"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 17: വരി 17:
</gallery>
</gallery>
'''സ്നേഹസന്ദേശം ....
(സ്നേഹ എസ്  10B).'''
(സ്നേഹ എസ്  10B).'''
വരി 23: വരി 25:
നിന്റെ മനസ്സിൽ നിറഞ്ഞിടേണം.
നിന്റെ മനസ്സിൽ നിറഞ്ഞിടേണം.
[[പ്രമാണം:42021 1001.jpg|thumb|വലതു| ആരതി പി]]
[[പ്രമാണം:42021 1001.jpg|thumb|വലതു| ആരതി പി]]
പിച്ച വയ്പ്പിച്ചു നടത്തിയ താതനും
പിച്ച വയ്പ്പിച്ചു നടത്തിയ താതനും
താരാട്ടുപാടിയുറക്കിയൊരമ്മയും ,
താരാട്ടുപാടിയുറക്കിയൊരമ്മയും ,
വരി 52: വരി 56:
മുന്നോട്ടു പോയിടാം കൂട്ടുകാരെ ......!
മുന്നോട്ടു പോയിടാം കൂട്ടുകാരെ ......!
'''പ്രകൃതി സുന്ദരി...
( സ്വാതി ജി നായർ 10B).'''
( സ്വാതി ജി നായർ 10B).'''
[[പ്രമാണം:42021 9988.jpg|thumb|സ്വാതി ജി നായർ]]
[[പ്രമാണം:42021 9988.jpg|thumb|സ്വാതി ജി നായർ]]
പുലർകാലമണിഞ്ഞുഭൂതലം
പുലർകാലമണിഞ്ഞുഭൂതലം
കുളിരിൽ കുളിച്ചു നിൽക്കവേ,
കുളിരിൽ കുളിച്ചു നിൽക്കവേ,
വരി 79: വരി 83:
കർമ്മപഥത്തിലെത്തുവാൻ
കർമ്മപഥത്തിലെത്തുവാൻ
ഇരവും പകലുമേകുവാൻ
ഇരവും പകലുമേകുവാൻ
വരി 93: വരി 97:
സൂര്യകോപത്താൽ കരിയുന്നു മുകുളങ്ങൾ
സൂര്യകോപത്താൽ കരിയുന്നു മുകുളങ്ങൾ
പ്രകൃതിനിയമങ്ങളോക്കെയുമാലിഖിതങ്ങൾ
പ്രകൃതിനിയമങ്ങളോക്കെയുമാലിഖിതങ്ങൾ
വരി 100: വരി 104:
ഏതോമരീചിക എന്തോ പ്രഹേളിക നാം വെറും കോലങ്ങൾ കോമരങ്ങൾ
ഏതോമരീചിക എന്തോ പ്രഹേളിക നാം വെറും കോലങ്ങൾ കോമരങ്ങൾ
''' ബാല്യം
( ആരതി എസ് എസ് ).'''
( ആരതി എസ് എസ് ).'''
[[പ്രമാണം:42021 8811.jpg|thumb|ആരതി എസ് എസ്]]
[[പ്രമാണം:42021 8811.jpg|thumb|ആരതി എസ് എസ്]]
വരി 134: വരി 138:
നിഷ്കളങ്കമായ എൻ ബാല്യത്തിലായിരുന്നു .
നിഷ്കളങ്കമായ എൻ ബാല്യത്തിലായിരുന്നു .
ഇനിയൊരിക്കലും തിരിച്ചു ലഭിക്കാത്ത ,
ഇനിയൊരിക്കലും തിരിച്ചു ലഭിക്കാത്ത ,
മാധുര്യത്തിന്റെ  വസന്തകാലം സുന്ദരമാമെന്റെ ബാല്യകാലം. ...
മാധുര്യത്തിന്റെ  വസന്തകാലം സുന്ദരമാമെന്റെ ബാല്യകാലം. ...
'''സൂര്യൻ
(അമൽദേവ് ).'''
(അമൽദേവ് ).'''
കിഴക്കു മലയുടെ മുകളിൽ നിത്യം
കിഴക്കു മലയുടെ മുകളിൽ നിത്യം
വരി 172: വരി 172:
മലയാള മാധുര്യം  ഊറിടുന്നു.
മലയാള മാധുര്യം  ഊറിടുന്നു.
മലയാള മാധുര്യം ഊറിടുന്നു .
മലയാള മാധുര്യം ഊറിടുന്നു .
''' ആശ്രയം
(കൃഷ്‌ണ  ).'''
(കൃഷ്‌ണ  ).'''
