emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,635
തിരുത്തലുകൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. മൊയ്തീൻ കുഞ്ഞി ഹാജിയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982 ലെ കേരളപ്പിറവി ദിനത്തിൽ പ്രവർത്തനമാരംഭിച്ചു. 130-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ മൂന്നോറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ . ജാഫർ ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ അ ബ്ദുൽ മജീദ് മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി .റോസമ്മ തോമസ് ആണ് പ്രധാനധ്യാപിക.നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടു പോകുന്നു. | ||
പുതുപ്പാടി പഞ്ചായത്തിലെ വളള്യാട്, പൊട്ടിക്കെ, മരുതിലാവ്, മൂപ്പതേക്കറ, കണലാട്എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും തുടർന്ന് അത്യാധുനിക രീതിയിൽ സജ്ജീകരിച്ച സ്മാർട്ട് ക്ലാ | |||
നല്ല നിലയിൽ പ്രവർത്തിക്കുന്നു. |