"ദാറുന്നജാത്ത് ഇ.എം. സ്കൂൾ നെല്ലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
| സ്കൂൾ ചിത്രം= 21943(1).jpg|
| സ്കൂൾ ചിത്രം= 21943(1).jpg|
14}}പാലക്കാട് മണ്ണാർക്കാട് വിദ്യാഭാസ ജില്ലയിൽ മണ്ണാർക്കാട് ഉപ ജില്ലയിലെ നെല്ലിപ്പുുഴയിൽ സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയം. മണ്ണാർക്കാട് വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നിലവാരമുള്ള വിദ്യാഭാസം നൽകുന്നതിനായി 1994 ൽ സ്ഥാപിതമായതാണ് ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ.2015  ലാണ് 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്ക് അംഗീകാരം ലഭിക്കുന്നത്. 2013 ൽ സ്കൂളിന് കേന്ദ്ര സർക്കാരിൽ നിന്നും മൈനോറിറ്റി സ്റ്റാറ്റസ് ലഭിച്ചു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലൂന്നിയ പഠനം നൽകുന്നതോടൊപ്പം കലാകായിക രംഗത്ത്  മികച്ച പ്രകടങ്ങൾ നടത്താൻ അവസരം നൽകുന്നു. എൽ.എസ്.എസ് പരീക്ഷയിൽ മികച്ച പങ്കാളിത്തം. നിസ്വാർത്ഥരായ അധ്യാപക അനദ്ധ്യാപകരുടെയും കർമ്മ നിരധരായ മാനേജ്‌മന്റ് ഭാരവാഹികളുടെയും കർമ്മഫലമാണ് ഈ ജൈത്ര യാത്ര.

21943 inauguration.jpg
----
----
== ചരിത്രം ==
== ചരിത്രം ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633475" എന്ന താളിൽനിന്ന് ശേഖരിച്ചത്