"എൻ.ഐ.ആർ.എച്ച്. എസ്സ്. പരപ്പൻപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|N.I.R.H.S. Parappanpoyil}}
{{prettyurl|N.I.R.H.S. Parappanpoyil}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 74: വരി 74:
  പരപ്പൻപൊയിലിന്റെ വിദ്യാഭ്യാസ ഭൂമികയിൽ രചനാത്മകമായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച്കൊണ്ട് ഒരു ദേശത്തിന്റെ ഹൃദയതാളമായി 1989 – ൽ നുസ്റത്ത് സ്ഥാപിക്കപ്പെട്ടു.  
  പരപ്പൻപൊയിലിന്റെ വിദ്യാഭ്യാസ ഭൂമികയിൽ രചനാത്മകമായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച്കൊണ്ട് ഒരു ദേശത്തിന്റെ ഹൃദയതാളമായി 1989 – ൽ നുസ്റത്ത് സ്ഥാപിക്കപ്പെട്ടു.  
അക്ഷരദീപത്തിന് തിരിതെളിയിച്ച് കുരുന്നുകളിൽ അറിവിന്റെ പൊൻകിരണം വാരിവിതറി 1989 ൽ LKG ക്ലാസ്സുകൾ ആരംഭിച്ചു.  
അക്ഷരദീപത്തിന് തിരിതെളിയിച്ച് കുരുന്നുകളിൽ അറിവിന്റെ പൊൻകിരണം വാരിവിതറി 1989 ൽ LKG ക്ലാസ്സുകൾ ആരംഭിച്ചു.  
വിജ്ഞാനമേഖലയെ ദീപ്തമാക്കി 1992-ൽ  LP ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു.  1996 ൽ UP സ്കൂളായും 2002 ൽ ഹൈസ്കൂളായും  2012 ൽ ഹയർസെക്കണ്ടറി സ്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  2004-2005  അധ്യയന വർഷത്തിൽ ആദ്യ SSLC  ബാച്ച് പുറത്തിറങ്ങിയതോടെ ഇന്നുവരെ എല്ലാ SSLC പരീക്ഷകളിലും 100 % വിജയം വരിച്ചു. ഈ ചരിത്രം ആവർത്തിച്ചുകൊണ്ട് താമരശ്ശേരി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി നുസ്റത്ത് മുന്നേറുകയാണ്. വർഷങ്ങളോളമായി  ടാലന്റ് സർച്ച് പരീക്ഷകളിൽ നുസ്റത്തിലെ കുരുന്നുകൾ റാങ്ക് ജേതാക്കളായി വരുന്നു.
വിജ്ഞാനമേഖലയെ ദീപ്തമാക്കി 1992-ൽ  LP ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു.  1996 ൽ UP സ്കൂളായും 2002 ൽ ഹൈസ്കൂളായും  2012 ൽ ഹയർസെക്കണ്ടറി സ്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.   
സംസ്ഥാന സ്കൂൾ കലാ-കായിക മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ  പലതവണ മികവ് തെളിയിച്ചിട്ടുണ്ട്. അറബി സമൂഹഗാനം, പദ്യപാരായണം, ഖത്തുറുഖ്അ, നിഘണ്ടു നിർമ്മാണം, പുസ്തകാസ്വാദനകുറിപ്പ്, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളിൽ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. സ്പോർട്സിൽ ലോങ്ജംപ്, പോൾ വാൾട്ട് ഇനങ്ങളിൽ പങ്കെടുത്തു. ഒരു വിദ്യാർത്ഥിക്ക് MSP സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചു.
 
നീണ്ട 27 സംവൽസരക്കാലം പരപ്പൻപൊയിലിലെ ആംഗലേയ വിദ്യാഭ്യാസരംഗത്ത്  കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് പുത്തൻ സമവാക്യങ്ങൾ രചിച്ച് മുന്നേറുന്ന നുസ്റത്ത് സ്കൂൾ അക്ഷരാർത്ഥത്തിൽ ഒരു പൊതു ഇംഗ്ലീഷ് വിദ്യാലയമാണ്.
[[എൻ..ആർ.എച്ച്. എസ്സ്. പരപ്പൻപൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കർ ഭൂമിയിൽ നാല് ബ്ലോക്കുകളിലായി  32 ക്ലാസ് മുറികൾ, കോമ്പോസിറ്റ് സയൻസ് ലാബ്,  കമ്പ്യൂട്ടർ ലാബ്, റീ‍ഡിംഗ് റൂം, പ്ലേ ഗ്രൗണ്ട്, വാഹനസൗകര്യം.
രണ്ട് ഏക്കർ ഭൂമിയിൽ നാല് ബ്ലോക്കുകളിലായി  32 ക്ലാസ് മുറികൾ, കോമ്പോസിറ്റ് സയൻസ് ലാബ്,  കമ്പ്യൂട്ടർ ലാബ്, റീ‍ഡിംഗ് റൂം, പ്ലേ ഗ്രൗണ്ട്, വാഹനസൗകര്യം.
1,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642550" എന്ന താളിൽനിന്ന് ശേഖരിച്ചത്