എ.എൽ.പി.എസ് കോണോട്ട് / കുരുന്നുരചനകൾ (മൂലരൂപം കാണുക)
22:38, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→വൃത്തി
Alpskonott (സംവാദം | സംഭാവനകൾ) No edit summary |
Alpskonott (സംവാദം | സംഭാവനകൾ) |

വരി 4: | വരി 4: | ||
=== '''വൃത്തി''' === | === '''വൃത്തി''' === | ||
പകരും നമ്മിൽ പടരും നമ്മിൽ
| പകരും നമ്മിൽ പടരും നമ്മിൽ

പകർച്ചവ്യാധികൾ അറിയേണേ
| പകർച്ചവ്യാധികൾ അറിയേണേ

വരി 14: | വരി 13: | ||
ശുചിത്വം നമ്മിൽ പകർത്തണം
ഫാത്തിമ നസ്‍റിൻ-Std 4
| ശുചിത്വം നമ്മിൽ പകർത്തണം
ഫാത്തിമ നസ്‍റിൻ-Std 4

കാത്തിരിപ്പ്''' | === കാത്തിരിപ്പ്''' === | ||

ഹായ് അടുത്ത ആഴ്ച ആയാൽ നമ്മുടെ വാർഷികം.എനിക്ക് എന്തോക്കെയാണ് ഉമ്മ വാങ്ങുക.കമ്മൽ,വള ,ഉടുപ്പ്,..ഞാൻ കാതിരിക്കുകയായിരുന്നു ആ ദിവസത്തിന് .പക്ഷെ എല്ലാം തകർത്തിരിക്കുകയാണ് അപ്രതീക്ഷിതമായി കടന്നു വന്ന കൊറോണ എന്ന മഹാമാരി.എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.ഇന്ന് ഞാൻ എല്ലാം മനസ്സിലാക്കി.ഉമ്മ എല്ലാം മനസ്സിലാക്കിത്തന്നു.ഇപ്പോൾ എന്റെ വിഷമം മോളി മിസ് എന്റെ ക്ലാസ്സിൽ തന്നെയുണ്ടാവില്ലേ എന്നതാണ്.എന്തോരു സ്നേഹമായിരുന്നു മിസ്സിന് ഞങ്ങളോട്. ഞങ്ങൾ തിരിച്ചും അങ്ങിനെ തന്നെയാണ്.ഞാൻ ഉമ്മയോട് ചോദിച്ചു.ഇനി സ്കൂൾ തുറന്നാൽ പഴയ ക്ലാസ്സിൽ തന്നെയാണോ എന്ന്.എനിക്ക് ആ ക്ലാസിലിരുന്ന് കൊതി മാറിയിട്ടില്ല.തുറക്കുമ്പോൾ ആ ക്ലാസ്സിൽ തന്നെ മതിയായിരുന്നു.വാർഷികാഘോഷം അടുത്ത വർഷവും ഉണ്ടാവുമെന്ന് ടീച്ചർ വിളിച്ചപ്പോൾ പറഞ്ഞു.ഇന്ന് ഞാൻ കാത്തിരിക്കുകയാണ്.എല്ലാം മറി കടന്ന് സ്‍കൂളിലെത്താൻ.
ഫൈഹ സെഹ്റിൻ-Std 2

'''കുഞ്ഞനുജൻ'''
| === '''കുഞ്ഞനുജൻ'''

എനിക്കുമുണ്ടൊരു കൊച്ചനുജൻ
| എനിക്കുമുണ്ടൊരു കൊച്ചനുജൻ

പല്ലില്ലാത്തൊരു കൊച്ചനുജൻ
| പല്ലില്ലാത്തൊരു കൊച്ചനുജൻ

വരി 26: | വരി 25: | ||
കുസൃതികൾ കാട്ടും കുഞ്ഞനുജൻ
| കുസൃതികൾ കാട്ടും കുഞ്ഞനുജൻ

ചേട്ടൻ്റെ പക്കര കൊച്ചനുജൻ
നവനീത് -Std 3
| ചേട്ടൻ്റെ പക്കര കൊച്ചനുജൻ
നവനീത് -Std 3

