Smhskoodathai
2 ഡിസംബർ 2009 ചേർന്നു
ഉപയോക്താവ്:Smhskoodathai (മൂലരൂപം കാണുക)
12:27, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2016→മാനേജ്മെന്റ്
വരി 80: | വരി 80: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1962ല്‍ സ്കൂള്‍ തലശ്ശേരി രൂപതയില്‍ നിന്നും സി.എം.ഐ സഭ ഏറ്റെടുത്തു. 1966ല്‍ ഹൈസ്കൂള്‍ ആരംഭിച്ചു. എന്‍.എം വര്‍ക്കി മാസ്റ്റര്‍ നെല്ലിക്കുന്നേല്‍ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1967 മുതല്‍ 1988 വരെ നീണ്ട കാലം ഫാ. ജോസഫ് പുല്ലാട്ട് സി.എം.ഐ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1956 മുതല്‍ 1993 വരെ എറ്റവും നീണ്ടകാലം ശ്രീമതി.അന്നമ്മ മാത്യു അധ്യാപികയായി സേവനം ചെയ്തു. 1968 മുതല്‍ 42 വര്‍ഷം അനധ്യാപകനായി ശ്രീ. പി.ജി. ജോസ് പാറക്കല്‍ സേവനം ചെയ്തു. 1946ല്‍ ആദ്യം സ്കൂളില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി കളപ്പുരക്കല്‍ മാണിയും വിദ്യാര്‍ത്ഥിനി നെടിയാലിമുളയില്‍ മറിയവുമായിരുന്നു. 1996ല്‍ സ്കൂളിന്റെ സുവര്‍ണജൂബിലിയാഘോഷിച്ചു. 2005ല്‍ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചു. 2006ല്‍ സ്കൂളിന്റെ വജ്ര ജൂബിലിയാഘോഷിച്ചു.2010ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. 2015 ജൂണില്‍ സ്കൂളില്‍ കെ.ജി വിഭാഗം ആരംഭിച്ചു. 2016 ജനവരിയില്‍ സ്കൂളിന്റെ സപ്തതി ആഘോഷിച്ചു. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" |