"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


[[സാമൂതിരിയുടെ]]''' വീരഗാഥ മുഴങ്ങുന്ന കോഴിക്കോട് നഗരത്തിൽ നിന്നും 40 കി. മീ അകലെ പശ്ചിമഘട്ടത്തിന്റെ അടിവാരത്ത് തുഷാരഗിരിയുടെ സുഖശീതളിമയിൽ കുളിരണിഞ്ഞ കോടഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''സെന്റ് ജോസഫ്സ്' ഹയർ സെക്കണ്ടറി സ്കൂൾ''''.  '1950ൽ മദ്രാസ് ഗവർമെന്റിൽനിന്നും അനുവാദം ലഭിച്ചതോടെ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രങ്ങളായ '''തുഷാരഗിരി, അരിപ്പാറ, പതങ്കയം''' എന്നിവ ഈ സ്കൂളിന്റെ സമീപത്താണ്.
സാമൂതിരിയുടെ വീരഗാഥ മുഴങ്ങുന്ന കോഴിക്കോട് നഗരത്തിൽ നിന്നും 40 കി. മീ അകലെ പശ്ചിമഘട്ടത്തിന്റെ അടിവാരത്ത് തുഷാരഗിരിയുടെ സുഖശീതളിമയിൽ കുളിരണിഞ്ഞ കോടഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''സെന്റ് ജോസഫ്സ്' ഹയർ സെക്കണ്ടറി സ്കൂൾ''''.  '1950ൽ മദ്രാസ് ഗവർമെന്റിൽനിന്നും അനുവാദം ലഭിച്ചതോടെ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രങ്ങളായ '''തുഷാരഗിരി, അരിപ്പാറ, പതങ്കയം''' എന്നിവ ഈ സ്കൂളിന്റെ സമീപത്താണ്.


== [[ചരിത്രം]] ==
== [[ചരിത്രം]] ==
'''[[ഫാ. ദൊസിത്തേവൂസിന്റെ]]''' മാനേജ്മെന്റിൽ‍ '''1954  ജൂലൈയിൽ'''  ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ൽ തലശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പടുത്തി.1987 മുതൽ താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ പ്രവർത്തിക്കുന്നു.  2000ൽ  ഈ വിദ്യാലയം ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ശ്രീ. '''സി. എം. ജോസഫ്''' പ്രഥമ പ്രിൻസിപ്പലായി.
ഫാ. ദൊസിത്തേവൂസിന്റെ മാനേജ്മെന്റിൽ‍ '''1954  ജൂലൈയിൽ'''  ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ൽ തലശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പടുത്തി.1987 മുതൽ താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ പ്രവർത്തിക്കുന്നു.  2000ൽ  ഈ വിദ്യാലയം ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ശ്രീ. '''സി. എം. ജോസഫ്''' പ്രഥമ പ്രിൻസിപ്പലായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627807" എന്ന താളിൽനിന്ന് ശേഖരിച്ചത്