'''കൊറോണയും അപ്പുവും'''
| === '''കൊറോണയും അപ്പുവും'''

ഒരിടത്ത് ഒരു രാജ്യത്ത് അതിസുന്ദരനായ ഒരു ഭൂതം പിറന്നു.കൊറോണ എന്നാണ് നാട്ടുകാർ അവനു നൽകിയ പേര്.ആര് കണ്ടാലും കൊതിയാവുന്നു ആ അഴകിയ രാവണനെ എല്ലാവര്ക്കും ആദ്യമൊക്കെ വലിയ ഇഷ്‍ടമായിരുന്നു.പക്ഷെ വളർന്നു വലുതായപ്പോഴാണ് അവ ൻെറ തനിനിറം എല്ലാവർക്കും മനസ്സിലായത്.അവനുമായി ചങ്ങാത്തം കൂടിയവർക്ക് ആദ്യം തുമ്മാനും ചീറ്റാനും തുടങ്ങും.അവർക്കു ശ്വാസം മുട്ടും പിന്നെ വിറയലും വന്നു കിടപ്പിലാകും.ഇതോടെ ആ നാട്ടുകാർ അവനെ അവിടെ നിന്നും ഓടിക്കാൻ തീരുമാനിച്ചു.നാട്ടുകാരുടെ അടിയും വാങ്ങി അവൻ എല്ലാം വിട്ട് ഓടി.ഇതോടെ അവന് വാശിയായി .ലോകം മുഴുവൻ ചുറ്റണമെന്നും കുറെ പേരെ പിടികൂടണമെന്നും ആഗ്രഹിച്ചു അവൻ യാത്ര തുടങ്ങി .അവൻ പാട്ടും പാടി നാടുകൾ തോറും അലയാൻ തുടങ്ങി.ഞാനൊരു ഭൂതം,കൊറോണ ഭൂതം,നാടുകൾ ചുറ്റും പുതു ഭൂതം,എന്നോടൊത്തു കളിച്ചു രസിക്കാൻ വായോ വായോ മാളോരേ... വൈറസിന്റെ പാട്ടും ചിരിയും കണ്ടു പലരും അവന്റെ വലയിൽ വീണു തുടങ്ങി. യാതോരുകരുതലുമില്ലാതെ ജീവിച്ച പലരും അവൻെറ കെണിയിൽ കുടുങ്ങി. സത്യം മനസ്സിലാക്കുമ്പോഴേക്കും അവരുടെയെല്ലാം ജീവിതം അവസാനിച്ചിരുന്നു.സത്യത്തിൽ ലോകം മുഴുവൻ രോഗം പടർത്തുകയായിരുന്നു ആ ഭയങ്കരൻ .അങ്ങനെ അവൻ ഒരു കൊച്ചു ഗ്രാമത്തിലെത്തി.മൂന്നാം ക്ലാസ്സുകാരൻ അപ്പുവിന്റെ വീട്ടിലാണ് ഭൂതം ആദ്യമെത്തിയത്. അപ്പുവിൻറ നാട്ടുകാർ ഇവനെ കുറിച്ച് നേരത്തെ മനസ്സിലാക്കിയിരുന്നു.കരുതലോടെയാണ് അവർ ജീവിച്ചി രുന്നത്.മാസ്ക് ധരിച്ചു ശുചിത്വം പാലിച്ചു വീട്ടിൽ അടങ്ങിയിരിക്കുന്ന അപ്പുവിനെയും അവൻെറ വീട്ടുകാരെയുമാണ് അവൻ കണ്ടത്.അപ്പുവിന്റെ വീടും പരിസരവും വൃത്തിയായതുമായിരുന്നു.സംഗതി പന്തിയ ല്ലെന്നു കണ്ട കൊറോണ ഉടൻ തന്നെ സ്ഥലം കാലിയാക്കി ഓടി മറഞ്ഞു.
അക്ഷയ്.പി-Std 4

'''അരുതേ..അരുതേ..'''
| '''അരുതേ..അരുതേ..'''