അസംപ്ഷൻ എച്ച് എസ് ബത്തേരി/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:57, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
||
വരി 1: | വരി 1: | ||
= സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ = | = സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ = | ||
[[പ്രമാണം:15051 SCIENCE LAB .png|ലഘുചിത്രം|315x315ബിന്ദു|ലാബ്]] | [[പ്രമാണം:15051 SCIENCE LAB .png|ലഘുചിത്രം|315x315ബിന്ദു|ലാബ്]] | ||
<big>'''ശാസ്ത്രാഭി'''രുചിയും നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു . | <big>'''ശാസ്ത്രാഭി'''രുചിയും നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു . കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ കൂടി വിദ്യാർത്ഥികൾക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്</big> | ||
=== മികച്ച സയൻസ് ലാബ് === | |||
ആധുനികരീതിയിലുള്ള മികച്ച ഒരു സയൻസ് ലാബ് ആണ് ഹൈസ്കൂളിൽ സജ്ജമാക്കിയിരിക്കുന്നത് .പരീക്ഷണ ഉപകരണങ്ങളും രാസവസ്തുക്കളും മറ്റും സുരക്ഷിതമായി ഗ്ലാസ് ഷെൽഫുകളിൽ സൂക്ഷിച്ചുവെക്കുന്നു .പഠനസമയത്ത് ടേബിളിലേക്ക് മാറ്റി ഉപയോഗിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട് .കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസുകൾ നിരീക്ഷിക്കുന്നതിനും ഒപ്പം പരീക്ഷണ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സാധിക്കുന്നു.. | |||
[[പ്രമാണം:15051 atal tingering lab activites.jpg|ലഘുചിത്രം|420x420px|ശാസ്ത്ര പരീക്ഷണങ്ങൾ |പകരം=]] | [[പ്രമാണം:15051 atal tingering lab activites.jpg|ലഘുചിത്രം|420x420px|ശാസ്ത്ര പരീക്ഷണങ്ങൾ |പകരം=]] | ||
[[പ്രമാണം:15051 home experiment.jpg|പകരം=അലൻ സി വർഗീസ്|ലഘുചിത്രം| | [[പ്രമാണം:15051 home experiment.jpg|പകരം=അലൻ സി വർഗീസ്|ലഘുചിത്രം|314x314px|വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണംവീട്ടിൽ നിന്നും പരീക്ഷണം മത്സരവിഭാഗത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം( അലൻ സി വർഗീസ്)]] | ||
== എ.ടി.എൽ. ലാബ് == | == എ.ടി.എൽ. ലാബ് == |