കുക പഠനാന്തരീക്ഷം തന്നെ ഗുണപരമായ മാറ്റങ്ങളെ സാധ്യതകൾ ആരായാൻ അധ്യാപകർ അടക്കമുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ സഹായിക്കലും ഈ മാർഗ്ഗരേഖ ലക്ഷ്യമിടുന്നു.
'''ലക്ഷ്യങ്ങൾ'''
*  സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതത് ക്ലാസ്സിൽ നേടേണ്ട പഠന  ശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തും.
* കുട്ടികളുടെ സർഗ്ഗ പരവും  അക്കാദമികവും കായികപരവുമായ കഴിവ്  പ്രോത്സാഹിപ്പിച്ചു  സംസ്ഥാന ദേശീയ -  അന്തർദേശീയ  തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാകും.
* ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന കാഴ്ചപ്പാടിൽ  ജൈവവൈവിധ്യ ഉദ്യാനം ആക്കി മാറ്റും
* വായനശാല, ലബോറട്ടറി എന്നിവ  ആധുനിക വൽക്കരിക്കുന്നതാണ്.
* സ്കൂൾ തലത്തിൽ  കൊഴിഞ്ഞുപോക്ക് ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കും.
* ഐസിടി  അധിഷ്ടിത പഠനത്തിനാവശ്യമായ ഭൗതിക സൗകര്യങ്ങളും അക്കാദമിക തയ്യാറെടുപ്പുകളും ഉറപ്പാക്കും
* കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനും ശുചിത്വം മാലിന്യ നിർമാർജനം എന്നിവ ഒരു സംസ്കാരമായി വളർത്തിയെടുക്കും
* വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാക്കും
* രക്ഷിതാക്കൾക്ക് ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതാണ്
* പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിന് അദ്ധ്യാപക രക്ഷാകർത്ത സംഘടന പൊതുസമൂഹം എന്നിവയുടെ സഹകരണം ഉറപ്പു വരുത്തും

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642767" എന്ന താളിൽനിന്ന് ശേഖരിച്ചത്