എത്ര തലമുറതൻ സാക്ഷികളിവർ വൃക്ഷങ്ങൾ
എത്ര തലമുറതൻ സാക്ഷികളിവർ വൃക്ഷങ്ങൾ
വരി 183: വരി 182:
ഹേ മാനവ ഒന്നോർക്ക അവസാന വായുവിനായി നീ പിടക്കുമ്പോൾ
ഹേ മാനവ ഒന്നോർക്ക അവസാന വായുവിനായി നീ പിടക്കുമ്പോൾ
ഒരു പുല്നാമ്പേ ....നിനക്കാശ്രയമായി ഉണ്ടാവൂ  .....
ഒരു പുല്നാമ്പേ ....നിനക്കാശ്രയമായി ഉണ്ടാവൂ  .....
'''     ഒരു അവധിക്കാലത്ത്
(ആരതി  ).'''
(ആരതി  ).'''
മനസ്സിൽ മായാതെ തളം കെട്ടി നിന്ന ഒരു ഓർമ്മയായിരുന്നു അമ്മമ്മയുടെ നാട്ടിൽ പോയ ആ ദിവസം അന്ന്  ഞാനും ചേട്ടനും വെളുപ്പിന് ഉണർന്നു .അവിടെ ഉത്സവമാണ് ."മക്കളെ വേഗം കുളിചോളൂ" -വസ്ത്രങ്ങൾ അടുക്കിവയ്ക്കുന്നതിനിടയിൽ അമ്മ പറഞ്ഞു .ബാഗുമെടുത്ത് വീട്ടിൽ നിന്നും പടികളിറങ്ങി എല്ലാവരും കാറിനടുത്തെത്തി .തിരക്കേറിയ റോഡിലൂടെ കാർ മുന്നോട്ടു നീങ്ങി .വീതിയേറിയ റോഡ് .തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ .ഇരു വശത്തും കൂറ്റൻ കെട്ടിടങ്ങൾ .കാൽനടയാത്രക്കാരും വാഹനങ്ങളും .ആകെ ബഹളമയം .റോഡരികിലെ സിഗ്നൽ പോസ്റ്റിൽ ചുവപ്പു വെളിച്ചം തെളിഞ്ഞതോടെ അച്ഛൻ കാർ നിർത്തി .പച്ച വെളിച്ചം തെളിഞ്ഞു .നിരനിരയായി നിന്നിരുന്ന  വാഹനങ്ങൾ മുന്നോട്ടു നീങ്ങി .കാർ പാലത്തിലേക്ക് കയറി . പാലത്തിനു താഴെ നിറഞ്ഞൊഴുകുന്ന പുഴ .തോണിയിലിരുന്ന് പുഴമീനുകളെ പിടിക്കുന്നവരെ നോക്കി ഞങ്ങൾ കൈവീശിക്കാട്ടി .പാലത്തിനപ്പുറത്തുള്ള പാലത്തിലൂടെ തീവണ്ടി കടന്നു പോയി .തീവണ്ടിയിൽ കയറിയിട്ടില്ലാത്തതിനാൽ അതിനെ കാണുന്നതും അതിന്റെ തലത്തിലുള്ള ശബ്ദം കേൾക്കുന്നതും എനിക്ക് കൗതുകമായിരുന്നു .തീവണ്ടി പോയിക്കഴിഞ്ഞപ്പോൾ തീവണ്ടിപ്പാതയിലേക്കു കടക്കാതിരിക്കുവാൻ തടഞ്ഞു വച്ചിരുന്ന ഗേറ്റ്‌ പൊങ്ങി .ഞങ്ങടെ കാർ വീണ്ടും മുന്നോട്ടു നീങ്ങി .നാട്ടിൻപുറത്തിന്റേതായ കാഴ്ചകൾ ഞങ്ങൾ കാറിന്റെ സൈഡ് വിൻഡോയിലൂടെ  കണ്ടു തുടങ്ങിയിരുന്നു .സിറ്റിയിലെ തിരക്കുള്ള റോഡിൽ നിന്നും മാറി നാട്ടിൻപുറത്തിന്റെ തിരക്ക് കുറഞ്ഞ റോഡിലൂടെയായിരുന്നു പിന്നീടുള്ള യാത്ര .റോഡിന്റെ ഇരുവശങ്ങളിലും ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾക്കു പകരം തലയുയർത്തി നിൽക്കുന്ന വൃക്ഷങ്ങൾ മാത്രം .അവ ഞങ്ങളെ സ്വാഗതം ചെയ്യുന്നതായി  എനിക്ക് തോന്നി .സിറ്റിയിലെ കൂറ്റൻ ഫ്ളാറ്റുകൾക്കും  വീടുകൾക്കും പകരം കൊച്ചു കൊച്ചു വീടുകളായിരുന്നു ഈ നാട്ടിൻപുറത്തിന്റെ സവിശേഷത .ഇടയ്ക്കിടെ പച്ചവിരിച്ച പാടങ്ങൾ.അങ്ങകലെ ഉയർന്ന മലനിരകൾ .