"ജി.വി.എൽ.പി.എസ് ചിറ്റൂർ/തനത് പ്രവർത്തനങ്ങൾ/കുട്ടിപ്പരീക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==കുട്ടി പരീക്ഷണം== thumb സയൻസ് ക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==കുട്ടി പരീക്ഷണം==
==കുട്ടിപ്പരീക്ഷണങ്ങൾ==
[[ചിത്രം:21302-sci1.jpg|thumb]]
[[ചിത്രം:21302-sci1.jpg|thumb]]
സയൻസ് ക്ലബ് ഉദ്ഘാടനത്തിന് അസംബ്ലിയിൽ ഓരോ ക്ലാസ് വീതം ദിവസവും ഓരോ പരീക്ഷണം നടത്തുവാൻ തീരുമാനിച്ചു. ആകെ 50 പരീക്ഷണമാണ് തീരുമാനിച്ചത്. കൂടുതൽ നടത്തണമെന്ന് ആലോചിക്കുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്നതാണ് ഇതിൻറെ പ്രധാന ലക്ഷ്യം. ചെറിയ കുട്ടികളിൽ നിരീക്ഷണ പാടവം, പരീക്ഷണത്തിൽ താല്പര്യം, സൂക്ഷ്മത എന്നിങ്ങനെ നിരവധി ശേഷികൾ വളർത്തിയെടുക്കുവാൻ ഇതുമൂലം സാധിക്കുന്നതാണ്.

5,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1629438" എന്ന താളിൽനിന്ന് ശേഖരിച്ചത്