"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും സ്കൂളിന്റെ അഭിമാനമുയർത്തുന്ന സന്നദ്ധ സംഘടന യാണിത്.. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിന്റെ പ്രാധാന്യം വളരെ വലുതാണെന്നതിന്റെ തെളിവാണ്. സാമൂഹികസേവനത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന സ്കൗട്ട്, ഗൈഡ് പ്രസ്ഥാനം നമ്മുടെ സ്കൂളിലും സജീവമാണ്..

നമ്മുടെ സ്കൂളിൽ മൂന്ന് ഗൈഡ് യൂണിറ്റും ഒരു സ്കൗട്ട് യൂണിറ്റുമാണ് പ്രവർത്തിക്കുന്നത്..   

സ്കൗട്ടിങ്ങിനെ വ്യത്യസ്ത കാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു.
സ്കൗട്ടിങ്ങിനെ വ്യത്യസ്ത കാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു.<BR>
<BIG>ബാഡ്ജുകൾ</BIG>
<BIG>ബാഡ്ജുകൾ</BIG>

331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636643" എന്ന താളിൽനിന്ന് ശേഖരിച്ചത്