പാടത്തിനു നടുവിലൂടെ കളകളമൊഴുകുന്ന തോട് .വരമ്പിൽ നിരന്നു നിൽക്കുന്ന വെള്ള കൊക്കുകൾ .മനോഹരമായ ഈ കാഴ്ചകൾ കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് അച്ഛൻ കാർ നിർത്തി .അതോടെ കാഴ്ചകൾ അവസാനിച്ചു .കാർ നിർത്തിയതിന്റെ കാരണം തിരക്കുവാൻ നോക്കിയപ്പോൾ അമ്മമ്മേട വീടെത്തിയിരുന്നു.അമ്മമ്മയെ കണ്ട സന്തോഷത്തിൽ ഞാൻ ഓടിച്ചെന്നു അമ്മമ്മയെ വാരിപ്പുണർന്നു .അവിടെ നിന്നും മടങ്ങുമ്പോൾ പാടവും,തോടും ,മരങ്ങളും,കൊച്ചു കൊച്ചു വീടുകളും എന്റെ മനസിനെ വല്ലാതെ ഉലച്ചു .ആ ഓർമ്മകൾ എന്റെ മനസ്സിൽ മായാതെ തളം കെട്ടി നിൽക്കുന്നു ...............
'''         മനസ്സ് മന്ത്രിക്കുന്നു
(ദേവിക  ).'''
(ദേവിക  ).'''
വിജനമാം വഴിത്താര അതെന്നെ -
വിജനമാം വഴിത്താര അതെന്നെ -
വരി 201: വരി 199:
മന്ത്രിക്കുന്നു, വിധി നിനക്കായ്
മന്ത്രിക്കുന്നു, വിധി നിനക്കായ്
കാത്തുവച്ചത് വിദൂരതയിലല്ല....
കാത്തുവച്ചത് വിദൂരതയിലല്ല....
'''         മഴത്തുള്ളികൾ
(സ്വാതി ജി നായർ  ).'''
(സ്വാതി ജി നായർ  ).'''
കാത്തിരിപ്പു നിന്റെ കാലൊച്ചകൾക്കായ്
കാത്തിരിപ്പു നിന്റെ കാലൊച്ചകൾക്കായ്
പെയ്യുക നീയെന്റെ കാർമേഘമേ ...
പെയ്യുക നീയെന്റെ കാർമേഘമേ ...
വരി 218: വരി 215:
മനസ്സിന്റെ ഉള്ളിലെ  മധുരമാം ഓർമ്മയായി
മനസ്സിന്റെ ഉള്ളിലെ  മധുരമാം ഓർമ്മയായി
നീ എവിടെയും പോകല്ലേ എന്നുമാത്രം ......
നീ എവിടെയും പോകല്ലേ എന്നുമാത്രം ......
'''         പൊന്നോണം
(അമർനാഥ്  ).'''
(അമർനാഥ്  ).'''
കാടും മേടും പൂത്തല്ലോ
കാടും മേടും പൂത്തല്ലോ
വരി 224: വരി 221:
പൂക്കൾക്കെല്ലാം പൊന്നോണം
പൂക്കൾക്കെല്ലാം പൊന്നോണം
പൂമ്പാറ്റയ്ക്കുും  പൊന്നോണം
പൂമ്പാറ്റയ്ക്കുും  പൊന്നോണം
വണ്ടുകൾക്കെല്ലാം  പൊന്നോണം
വണ്ടുകൾക്കെല്ലാം  പൊന്നോണം
പൂത്തുമ്പിക്കും  പൊന്നോണം
പൂത്തുമ്പിക്കും  പൊന്നോണം
പൂക്കളിറുക്കാൻ വന്നാട്ടെ
പൂക്കളിറുക്കാൻ വന്നാട്ടെ
പൂക്കളമെഴുതാൻ വന്നാട്ടെ
പൂക്കളമെഴുതാൻ വന്നാട്ടെ
ഉത്രാടക്കാറ്റെത്തുന്നു
ഉത്രാടക്കാറ്റെത്തുന്നു
ഉത്സവാഘോഷം പൊങ്ങുന്നു
ഉത്സവാഘോഷം പൊങ്ങുന്നു
വരി 249: വരി 244:
A friend makes the world we live
A friend makes the world we live
in a better and happier place
in a better and happier place
'''     മഴവില്ല്
(അഭിജിത്‌  ).'''
(അഭിജിത്‌  ).'''
1,230
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632250" എന്ന താളിൽനിന്ന് ശേഖരിച്ചത്