emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,438
തിരുത്തലുകൾ
Mnlpschool (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 62: | വരി 62: | ||
'''കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മുടപ്പിലാവിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ .''' | |||
[[മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/കൂടുതൽ ചരിത്രം| ]] | |||
== [[മുടപ്പിലാവിൽ എൻ.എൽ.പി /ചരിത്രം-വിശദീകരണം|ചരിത്രം]] == | |||
മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ ദേശത്തിന്റെ വടക്കേ അറ്റത്ത് കിഴക്ക് പത്തായക്കുന്നിനും , പടിഞ്ഞാറ് മുളിയേറി മലക്കും ഇടക്കുള്ള സമതലം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും മിക്കവാറും കാടുപിടിച്ചു നിന്ന പ്രദേശം. പണ്ട് മുതലേ ജനങ്ങൾ പ്രധാനമായി നെല്ലും പിന്നീട് തെങ്ങും കൃഷി ചെയ്തു വരുന്ന മണ്ണ് . ഭൂരിഭാഗവും കർഷകരും, കർഷക തൊഴിലാളികളും. ഇവിടെയാണ് വാകയാട്ട് കുളങ്ങര സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന മുടപ്പിലാവിൽ നോർത്ത് എൽ.പി സ്കൂളിന്റെ പിറവി. | മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ ദേശത്തിന്റെ വടക്കേ അറ്റത്ത് കിഴക്ക് പത്തായക്കുന്നിനും , പടിഞ്ഞാറ് മുളിയേറി മലക്കും ഇടക്കുള്ള സമതലം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും മിക്കവാറും കാടുപിടിച്ചു നിന്ന പ്രദേശം. പണ്ട് മുതലേ ജനങ്ങൾ പ്രധാനമായി നെല്ലും പിന്നീട് തെങ്ങും കൃഷി ചെയ്തു വരുന്ന മണ്ണ് . ഭൂരിഭാഗവും കർഷകരും, കർഷക തൊഴിലാളികളും. ഇവിടെയാണ് വാകയാട്ട് കുളങ്ങര സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന മുടപ്പിലാവിൽ നോർത്ത് എൽ.പി സ്കൂളിന്റെ പിറവി. | ||
വരി 70: | വരി 76: | ||
[[പ്രമാണം:16726-school picture.jpg.jpg|ലഘുചിത്രം|school]] | [[പ്രമാണം:16726-school picture.jpg.jpg|ലഘുചിത്രം|school]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |