"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
10:34, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

| വരി 7: | വരി 7: | ||
1.പ്രവേശ് | 1.പ്രവേശ് | ||
സ്കൗട്ടിങ്ങിലെ ആദ്യത്തെ ബാഡ്ജാണ് പ്രവേശ്. സ്കൗട്ടിങ്ങിലുള്ള അംഗത്വമായാണ് പ്രവേശ് ബാഡ്ജിനെ കാണുന്നത്. | സ്കൗട്ടിങ്ങിലെ ആദ്യത്തെ ബാഡ്ജാണ് പ്രവേശ്. സ്കൗട്ടിങ്ങിലുള്ള അംഗത്വമായാണ് പ്രവേശ് ബാഡ്ജിനെ കാണുന്നത്.

2.പ്രഥമ സോപാൻ | 2.പ്രഥമ സോപാൻ | ||
പ്രവേശ് ലഭിച്ച് ആറുമാസത്തിനു ശേഷമാണ് പ്രഥമ സോപാൻ ബാഡ്ജ് നൽകുന്നത്. | പ്രവേശ് ലഭിച്ച് ആറുമാസത്തിനു ശേഷമാണ് പ്രഥമ സോപാൻ ബാഡ്ജ് നൽകുന്നത്.

3.ദ്വിതീയ സോപാൻ | 3.ദ്വിതീയ സോപാൻ | ||
പ്രഥമ സോപാൻ ലഭിച്ച് ഒമ്പതു മാസം ദ്വിതീയ സോപാൻ സിലബസനുസരിച്ച് വിവിധ സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടത്തുകയും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിൽ അറിവ് പരിശോധിക്കുകയും ചെയ്യുന്നു | പ്രഥമ സോപാൻ ലഭിച്ച് ഒമ്പതു മാസം ദ്വിതീയ സോപാൻ സിലബസനുസരിച്ച് വിവിധ സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടത്തുകയും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിൽ അറിവ് പരിശോധിക്കുകയും ചെയ്യുന്നു

4.തൃതീയ സോപാൻ | 4.തൃതീയ സോപാൻ | ||
ദ്വിതീയ സോപാൻ നേടി ഒമ്പതു മാസം തൃതീയ സോപാൻ സിലബസനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുശേഷമാണ് ഈ ബാഡ്ജ് ലഭിക്കുക | ദ്വിതീയ സോപാൻ നേടി ഒമ്പതു മാസം തൃതീയ സോപാൻ സിലബസനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുശേഷമാണ് ഈ ബാഡ്ജ് ലഭിക്കുക

5.രാജ്യപുരസ്കാർ | 5.രാജ്യപുരസ്കാർ | ||
തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുന്നത്. | തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുന്നത്. | ||
ഗ്രേസ് മാർക്ക് ലഭിക്കുമെന്നതിലുപരി സേവന സന്നദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഈ പ്രസ്ഥാനത്തിലൂടെ സാധിക്കുന്നു..നമ്മുടെ സ്കൗട്ട് ഗൈഡ് കുട്ടികളും ഈ ബാഡ്ജുകൾ കരസ്ഥമാക്കിയാണ് സ്കൂൾ പഠനം പൂർത്തിയാക്കുന്നത് | ഗ്രേസ് മാർക്ക് ലഭിക്കുമെന്നതിലുപരി സേവന സന്നദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഈ പ്രസ്ഥാനത്തിലൂടെ സാധിക്കുന്നു..നമ്മുടെ സ്കൗട്ട് ഗൈഡ് കുട്ടികളും ഈ ബാഡ്ജുകൾ കരസ്ഥമാക്കിയാണ് സ്കൂൾ പഠനം പൂർത്തിയാക്കുന്നത്

6.രാഷ്ട്രപതി അവാർഡ് | 6.രാഷ്ട്രപതി അവാർഡ് | ||
സ്കൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും. | സ്കൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും.

മിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി ഈ വർഷം നമ്മുടെ സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് മേലടി ലോക്കൽ അസോസിയേഷൻ നൽകുന്ന സ്നേഹഭവനം പണി തുടങ്ങി.. | മിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി ഈ വർഷം നമ്മുടെ സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് മേലടി ലോക്കൽ അസോസിയേഷൻ നൽകുന്ന സ്നേഹഭവനം പണി തുടങ്ങി.. | ||