"ജി വി യു പി എസ് ഏഴാച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,306 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|A UPS}} {{Infobox AEOSchool | പേര്= ജി വി യു പി സ്ക്കൂള്‍ | സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A UPS}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ഏഴാച്ചേരി.
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31282
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q110321715
|യുഡൈസ് കോഡ്=32101200404
|സ്ഥാപിതദിവസം=08
|സ്ഥാപിതമാസം=08
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഏഴാച്ചേരി.
|പിൻ കോഡ്=686651
|സ്കൂൾ ഫോൺ=04822 260005
|സ്കൂൾ ഇമെയിൽ=gvupsezhacherry@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=രാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=04
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജലജ.ഡി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹണി സന്തോഷ്.
|എം.പി.ടി.എ. പ്രസിഡണ്ട്=ഹണി സന്തോഷ്.
|സ്കൂൾ ചിത്രം=31282-school.jpg ‎|
|size=
|caption=
|ലോഗോ=
|logo_size=50px
}}  
കോട്ടയം ജില്ലയിലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലുള്ള രാമപുരം ഉപജില്ലയിലെ ഏഴാച്ചേരിയിൽ  സ്ഥിതി ചെയ്യുന്ന ഒരു  എയ്ഡഡ്  വിദ്യാലയമാണ് ജി വി യു പി എസ് ഏഴാച്ചേരി.
== ചരിത്രം ==
1930 ൽ വെർണക്കലർ മലയാളം സ്കൂൾ ആയി കുഴികണ്ടത്തിൽ ഗോവിന്ദപിള്ള ഈ സ്കൂൾ സ്ഥാപിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ പുത്രൻ വി.കെ.രാമകൃഷ്ണപിള്ള മാനേജർ ആയി തുടരുന്നു.5 ,6 ,7 എന്നിങ്ങനെ മൂന്ന് ക്ലാസുകൾ പ്രവർത്തിക്കുന്നു. രാമപുരം, അമനകര,കൊണ്ടാട്,കൂടപ്പുലം, എന്നീ സ്ഥലങ്ങളിൽ നിന്നും മൈലുകൾ താണ്ടി ഈ സരസ്വതി വിദ്യാലയത്തിൽ എത്തിയവർ പലരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ലോകഭാഷയിൽ തന്നെ ഒന്നാം സ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന സംസ്‌കൃത ഭാഷ പഠനം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കായികശേഷി വികസിപ്പിക്കുന്നതിന് സ്കൂളിന്റെ പിൻ ഭാഗത്തായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള "സ്കൂൾ ഓഫ് എൻവിറോൺമെന്റൽ സ്റ്റഡീസ് " ഏർപ്പെടുത്തിയ 99 ലെ " Best Green Campus Award " നേടിയിട്ടുണ്ടെന്നുള്ളത് ഈ സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി ചേർത്തിരിക്കുന്നു.സംസ്ഥാന ശാസ്ത്ര മേളയിൽ വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾ നേടുകയും ദേശീയ ശാസ്ത്ര പ്രദർശനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.പഠന പഠ്യേതര പ്രവർത്തനങ്ങളിൽ എന്തുകൊണ്ടും ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
5 ,6 ,7 എന്നിങ്ങനെ മൂന്ന് ക്ലാസുകൾ പ്രവർത്തിക്കുന്നു. രാമപുരം, അമനകര,കൊണ്ടാട്,കൂടപ്പുലം, എന്നീ സ്ഥലങ്ങളിൽ നിന്നും മൈലുകൾ താണ്ടി ഈ സരസ്വതി വിദ്യാലയത്തിൽ എത്തിയവർ പലരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ലോകഭാഷയിൽ തന്നെ ഒന്നാം സ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന സംസ്‌കൃത ഭാഷ പഠനം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കായികശേഷി വികസിപ്പിക്കുന്നതിന് സ്കൂളിന്റെ പിൻ ഭാഗത്തായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള "സ്കൂൾ ഓഫ് എൻവിറോൺമെന്റൽ സ്റ്റഡീസ് " ഏർപ്പെടുത്തിയ 99 ലെ " Best Green Campus Award " നേടിയിട്ടുണ്ടെന്നുള്ളത് ഈ സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി ചേർത്തിരിക്കുന്നു.
===ക്ലബ് പ്രവർത്തനങ്ങൾ===
ശാസ്ത്രക്ലബ്അദ്ധ്യാപികയായ  മഞ്ജുശ്രീ പി പി യുടെ മേൽനേട്ടത്തിൽ അഖില റജി,രാഹുൽ , വിഷ്ണു വിനോദ് ,ജിബിഷ,സാന്ദ്ര മനോജ്, അബി ആന്റോ എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ ജലജ ഡി യുടെ നേതൃത്വത്തിൽ അശ്വിൻ  ടി, റോണി വി.എസ് , അഞ്ജലി ജോബി,അശ്വതി ലക്ഷ്മി , അഭി എന്നീ  കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപികയായ രമ്യാ ചന്ദ്രൻ ന്റെ  നേതൃത്വത്തിൽ അശ്വിൻ  ടി, റോണി വി.എസ് ,അഭിരാമി  ടി .വി , ശബരി , അലീന മനോജ്, വിഷ്ണു ഷാജി,വിഷ്ണു വിനോദ്, പ്രവീണ, നിതിൻ ഗിരീഷ്,  എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


{{Infobox AEOSchool
==== പരിസ്ഥിതി ക്ലബ്ബ് ====
| പേര്= ജി വി യു പി സ്ക്കൂള്‍
അദ്ധ്യാപകനായ ശ്രീജേഷ് കെ ബി യുടെ മേൽനോട്ടത്തിൽ വിഷ്ണു ഷാജി, ശബരി, അശ്വിൻ ടി, വിഷ്ണു വിനോദ് എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31282
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= രാമപുരം
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=      
| പ്രധാന അദ്ധ്യാപകന്‍=          
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ജീവനക്കാർ==
===അധ്യാപകർ===
# മഞ്ജുശ്രീ പി പി 
# ജലജ ഡി 
# രമ്യാ ചന്ദ്രൻ 
# ജയാ എസ്  നായർ 
# ശ്രീജേഷ് കെ ബി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==മുൻ പ്രധാനാധ്യാപകർ ==
* പത്മനാഭ പിള്ള
* പൂതക്കുഴിയിൽ കെ ശിവരാമൻ നായർ
* പി കെ ശശിധരൻ


== ചരിത്രം ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഏഴാച്ചേരി രാമചന്ദ്രൻ, ശ്രീ എൻ മോഹനനൻ, ശ്രീമതി ആർ എൽ വി പുഷ്പവല്ലി, ഡോ.ബി അജയകുമാർ
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.779485,76.675022|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
|}
<!--visbot  verified-chils->-->
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163958...1630536" എന്ന താളിൽനിന്ന് ശേഖരിച്ചത്