"സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/ഹയർസെക്കന്ററി (മൂലരൂപം കാണുക)
11:29, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
* ഓഡിറ്റോറിയം | * ഓഡിറ്റോറിയം | ||
* സെക്യൂരിറ്റി റൂം | * സെക്യൂരിറ്റി റൂം | ||
=== '''<u>പ്രവർത്തനങ്ങളും ഇവന്റുകളും</u>''' === | |||
==== '''എൻ. എസ്. എസ്.''' ==== | |||
2016 - ൽ പ്രവർത്തനമാരംഭിച്ചു. "Not Me But You "എന്ന ആപ്തവാക്യവുമായി കാലത്തിനു മുൻപേ സഞ്ചരിക്കുന്ന എൻ. എസ്. എസ്. എന്ന സംഘടനയുടെ ആദ്യ പ്രോഗ്രാം ഓഫീസറായി ശ്രീ. ജിൻസ് ജോസ് നിയോഗിക്കപ്പെട്ടു. 2016 - മുതൽ 2019 വരെയുള്ള തന്റെ പ്രവർത്തന കാലഘട്ടം വളരെ മികവുറ്റതാക്കാൻ വിവിധതരം പ്രവർത്തനങ്ങളിലുലൂടെ ജിൻസ് സാറിന് സാധിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസറായി എൻ. എസ്. എസ്. ഏറ്റെടുത്ത ശ്രീമതി റാണി ആൻ ജോൺസൻ വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. |