"സിഎംഎസ് എൽപിഎസ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
വരി 62: വരി 62:

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പള്ളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സി എം എസ് എൽ പി എസ് .

== ചരിത്രം ==
=== ചരിത്രം ===
1845 ൽ സി .എം.എസ്.മിഷണറിയായ ഹെൻട്രി ബേക്കറാൽ സ്ഥാപിതമായ വിദ്യാലയമാണ് പള്ളം സി എം എസ് എൽ പി സ്കൂൾ .അന്ധവിശ്വാസങ്ങളാലും അനാചാരങ്ങളാലും ഇരുട്ടിലായിരുന്നു മനുഷ്യരെ വെളിച്ചത്തിലേക്ക് നടത്തുവാൻ അക്ഷരങ്ങൾ കൊണ്ടേ കഴിയൂ എന്ന അക്ഷരങ്ങൾ കൊണ്ടേ കഴിയൂ എന്ന തിരിച്ചറിവിലാണ് മിഷനറിമാരുടെ ആഗമന ലക്ഷ്യം.ആ ലക്ഷ്യത്തിന്റെ തുടക്കം ആണി വിദ്യാലയ രൂപീകരണത്തിന് വഴിയൊരുക്കിയത് .  

== ഭൗതികസൗകര്യങ്ങൾ ==
=== ഭൗതികസൗകര്യങ്ങൾ ===
5 ക്ലാസ് മുറികളാണ് വിദ്യാലയ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്, വിശാലമായ കളിസ്ഥലം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യം, വായനാമൂല തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പ്രീപ്രൈമറി വിഭാഗത്തിൽ 11 കുട്ടികളും. ഒന്നു മുതൽ നാലു വരെ 51 കുട്ടികളുമാണ് ഇപ്പോൾ പഠനം നടത്തുന്നു .സ്കൂൾ പരിസരത്ത് വിഷരഹിതമായ പച്ചക്കറി തോട്ടം വിശാലമായ പൂന്തോട്ടവും നിലവിലുണ്ട് . 50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ .
* മോറൽ ക്ലാസ്
* ദ്വിദിന  ക്യാമ്പുകൾ  
* ദ്വിദിന  ക്യാമ്പുകൾ
* ദിനാചരണങ്ങൾ .
* ദിനാചരണങ്ങൾ  
* വായനാമൂലം
* പഠനയാത്ര
*  
*  
*  
*  
വരി 77: വരി 79:
*  
*  

== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ==
=== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ===

#
#
വരി 117: വരി 119:
|}
|}

== അധ്യപകർ ==
====== അധ്യപകർ ======

==വഴികാട്ടി==
======വഴികാട്ടി======
<nowiki>*</nowiki>കോട്ടയം- പള്ളം (ചങ്ങനാശ്ശേരി -എം.സി  റോഡ്)

57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634288" എന്ന താളിൽനിന്ന് ശേഖരിച്ചത്