പി.കെ.ജെ.എം.യു.പി.എസ്. മുളവന (മൂലരൂപം കാണുക)
10:16, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ 5,6,7, എന്നീ ക്ലാസ്സുകളിലാണ് ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നത്. തുടക്കത്തിൽ കുട്ടികൾ വളരെ കുറവായിരുന്നെങ്കിലും പിന്നീട് 15 ഡിവിഷനിലെ കുട്ടികൾ വരെ ഇവിടെ ഉണ്ടായി. ഭൗതിക സാഹചര്യങ്ങൾ തുടക്കത്തിൽ മോശമായിരുന്നെങ്കിലും ഇപ്പോൾ വളരെ മെച്ചമായ കെട്ടിടങ്ങളും ആധുനിക പഠന സാഹചര്യങ്ങളുമുണ്ട്. കലാ-കായിക പഠന പ്രവർത്തനങ്ങളിൽ കുണ്ടറ സബ്ജില്ലയിൽ മുന്നിലാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിയിൽ ഈ വിദ്യാലയം നിസ്തുലമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്
വരി 58: | വരി 58: | ||
ചരിത്രം | ചരിത്രം | ||
5,6,7, എന്നീ ക്ലാസ്സുകളിലാണ് ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നത്. തുടക്കത്തിൽ കുട്ടികൾ വളരെ കുറവായിരുന്നെങ്കിലും പിന്നീട് 15 ഡിവിഷനിലെ കുട്ടികൾ വരെ ഇവിടെ ഉണ്ടായി. ഭൗതിക സാഹചര്യങ്ങൾ തുടക്കത്തിൽ മോശമായിരുന്നെങ്കിലും ഇപ്പോൾ വളരെ മെച്ചമായ കെട്ടിടങ്ങളും ആധുനിക പഠന സാഹചര്യങ്ങളുമുണ്ട്. കലാ-കായിക പഠന പ്രവർത്തനങ്ങളിൽ കുണ്ടറ സബ്ജില്ലയിൽ മുന്നിലാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിയിൽ ഈ വിദ്യാലയം നിസ്തുലമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത് | |||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== |