"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 200: വരി 200:
<big><p align="justify">കോവിഡ് കാരണം വിദ്യാലങ്ങളിലെത്താതെ ഓൺലൈൻ പഠനം പൂർണ രീതിയിൽ സാധിക്കാതെ വിദ്യാലയങ്ങളിലെത്തിപ്പെട്ട കുട്ടികൾക്കു പാഠനശേഷികൾ മറ്റുള്ള കുട്ടികളോടൊപ്പമെത്തിക്കുന്നതിനു വേണ്ടിയാണു ഒപ്പം എന്ന ഈ പദ്ധതി ആവിഷ്കരിച്ചത്.ഓരോ ദിവസവും ഓരോ മണിക്കൂർ വീതം ഓരോ അധ്യാപകർ ഈ പദ്ധതിക്കായി സമയം മാറ്റി വെക്കുന്നു.അതിനാവശ്യമായ അധിക പുസ്തകങ്ങളും സംവിധാനങ്ങളും സ്കൂൾ പിടിഎയും അധ്യാപകരും ഒരുക്കുന്നു.രക്ഷിതാക്കളുടെ സജീവ ശ്രദ്ധയും കൂടെയുണ്ട്.</big>

== ഹെൽത്ത്ക്യാമ്പ് ==
== ആരോഗ്യപരിശോധന ==
<gallery>
<gallery>
Screenshot from 2022-01-30 08-23-55.png
Screenshot from 2022-01-30 08-23-55.png
വരി 206: വരി 206:
</gallery>
</gallery>
<big>
<big>
<p align="justify">കുരുവട്ടൂർ ഹെൽത്ത്സെൻററിനെ്റ സഹകരണത്തോടെ മുഴുവൻ കുട്ടികൾക്കും ആരോഗ്യ പരിശോധന നടത്തി.പകർച്ചവ്യാധികളും വൈറൽ പനിയും വ്യാപകമാകുന്ന സാഹചര്യത്തിലാണ് ആണ് കുട്ടികൾക്ക് ഇത്തരത്തിൽ പരിശോധനയും പ്രാഥമിക ചികിത്സയും നൽകുന്നത്.</big>
<p align="justify">കുരുവട്ടൂർ ഹെൽത്ത്സെൻററിനെ്റ സഹകരണത്തോടെ മുഴുവൻ കുട്ടികൾക്കും കോവിഡ് കാല ആരോഗ്യ പരിശോധന നടത്തി.പകർച്ചവ്യാധികളും വൈറൽ പനിയും വ്യാപകമാകുന്ന സാഹചര്യത്തിലാണ് കുട്ടികൾക്ക് ഇത്തരത്തിൽ പരിശോധനയും പ്രാഥമിക ചികിത്സയും നിർദ്ദേശങ്ങള‍ും നൽകുന്നത്.ജ‍ൂനിയർ ഹെൽത്ത് ഇൻസ്‍പെൿടർ ജീജ സിസ്റ്റർ നേത‍ൃത്വം നൽകി</big>
 
== അതിജീവനം ==
== അതിജീവനം ==
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625260" എന്ന താളിൽനിന്ന് ശേഖരിച്ചത്