"എം ഡി എസ് എൽ പി എസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,038 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2022
വരി 71: വരി 71:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ നടന്നുവരുന്നു.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂലൈ മാസം മുതൽ ആരംഭിച്ചു. എല്ലാ ആഴ്ചയിലും കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുന്നു. (പാട്ട്, കവിത, പദ്യപാരായണം, ചിത്രരചന, മോണോആക്ട്). 2021- 2022 അധ്യയനവർഷത്തിൽ കോട്ടയം ഈസ്റ്റ് സബ്ജില്ലയിൽ ചിത്രരചനയിൽ ഒന്നാംസ്ഥാനം ഈ സ്കൂളിലെ ശിവനന്ദ എസ്. കരസ്ഥമാക്കി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
ഇംഗ്ലീഷ്, ഗണിതം, സയൻസ് ക്ലബ്ബുകൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. ഇംഗ്ലീഷ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീമതി ജിൻസി വർഗീസ് ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീമതി ബിന്ദു എം. കെ ടീച്ചറുടെ ചുമതലയിൽ നടക്കുന്നു. സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീമതി റീനാമ്മ ജോൺ ടീച്ചറുടെ നേതൃത്വത്തിലും നടക്കുന്നു.


== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1641688" എന്ന താളിൽനിന്ന് ശേഖരിച്ചത്