"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Ni Ups Naduvath Nagar}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl|Ni Ups Naduvath Nagar}}{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വടുതല  
|സ്ഥലപ്പേര്=വടുതല  
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ ചേർത്തല വദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപ ജില്ലയിലാണ്  നദ്‌വത്തുൽ ഇസ്‌ലാം യു പി സ്കൂൾ  സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ വടക്കേ  അറ്റത്ത് മൂന്ന് ഭാഗവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ  അരൂക്കുറ്റി പഞ്ചായത്തിൽ പത്താം വാർഡിലാണ് നാടിന് അഭിമാനമായ ഈ എയ്‌ഡഡ്‌ വിദ്യാലയം.
ആലപ്പുഴ ജില്ലയിലെ ചേർത്തല വദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപ ജില്ലയിലാണ്  നദ്‌വത്തുൽ ഇസ്‌ലാം യു പി സ്കൂൾ  സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ വടക്കേ  അറ്റത്ത് മൂന്ന് ഭാഗവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ  അരൂക്കുറ്റി പഞ്ചായത്തിൽ പത്താം വാർഡിലാണ് നാടിന് അഭിമാനമായ ഈ എയ്‌ഡഡ്‌ വിദ്യാലയം.


== ആമുഖം ==
== ആമുഖം ==
1938 ൽ സ്ഥാപിതമായ വടുതല നദുവത്തുൽ ഇസ്ലാം സമാജം എന്ന ട്രൂസ്റ്റിന്റെ കീഴിൽ ഒരു വിദ്യാലയം ആവശ്യപ്പെട്ടുകൊണ്ട് ഗവര്മെന്റിന്  ഒരു നിവേദനം നൽകിയതിന്റെ ഫലമായി അനുവദിച്ചുകിട്ടിയതനുസരിച്ച് 1956 ജൂൺ 6 നു ഈ വിദ്യാലയം ആരംഭിക്കുന്നത് .ആമിറ്റത്ത്‌ എം കൊച്ചുണ്ണിമൂപ്പരും തേലപ്പള്ളിൽ ടി എം അഹമ്മദ് ഹാജിയും സംഭാവന  ചെയ്ത സ്ഥലത്തു  നദുവത്തുൽ ഇസ്ലാം മദ്രസയുടെ കെട്ടിടത്തിലാണ് ഇതിന്റെ തുടക്കം. 49 വിദ്യാർത്ഥികളുമായി വിദ്യാലയം തുടങ്ങുമ്പോൾ സുധാകരൻ  മാഷ് ഹെഡ് മാസ്റ്ററും എം കൊച്ചുണ്ണിമൂപ്പൻ മാനേജരും ആയിരുന്നു .ചങ്ങു വീട്ടിൽ ചിറ പി പി അബ്ദുൽ റഹ്മാനാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി.
1938 ൽ സ്ഥാപിതമായ വടുതല നദുവത്തുൽ ഇസ്ലാം സമാജം എന്ന ട്രൂസ്റ്റിന്റെ കീഴിൽ ഒരു വിദ്യാലയം ആവശ്യപ്പെട്ടുകൊണ്ട് ഗവര്മെന്റിന്  നിവേദനം നൽകി. അതിന്റെ ഫലമായി അനുവദിച്ചുകിട്ടിയതനുസരിച്ചാണ്  1956 ജൂൺ 6 നു ഈ വിദ്യാലയം ആരംഭിക്കുന്നത് .ആമിറ്റത്ത്‌ എം കൊച്ചുണ്ണിമൂപ്പരും തേലപ്പള്ളിൽ ടി എം അഹമ്മദ് ഹാജിയും സംഭാവന  ചെയ്ത സ്ഥലത്തു  നദുവത്തുൽ ഇസ്ലാം മദ്രസയുടെ കെട്ടിടത്തിലാണ് ഇതിന്റെ തുടക്കം. 49 വിദ്യാർത്ഥികളുമായി വിദ്യാലയം തുടങ്ങുമ്പോൾ സുധാകരൻ  മാഷ് ഹെഡ് മാസ്റ്ററും എം കൊച്ചുണ്ണിമൂപ്പൻ മാനേജരും ആയിരുന്നു. ചങ്ങുവീട്ടിൽ ചിറ പി പി അബ്ദുൽ റഹ്മാനാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി.


[[എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ചരിത്രം|ചരിത്രം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ചരിത്രം| കൂടുതൽ അറിയാൻ ഇവിടെ തിരയുക 'ചരിത്രം']]
    
    
== വിദ്യാലയം ==
== നിലവിലെ സാരഥികൾ  ==
[[പ്രമാണം:34343MANAGER new.jpg|ഇടത്ത്‌|ലഘുചിത്രം|201x201ബിന്ദു]]
{| class="wikitable"
|+
|[[പ്രമാണം:34343MANAGER new.jpg|നടുവിൽ|ലഘുചിത്രം|201x201ബിന്ദു]]
|[[പ്രമാണം:34343SALEEMATr new.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:34343Jaleel new.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|-
|                    '''മാനേജർ'''
|'''പ്രധാനാധ്യാപിക'''
|'''പി റ്റി എ പ്രസിഡന്റ്'''
|-
|        '''റ്റി.എ.മുഹമ്മദ് കുട്ടി'''
|'''സലീമ സി എം'''
|'''അബ്ദുൽ ജലീൽ'''
|}








== പ്രി - പ്രൈമറി സ്കൂൾ  ==
നദ്‌വത്തുൽ ഇസ്‌ലാം യു പി സ്കൂൾ പി റ്റി എ കമ്മിറ്റിയുടെ സംഘാടനത്തിൽ സ്കൂൾ മാനേജ്‌മെന്റിന്റെ അനുവാദത്തോടെ  2011-12 ൽ ആരംഭിച്ചതാണ് പ്രി - പ്രൈമറി സ്കൂൾ. മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്ക് പ്ലേ ക്ലാസ്  സൗകര്യം ഇവിടെയുണ്ട്. വളരെ മികച്ച രൂപത്തിൽ ഇത് മുന്നോട്ട് പോകുന്നു.


[[എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ചങ്ങാതിക്കൂട്ടം| കൂടുതൽ അറിയാൻ 'ചങ്ങാതിക്കൂട്ടം ' നോക്കുക']]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634782...1722078" എന്ന താളിൽനിന്ന് ശേഖരിച്ചത്