സി എം എസ് എൽ പി എസ്സ് വിളയംകോട് (മൂലരൂപം കാണുക)
13:51, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 66: | വരി 66: | ||
വിളയംകോട് സി. എം. എസ് എൽ. പി സ്കൂൾ 1910 ൽ സ്ഥാപിതമായി. സി. എം. എസ് മിഷണറിയും കോട്ടയം സി. എം. എസ് കോളേജ് പ്രിസിപ്പളും ആയിരുന്ന [[റവ: ക്ലമന്റ് ആൽഫ്രഡ് നീവ്]] ആണ് സ്കൂളിന്റെ സ്ഥാപകൻ. മല്ലപ്പള്ളി സ്വദേശിയായിരുന്ന സി. സി ഇട്ടിയവീര ചാണ്ടി ആയിരുന്നു ആദ്യത്തെ അധ്യാപകൻ.കോട്ടയം ആസ്ഥാനമായുള്ള സി. എസ്. ഐ മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. അറിവിന്റെ വെളിച്ചം പകരുന്ന ഈ സ്ഥാപനത്തിൻറെ കോർപ്പറേറ്റ് മാനേജരായി റവ:സുമോദ് സി ചെറിയാൻ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി ഗീത പി ഹെഡ്മിസ്ട്രസ് ആയും ശ്രീമതി ജൂലി ചാക്കോ, ശ്രീമതി ജൂലിയറ്റ് മാത്യു എന്നീ അധ്യാപകരുടെ സേവനം സ്കൂളിന് മുതൽക്കൂട്ടാണ്. | വിളയംകോട് സി. എം. എസ് എൽ. പി സ്കൂൾ 1910 ൽ സ്ഥാപിതമായി. സി. എം. എസ് മിഷണറിയും കോട്ടയം സി. എം. എസ് കോളേജ് പ്രിസിപ്പളും ആയിരുന്ന [[റവ: ക്ലമന്റ് ആൽഫ്രഡ് നീവ്]] ആണ് സ്കൂളിന്റെ സ്ഥാപകൻ. മല്ലപ്പള്ളി സ്വദേശിയായിരുന്ന സി. സി ഇട്ടിയവീര ചാണ്ടി ആയിരുന്നു ആദ്യത്തെ അധ്യാപകൻ.കോട്ടയം ആസ്ഥാനമായുള്ള സി. എസ്. ഐ മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. അറിവിന്റെ വെളിച്ചം പകരുന്ന ഈ സ്ഥാപനത്തിൻറെ കോർപ്പറേറ്റ് മാനേജരായി റവ:സുമോദ് സി ചെറിയാൻ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി ഗീത പി ഹെഡ്മിസ്ട്രസ് ആയും ശ്രീമതി ജൂലി ചാക്കോ, ശ്രീമതി ജൂലിയറ്റ് മാത്യു എന്നീ അധ്യാപകരുടെ സേവനം സ്കൂളിന് മുതൽക്കൂട്ടാണ്. | ||
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ് | |||
ഇന്റർനെറ്റ് സൗകര്യം | |||
ലൈബ്രറി | |||
കളിസ്ഥലം | |||
ഔഷധത്തോട്ടം | |||
പച്ചക്കറിത്തോട്ടം | |||
പൂന്തോട്ടം | |||
കിച്ചൻ | |||
കൃഷിത്തോട്ടം | |||
മാലിന്യ നിർമാർജന സംവിധാനം | |||
വിശാലമായ പാർക്കിംഗ് ഏരിയ | |||
ചുറ്റുമതിൽ & ഗേറ്റ് | |||
വൈദുതീകരിച്ച ക്ലാസ്സ്മുറികൾ | |||
സ്കൂൾ സ്റ്റേജ് | |||
ഹെൽത്ത് കോർണർ | |||
ഹാൻഡ് വാഷിംഗ് ഏരിയ | |||
സെപ്പറേറ്റ് ടോയ്‌ലറ്റ് | |||
തണൽ മരം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |