എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ (മൂലരൂപം കാണുക)
12:15, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
അന്‍സാറുല്‍ ഇസ്ലാം ബി തഅലിമുല്‍ അനാം ( മദ്രസത്തുല്‍ മുഹമ്മദീയ സ്കൂള്‍ )<br /> | |||
( മദ്രസത്തുല്‍ മുഹമ്മദീയ സ്കൂള്‍ )<br /> | |||
കോഴിക്കോട്ടെ മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിതമായ ' അന്‍സാറുല്‍ ഇസ്ലാം ബി തഅലിമുല്‍ അനാം'.മുഹമ്മദന്‍ എജ്യുക്കേഷണല്‍ അസോസിയേഷന്‍. | കോഴിക്കോട്ടെ മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിതമായ ' അന്‍സാറുല്‍ ഇസ്ലാം ബി തഅലിമുല്‍ അനാം'.മുഹമ്മദന്‍ എജ്യുക്കേഷണല്‍ അസോസിയേഷന്‍. | ||
ചെമ്പയില്‍ മമ്മദാക്ക എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപുഴയുടെ പരിസരത്ത് ഒരു മത പഠനശാല നടത്തിവന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയില്‍ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവര്‍ത്തന രീതി. സാമാന്യം നല്ല നിലയില്‍ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാര്‍ഷികാഘോഷത്തല്‍ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാര്‍ഷികം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും , വലിയകത്ത് അലി ബറാമിയുടെയും മനസില്‍ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെക്കുറിച്ചുള്ള ചില ആശയങ്ങള്‍ ഉദയം ചെയ്തു. മദ്രസയുടെ പിറവിക്ക് പ്രചോദനം അതായിരുന്നു. | ചെമ്പയില്‍ മമ്മദാക്ക എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപുഴയുടെ പരിസരത്ത് ഒരു മത പഠനശാല നടത്തിവന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയില്‍ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവര്‍ത്തന രീതി. സാമാന്യം നല്ല നിലയില്‍ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാര്‍ഷികാഘോഷത്തല്‍ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാര്‍ഷികം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും , വലിയകത്ത് അലി ബറാമിയുടെയും മനസില്‍ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെക്കുറിച്ചുള്ള ചില ആശയങ്ങള്‍ ഉദയം ചെയ്തു. മദ്രസയുടെ പിറവിക്ക് പ്രചോദനം അതായിരുന്നു. |